Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ജോലിസമ്മർദം; യുവജനങ്ങളിൽ ഹൃദയാഘാതം വർധിക്കുന്നു

by News Desk
September 26, 2024
in KERALA
0
ജോലിസമ്മർദം;-യുവജനങ്ങളിൽ-ഹൃദയാഘാതം-വർധിക്കുന്നു
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം> തൊഴിൽ സാഹചര്യം യുവജനങ്ങളെ ഹൃദയാഘാതത്തിലേക്ക് തള്ളിവിടുന്നതായി ഹൃദ്രോഗവിദഗ്ധർ. ജോലിസമ്മർദം, വിശ്രമമില്ലായ്മ എന്നിവ അനാരോഗ്യകരമായ ജീവിതത്തിനും മരണത്തിനുമിടയാക്കുന്നു. ഇ ആൻഡ് വൈ ജീവനക്കാരിയായ അന്നയുടെ മരണം ഇതിനുദാഹരണമാണ്.

“യൂസ് ഹാർട്ട് ഫോർ ആക്ഷൻ’ എന്നാണ് ഇത്തവണത്തെ ഹൃദയദിന സന്ദേശം. രാജ്യത്ത് കൂടുതൽ ആൻജിയോപ്ലാസ്റ്റി ചെയ്യുന്ന സ്ഥാപനങ്ങളിൽ അഞ്ചാമതാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി. കഴിഞ്ഞ നാലുമാസത്തിൽ 4000 ഹൃദ്രോഗികളെയാണ് മെഡിക്കൽ കോളേജ് ഒപിയിൽ ചികിത്സിച്ചത്. ഒരുമാസം 400 ആൻജിയോപ്ലാസ്റ്റികളും ചെയ്യുന്നു. ഇതിൽ 200ഉം ഗുരുതരമായെത്തുന്ന രോഗികളാണ്. ഇവിടെയത്തുന്ന രോഗികളിൽ 15 മുതൽ 20ശതമാനവും 40ൽ താഴെ പ്രായമുള്ളവരാണ്.

ഹൃദയസംബന്ധമായ പ്രശ്നവുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തുന്ന രോഗിയിൽ അരമണിക്കൂറിനുള്ളിൽ ആൻജിയോപ്ലാസ്റ്റി ചെയ്ത് ഐസിയുവിലേക്ക് മാറ്റുമെന്ന് മെഡിക്കൽ കോളേജ് ഹൃദ്രോഗവിഭാഗം മേധാവിയും കേരള ഹാർട്ട് ഫൗണ്ടേഷൻ ഡയറക്ടറുമായ ഡോ. കെ ശിവപ്രസാദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വികസിതരാജ്യങ്ങൾക്കുസമാനമായ സൗകര്യങ്ങൾ സർക്കാർ ആശുപത്രികളിലും ലഭ്യമായതോടെ കൂടുതൽ പേർ ചികിത്സയ്ക്ക് എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം മെഡിക്കൽ കോളേജും കേരള ഹാർട്ട് ഫൗണ്ടേഷനും തിരുവനന്തപുരം കാർഡിയോളജി അക്കാദമിക് സൊസൈറ്റിയും സംയുക്തമായി ഞായറാഴ്ച ലോക ഹൃദയദിനമാചരിക്കും. ഇതിന്റെ ഭാഗമായി രാവിലെ 6.30ന് മ്യൂസിയം പ്രവേശന കവാടത്തിൽ ഫ്ലാഷ്മോബ് സംഘടിപ്പിക്കും. ഏഴിനുള്ള വാക്കത്തൺ മന്ത്രി വീണാ ജോർജ് ഫ്ലാഗ്ഓഫ് ചെയ്യും. 7.30 മുതൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ് ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. 10.30ന് മന്ത്രി വീണാ ജോർജ് ദിനാചരണം ഉദ്ഘാടനം ചെയ്യും.

ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 8921979171 എന്ന വാട്സാപ് നമ്പരിൽ സന്ദേശമയക്കുക. ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്കാണ് സൗജന്യ പരിശോധന. മെഡിക്കൽ കോളേജ് ഹൃദ്രോഗവിഭാഗം പ്രൊഫസർമാരായ ഡോ. മാത്യു ഐപ്പ്, ഡോ. സിബു മാത്യു, കേരള ഹാർട്ട് ഫൗണ്ടേഷൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിനോയ് മാത്യു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Previous Post

തായ്‌ലൻഡിൽ സ്വവർഗവിവാഹം നിയമവിധേയമാക്കി

Next Post

ഒറ്റരാത്രികൊണ്ട് കവർന്നത് മൂന്ന് ബൈക്ക്; മൂന്നംഗ സംഘം പിടിയിൽ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഒറ്റരാത്രികൊണ്ട്-കവർന്നത്-മൂന്ന്-ബൈക്ക്;-മൂന്നംഗ-സംഘം-പിടിയിൽ

ഒറ്റരാത്രികൊണ്ട് കവർന്നത് മൂന്ന് ബൈക്ക്; മൂന്നംഗ സംഘം പിടിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.