Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കേരളത്തിന്റെ നിശ്ചയദാർഢ്യത്തിന്‌ ഫലം ; സർക്കാർ ഇടപെടലും ഓരോ മലയാളിയുടെയും ജാഗ്രതയും

by News Desk
September 26, 2024
in KERALA
0
കേരളത്തിന്റെ-നിശ്ചയദാർഢ്യത്തിന്‌-ഫലം-;-സർക്കാർ-ഇടപെടലും-ഓരോ-മലയാളിയുടെയും-ജാഗ്രതയും
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
എഴുപത്തിരണ്ടാം നാൾ ഗംഗാവലിപ്പുഴയിൽനിന്ന് അർജുന്റെ ലോറി പുറത്തെടുക്കുന്ന ദൃശ്യം ഓരോ മലയാളിയും വിങ്ങലോടെയാണ് കണ്ടുനിന്നത്. ലോറിയുടെ ക്യാബിനിലുണ്ടായിരുന്ന മൃതദേഹം അർജുന്റെതാണെന്ന് ഏറെക്കുറെ ഉറപ്പാകുകയാണ്. ഡിഎൻഎ പരിശോധനഫലം വരുന്നതോടെ അതും വ്യക്തമാകും. അവസാനമായി ഒരുനോക്കുകാണാനാവില്ലെന്ന് കരുതിയ പ്രിയപ്പെട്ടവർക്ക് അവനെ മടക്കിക്കൊടുക്കാൻ ഇടയാക്കിയത് കേരളത്തിന്റെ ദൃഢനിശ്ചയമാണ്. കേരള സർക്കാർ ഇടപെടലും ഓരോ മലയാളിയുടെയും ജാഗ്രതയുമാണ് തിരച്ചിൽ തുടരാൻ കർണാടക സർക്കാരിനെ പ്രേരിപ്പിച്ചത്.

അപകടത്തിന് ശേഷം രണ്ടുദിവസം തിരച്ചിൽ പേരിനുമാത്രമായിരുന്നു. രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്ന് സംസ്ഥാന സർക്കാർ കർണാടകത്തെ അറിയിച്ചു. ഇതോടെയാണ് കർണാടക സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമായി രംഗത്തിറങ്ങിയത്. എന്നിട്ടും ലോറിയും അർജുനെയും കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടി തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങാനായിരുന്നു കർണാടകക്ക് തിടുക്കം.

മുഖ്യമന്ത്രി പിണറായി വിജയനടക്കം നേരിട്ട് ഇടപെട്ടതോടെ തിരച്ചിൽ തുടരാൻ അവർ നിർബന്ധിതമായി. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസും എംഎൽമാരും ഷിരൂരിൽ ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നു. രക്ഷാപ്രവർത്തനം കാര്യക്ഷമമായി നടത്തണം എന്നാവശ്യപ്പെട്ട് ജൂലൈ 26ന് പിണറായി വിജയൻ സിദ്ധരാമയ്യക്ക് കത്തെഴുതി. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ്സിങിനും പിണറായി കത്തെഴുതി.

തിരച്ചിൽ അവസാനിപ്പിക്കാൻ കർണാടക തീരുമാനിച്ചതോടെ പ്രതിഷേധമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും കത്തയച്ചു. ആഗസ്ത് നാലിന് തിരുവമ്പാടിയിലെ വീട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ തിരച്ചിൽ തുടരാനും അർജുനെ കണ്ടെത്താനും ആവശ്യമായ നടപടികളെല്ലാം സ്വീകരിക്കുമെന്ന് കുടുംബത്തിന് ഉറപ്പുനൽകി.

‘മുഖ്യമന്ത്രി നേരിട്ടുവിളിക്കാൻ പാകത്തിൽ പിടിപാടുള്ള ആളായിരുന്നോ അർജുൻ’ എന്നാണ് കർണാടകയിലെ ഉദ്യോഗസ്ഥർ ഒരുഘട്ടത്തിൽ ലോറിയുടമ മനാഫിനോട് ചോദിച്ചത്.

ഓരോ മലയാളിയും ഉറക്കമിളച്ച് അർജുനെയും കാത്തിരുന്നു. സാമൂഹ്യ മാധ്യമ പേജുകൾ അർജുന് വേണ്ടി നിലവിളിച്ചു. ഡ്രഡ്ജർ എത്തിച്ച് തിരച്ചിൽ നടത്തുന്നതിന്റെ സാധ്യത പരിശോധിക്കാൻ തൃശൂരിൽ നിന്ന് കാർഷിക സർവകലാശാല പ്രതിനിധികൾ ജൂലൈ 30ന് സ്ഥലത്തെത്തി. അതിനിടെ അർജുന്റെ ഭാര്യയ്ക്ക് സർക്കാർ കോഴിക്കോട് വേങ്ങരി സഹ.ബാങ്കിൽ ജൂനിയർ ക്ലർക്കായി നിയമനം നൽകുകയും ചെയ്തിരുന്നു.

Previous Post

കെ ഫോൺ പഠിക്കാൻ സിക്കിമും

Next Post

ഡോക്ടറുടെ ബലാത്സം​ഗക്കൊല ; കൊൽക്കത്ത പൊലീസ് വ്യാജരേഖയുണ്ടാക്കി: സിബിഐ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഡോക്ടറുടെ-ബലാത്സം​ഗക്കൊല-;-കൊൽക്കത്ത-പൊലീസ്-വ്യാജരേഖയുണ്ടാക്കി:-സിബിഐ

ഡോക്ടറുടെ ബലാത്സം​ഗക്കൊല ; കൊൽക്കത്ത പൊലീസ് വ്യാജരേഖയുണ്ടാക്കി: സിബിഐ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.