Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഇനി പാഠപുസ്തകങ്ങൾ ഓരോ വർഷവും പുതുക്കും ; കാലോചിതമായ 
മെച്ചപ്പെടുത്തലുകളോടെ അച്ചടിക്കും

by News Desk
September 23, 2024
in KERALA
0
ഇനി-പാഠപുസ്തകങ്ങൾ-ഓരോ-വർഷവും-പുതുക്കും-;-കാലോചിതമായ-
മെച്ചപ്പെടുത്തലുകളോടെ-അച്ചടിക്കും
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

ഓരോ അധ്യയനവർഷവും പാഠപുസ്തകങ്ങൾ
തിരുവനന്തപുരം
ഇനി ഓരോ വർഷവും പാഠപുസ്തകങ്ങൾ കാലാനുസൃതമായി പുതുക്കും. വിവര വിനിമയ സാങ്കേതിക വിദ്യയിലുൾപ്പെടെയുള്ള മാറ്റങ്ങളനുസരിച്ച് അധ്യായങ്ങളിൽ പരിഷ്കാരം വേണ്ടതുണ്ടോയെന്ന് എസ്സിഇആർടി പരിശോധിക്കും. ഉള്ളടക്കത്തിലും വിന്യാസത്തിലും മാറ്റം ആവശ്യമെങ്കിൽ പരിഗണിക്കും.

നിലവിൽ പാഠ്യപദ്ധതി പരിഷ്കരിച്ചശേഷം അടുത്ത പരിഷ്കരണ സമയംവരെ ഉള്ളടക്കത്തിൽ മാറ്റം വരുത്താറില്ല. 2007ലെ പാഠ്യപദ്ധതി മാറ്റത്തിനുശേഷം സമഗ്രമായ പരിഷ്കരണം നടത്തിയത് ഈ വർഷമാണ്. ഈ അധ്യയനവർഷം പരിഷ്കരിച്ച ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പുസ്തകങ്ങളാകും അടുത്തവർഷം ആവശ്യമെങ്കിൽ മെച്ചപ്പെടുത്തുക. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഒന്നാംഘട്ടത്തിൽ പുതുക്കിയ പുസ്തകങ്ങളാണ് ഇവ. ശേഷിക്കുന്ന ക്ലാസുകളിൽ അടുത്ത അധ്യയനവർഷം പരിഷ്കരണം നടപ്പാക്കും. പിന്നീടുള്ള എല്ലാവർഷവും നവീകരിച്ച പുസ്തകങ്ങളാകും അച്ചടിക്കുക.

അഭിപ്രായം അറിയിക്കാം
ഈ അധ്യയനവർഷം പരിഷ്കരിച്ച പുസ്തകങ്ങളിൽ അധ്യാപകരുടെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായംതേടി എസ്സിഇആർടി . ഓൺലൈനായി ലഭ്യമാക്കിയ സർവേ ഫോമിലൂടെ അധ്യാപകർ അഭിപ്രായം അറിയിക്കണം.

പാഠപുസ്തകങ്ങളുടെ ഉള്ളടക്കം, വിന്യാസം, അക്ഷരഘടന, നിറങ്ങൾ, ചിത്രങ്ങൾ, ആശയവ്യക്തത എന്നിവയാണ് തൃപ്തികരമാണോയെന്ന് പരിശോധിക്കുന്നത്. എസ്സിഇആർടി റിസർച്ച് വിഭാഗത്തിലെ രണ്ട് പേരടങ്ങുന്ന സംഘം എല്ലാ ജില്ലകളിലെയും തെരഞ്ഞെടുത്ത അഞ്ചുവീതം സ്കൂളുകളിലെത്തി പഠനരീതി നേരിട്ട് പരിശോധിച്ചിരുന്നു. ഈ നിർദേശങ്ങൾ ക്രോഡീകരിച്ച് റിപ്പോർട്ട് തയ്യാറാക്കും.

പരിഷ്കരിച്ച പാഠപുസ്തകങ്ങളുടെ രണ്ടാംവോള്യത്തിന്റെ അഭിപ്രായസർവേ അടുത്ത വർഷം ഫെബ്രുവരിയിൽ പൂർത്തിയാകും. ഇതിനുശേഷമാകും ഈ പുസ്തകങ്ങളിൽ മെച്ചപ്പെടുത്തലുകൾ വേണ്ടതുണ്ടെങ്കിൽ നടപ്പാക്കുക.

Previous Post

വയനാട്‌ ദുരന്തം ; കള്ളവാർത്തകൾക്കെതിരെ നാളെ ബഹുജനകൂട്ടായ്മ

Next Post

സിനിമയുടെ സാങ്കേതികരംഗത്തും കൂടുതൽ വനിതകൾ ; പരിശീലനം നൽകാൻ സർക്കാർ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
സിനിമയുടെ-സാങ്കേതികരംഗത്തും-കൂടുതൽ-വനിതകൾ-;-പരിശീലനം-നൽകാൻ-സർക്കാർ

സിനിമയുടെ സാങ്കേതികരംഗത്തും കൂടുതൽ വനിതകൾ ; പരിശീലനം നൽകാൻ സർക്കാർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.