Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

എം എം ലോറൻസിന് ആയിരങ്ങളുടെ അന്ത്യപ്രണാമം

by News Desk
September 24, 2024
in KERALA
0
എം-എം-ലോറൻസിന്-ആയിരങ്ങളുടെ-അന്ത്യപ്രണാമം
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി > അതുല്യനായ വിപ്ലവകാരിക്ക്, തൊഴിലാളികളുടെ പ്രിയപ്പെട്ട എം എം ലോറൻസിന് രാഷ്ട്രീയ, സാംസ്കാരിക കേരളത്തിന്റെ യാത്രാമൊഴി. എം എം ലോറൻസ് മുന്നിൽനിന്നു നയിച്ച എണ്ണമറ്റ പോരാട്ടങ്ങൾക്ക് സാക്ഷിയായ മഹാനഗരത്തിൽനിന്നുള്ള അദ്ദേഹത്തിന്റെ അന്ത്യയാത്ര സമരകേരളത്തിന്റെ സാന്നിധ്യത്താൽ വികാരോജ്വലമായി. ഭരണ, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖർമുതൽ വിദ്യാർഥികളും തൊഴിലാളികളും കച്ചവടക്കാരും സാധാരണക്കാരും ഉൾപ്പെടെ ആയിരങ്ങൾ ധീരനായ പോരാളിക്ക് വീരോചിതപ്രണാമം അർപ്പിക്കാനെത്തി.

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, എ കെ ബാലൻ, പി സതീദേവി, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ പി കെ ബിജു, കെ കെ ജയചന്ദ്രൻ, ആനാവൂർ നാഗപ്പൻ, മന്ത്രിമാരായ വി എൻ വാസവൻ, വി ശിവൻകുട്ടി, എം ബി രാജേഷ്, ആർ ബിന്ദു, പി എ മുഹമ്മദ് റിയാസ്, കെ കൃഷ്ണൻകുട്ടി, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വിജയകുമാർ, സി എം ദിനേശ്മണി, കെ ചന്ദ്രൻപിള്ള, കെ പി ഉദയഭാനു, ജെ മേഴ്സിക്കുട്ടി അമ്മ, കെ വരദരാജൻ, ഇ എൻ മോഹൻദാസ്, കെ സോമപ്രസാദ്, ഗോപി കോട്ടമുറിക്കൽ, എം എം വർഗീസ്, സി വി വർഗീസ്, രാജു എബ്രഹാം, സി കെ ശശീന്ദ്രൻ, സൂസൻകോടി, കെ സജീവൻ, മുതിർന്ന നേതാക്കളായ വൈക്കം വിശ്വൻ, കെ എൻ രവീന്ദ്രനാഥ് എന്നിവർ ആദരാഞ്ജലി അർപ്പിച്ചു.

പ്രൊഫ. എം കെ സാനു, നടൻ മമ്മൂട്ടി, എൻ എസ് മാധവൻ, സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്, കെ പി സഹദേവൻ, ജോൺ ഫെർണാണ്ടസ്, പി ആർ മുരളീധരൻ, സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു, ഹൈബി ഈഡൻ എംപി, മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, സെക്രട്ടറി വി കെ സനോജ്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണൻ, കെ എസ് രാധാകൃഷ്ണൻ, എംഎൽഎമാരായ പി വി ശ്രീനിജിൻ, കെ ജെ മാക്സി, പി നന്ദകുമാർ, കെ എൻ ഉണ്ണിക്കൃഷ്ണൻ, ആന്റണി ജോൺ, ഉമ തോമസ്, തോമസ് കെ തോമസ്, ടി ജെ വിനോദ്, എംപിമാരായ പി പി സുനീർ, ഫ്രാൻസിസ് ജോർജ്, മേയർ എം അനിൽകുമാർ, കെ വി തോമസ്, പി സി ചാക്കോ, ലതിക സുഭാഷ്, തമ്പാൻ തോമസ്, ജോസ് തെറ്റയിൽ, കെ വി അബ്ദുൾഖാദർ, പി രാജു, കെ എം ദിനകരൻ, മുഹമ്മദ് ഷിയാസ്, കെ പി രാജേന്ദ്രൻ, കെ ഇ ഇസ്മയിൽ, ഡോ. ജോസ്ചാക്കോ പെരിയപ്പുറം, സെബാസ്റ്റ്യൻ പോൾ, കെ എം ഐ മേത്തർ, സുനിൽ പി ഇളയിടം, വീക്ഷണം എംഡി ജയ്സൺ ജോസഫ്, പി സി തോമസ്, സംവിധായകൻ ബി ഉണ്ണിക്കൃഷ്ണൻ, സിമി റോസ്ബെൽ ജോൺ, ഡിവൈഎഫ്ഐ നേതാക്കളായ മീനു സുകുമാരൻ, അനീഷ് എം മാത്യു, എ ആർ രഞ്ജിത്, കെ പി ജയകുമാർ തുടങ്ങിയവരും അന്ത്യാഞ്ജലി അർപ്പിച്ചു.

Previous Post

തേനിയിൽ മലയാളി വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

Next Post

അനുസ്‌മരിച്ച്‌ നേതാക്കൾ; സ്‌മരണയിൽ ആ സമരവീര്യം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
അനുസ്‌മരിച്ച്‌-നേതാക്കൾ;-സ്‌മരണയിൽ-ആ-സമരവീര്യം

അനുസ്‌മരിച്ച്‌ നേതാക്കൾ; സ്‌മരണയിൽ ആ സമരവീര്യം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.