Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS WORLD

ഖലിസ്ഥാൻവാദികളുമായി ചർച്ച നടത്തി വൈറ്റ്ഹൗസ്

by News Desk
September 22, 2024
in WORLD
0
ഖലിസ്ഥാൻവാദികളുമായി-ചർച്ച-നടത്തി-വൈറ്റ്ഹൗസ്
0
SHARES
25
VIEWS
Share on FacebookShare on TwitterShare on Whatsapp

വാഷിങ്ടൺ> ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിൽ എത്തുന്നതിന് തൊട്ടുമുന്നോടിയായി ഖലിസ്ഥാൻ അനുകൂല സിഖ് ഗ്രുപ്പുകളെ വിളിച്ചുവരുത്തി ചർച്ച നടത്തി വെെറ്റ് ഹൗസ്. അമേരിക്കൻ സിഖ് കോക്കസ് കമ്മിറ്റിയിലെയും സിഖ് അമേരിക്കൻ ലീഗൽ ഡിഫൻസ് ആൻഡ് എഡ്യൂക്കേഷൻ ഫണ്ടിന്റെയും പ്രതിനിധികളാണ് വൈറ്റ് ഹൗസ് സന്ദർശിച്ചത്. അമേരിക്കൻ മണ്ണിൽ ഇവർക്ക് “വിദേശശക്തി’കളിൽ നിന്നും സുരക്ഷയേകുമെന്ന് വൈറ്റ് ഹൗസ് പ്രതിനിധി പ്രതികരിച്ചു.

ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപട്-വന്ത് സിങ് പന്നുവിനെ വധിക്കാൻ ശ്രമിച്ചകേസിൽ ന്യൂയോർക്ക് കോടതി ഇന്ത്യൻ സർക്കാരിനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും കഴിഞ്ഞ ദിവസം സമൻസ് അയച്ചിരുന്നു. വിഷയത്തിൽ 21 ദിവസത്തിനകം മറുപടി നൽകേണ്ടതുണ്ട്. കഴിഞ്ഞവർഷം നവംബറിൽ ഉണ്ടായ വധശ്രമനീക്കം അമേരിക്കൻ സുരക്ഷ ഉദ്യോ​ഗസ്ഥർ ഇടപെട്ടാണ് പരാജയപ്പെടുത്തിയത്. കൊലപാതക നീക്കത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അറിവുണ്ടായിരുന്നതായി ഗുർപട്-വന്ത് സിങ് പന്നു കോടതിയിൽ നൽകിയ ഹർജിയിൽ ആരോപിക്കുന്നുണ്ട്.

ഇന്ത്യയിൽ നിരോധിക്കപ്പെട്ട ഖാലിസ്ഥാൻ സംഘടനകളുമായി ബന്ധമുള്ള നേതാക്കളുമായി ആദ്യമായാണ് അമേരിക്കൻ ദേശീയ സുരക്ഷാ കൗൺസിൽ ചർച്ച നടത്തുന്നത്. കൂടിക്കാഴ്ചയ്ക്ക് ഖലിസ്ഥാൻ നേതാക്കളെ വൈറ്റ്ഹൗസ് നേരിട്ട് ക്ഷണിക്കുകയായിരുന്നു.
മോദി ശനിയാഴ്ച വൈകിട്ട് ഫിലാഡൽഫിയയിൽ വിമാനമിറങ്ങി. ഡെലവേയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിലും ന്യൂയോർക്കിൽവച്ച് ഇന്ത്യൻ വംശജർ സംഘടിപ്പിക്കുന്ന ചടങ്ങിലും യുഎൻ സമ്മേളനത്തിലും മോദി പങ്കെടുക്കും. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായ ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്.

Previous Post

ശ്രീലങ്കയിൽ 
വോട്ടെണ്ണൽ തുടങ്ങി

Next Post

നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണം; ആദിത്യനാഥിനെ ഒഴിവാക്കി

Related Posts

പലസ്തീൻ-ഐക്യദാർഢ്യറാലിയിൽ-സ്വയം-തീകൊളുത്തി-യുഎസ്‌-
മാധ്യമപ്രവർത്തകന്റെ-പ്രതിഷേധം
WORLD

പലസ്തീൻ ഐക്യദാർഢ്യറാലിയിൽ സ്വയം തീകൊളുത്തി യുഎസ്‌ 
മാധ്യമപ്രവർത്തകന്റെ പ്രതിഷേധം

October 8, 2024
70
ഇസ്രയേൽ-കൂട്ടക്കുരുതി-തുടരുന്നു-;-ബെയ്‌റൂട്ടിൽ-ശക്തമായ-മിസൈലാക്രമണം
WORLD

ഇസ്രയേൽ കൂട്ടക്കുരുതി തുടരുന്നു ; ബെയ്‌റൂട്ടിൽ ശക്തമായ മിസൈലാക്രമണം

October 8, 2024
78
കൽക്കൂമ്പാരമായി-ഗാസ-;-215-ലക്ഷം-വീടുകളും-
1.2-ലക്ഷം-മറ്റ്‌-കെട്ടിടങ്ങളും-തരിപ്പണമായി
WORLD

കൽക്കൂമ്പാരമായി ഗാസ ; 2.15 ലക്ഷം വീടുകളും 
1.2 ലക്ഷം മറ്റ്‌ കെട്ടിടങ്ങളും തരിപ്പണമായി

October 8, 2024
79
ബഹിരാകാശയാത്രികർക്ക്‌-ഛിന്ന​ഗ്രഹങ്ങളിലെ-പാറകൾ-കഴിക്കാം;-പഠന-റിപ്പോർട്ടുമായി-ശാസ്ത്രജ്ഞർ
WORLD

ബഹിരാകാശയാത്രികർക്ക്‌ ഛിന്ന​ഗ്രഹങ്ങളിലെ പാറകൾ കഴിക്കാം; പഠന റിപ്പോർട്ടുമായി ശാസ്ത്രജ്ഞർ

October 8, 2024
70
പ്രണയബന്ധത്തെ-എതിർത്തു;-കുടുംബത്തിലെ-13-പേരെ-വിഷം-നൽകി-കൊലപ്പെടുത്തിയ-യുവതി-അറസ്റ്റിൽ
WORLD

പ്രണയബന്ധത്തെ എതിർത്തു; കുടുംബത്തിലെ 13 പേരെ വിഷം നൽകി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

October 7, 2024
84
2024ലെ-വൈദ്യശാസ്ത്ര-നൊബേൽ-വിക്ടർ-ആംബ്രോസിനും-ഗാരി-റവ്കിനും
WORLD

2024ലെ വൈദ്യശാസ്ത്ര നൊബേൽ വിക്ടർ ആംബ്രോസിനും ഗാരി റവ്കിനും

October 7, 2024
5
Next Post
നിയമസഭാ-തെരഞ്ഞെടുപ്പ്‌-പ്രചാരണം;-ആദിത്യനാഥിനെ-ഒഴിവാക്കി

നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണം; ആദിത്യനാഥിനെ ഒഴിവാക്കി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.