Tuesday, June 17, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

വിരമിക്കൽ പ്രഖ്യാപനവുമായി ഷാകിബ്‌ അൽ ഹസൻ

by News Desk
September 26, 2024
in SPORTS
0
വിരമിക്കൽ-പ്രഖ്യാപനവുമായി-ഷാകിബ്‌-അൽ-ഹസൻ
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

കാൻപുർ > വിരമിക്കൽ പ്രഖ്യാപനവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാകിബ് അൽ ഹസൻ. രാജ്യാന്തര ക്രിക്കറ്റിൽ ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽ നിന്നാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. അടുത്ത മാസം ദക്ഷിണാഫ്രിക്കയ്ക്കെതിരെ മിർപൂരിൽ നടക്കുന്ന ടെസ്റ്റോടെ വിരമിക്കാൻ താൻ ആഗ്രക്കുന്നു എന്നാണ് ഷാകിബ് അറിയിച്ചിരിക്കുന്നത്. ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ മിർപൂരിൽ നടക്കുന്ന ടെസ്റ്റോടെ വിരമിക്കാനാണ് ആഗ്രഹിക്കുന്നത്. സുരക്ഷാകാരണങ്ങളാൽ മിർപൂരിൽ കളിക്കാൻ ആയില്ലെങ്കിൽ നാളെ ഇന്ത്യയ്ക്കെതിരെ നടക്കുന്ന മത്സരം തന്റെ അവസാന ടെസ്റ്റായിരിക്കുമെന്ന് മുപ്പത്തേഴുകാരനായ ഷാക്കിബ് അറയിച്ചു. ട്വന്റി20 ലോകകപ്പോടെ ട്വന്റി20യിൽനിന്ന് വിരമിച്ചതാണെന്നും താരം പറഞ്ഞു. 2025 ചാമ്പ്യൻസ് ട്രോഫിയോടെ ഏകദിന മത്സരങ്ങളിൽ നിന്ന് വിരമിക്കുമെന്നും ഷാകിബ് വ്യക്തമാക്കി.

മിർപൂർ ടെസ്റ്റോടെ ഫോർമാറ്റിൽ നിന്ന് വിരമിക്കുന്ന കാര്യം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെ അറിയിച്ചിട്ടുണ്ട്. അതിനുള്ള തയ്യാറെടുപ്പുകൾ ബോർഡ് നടത്തുന്നതായും ഷാകിബ് അൽഹസൻ കൂട്ടിച്ചേർത്തു.

2006ൽ ബംഗ്ലാദേശ് ജെഴ്സിയണിഞ്ഞ ഷാകിബ് മൂന്ന് ഫോർമാറ്റുകളിൽ നിന്നുമായി 14,000ലധകം റൺസും 700 വിക്കറ്റുകളും നേടിയിട്ടുണ്ട്. ട്വന്റി 20യിലെ വിക്കറ്റ് വേട്ടക്കാരിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നതും ഷാകിബാണ്.

Previous Post

വനിതാ ടി20 ലോകകപ്പ്: ഒരുക്കങ്ങൾ ചർച്ച ചെയ്തു

Next Post

ലോറി കണ്ടെത്തിയില്ലെങ്കിൽ താൻ കള്ളക്കടത്തുകാരനെന്ന്‌ മുദ്ര കുത്തപ്പെട്ടേനെ: മനാഫ്

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
42
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
42
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
44
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
40
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
27
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
6
Next Post
ലോറി-കണ്ടെത്തിയില്ലെങ്കിൽ-താൻ-കള്ളക്കടത്തുകാരനെന്ന്‌-മുദ്ര-കുത്തപ്പെട്ടേനെ:-മനാഫ്

ലോറി കണ്ടെത്തിയില്ലെങ്കിൽ താൻ കള്ളക്കടത്തുകാരനെന്ന്‌ മുദ്ര കുത്തപ്പെട്ടേനെ: മനാഫ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.