Wednesday, June 18, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home CINEMA

‘ഇനി 6 മാസം മാത്രം’ എന്നതിൽ നിന്നും കാൻസർ മുക്ത ജീവിതത്തിലേക്ക്; കെ-ഡ്രാമ താരം കിം വൂ ബിന്റെ ജീവിതം

by News Desk
September 21, 2024
in CINEMA
0
‘ഇനി-6-മാസം-മാത്രം’-എന്നതിൽ-നിന്നും-കാൻസർ-മുക്ത-ജീവിതത്തിലേക്ക്;-കെ-ഡ്രാമ-താരം-കിം-വൂ-ബിന്റെ-ജീവിതം
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

കാൻസർ അതിജീവന കാലത്തെ കുറിച്ച് വൈകാരികമായി പങ്കുവച്ച് ദക്ഷിണ കൊറിയൻ അഭിനേതാവ് കിം വൂ ബിൻ. നെറ്റ്ഫ്ലിക്സിന്റെ പുതിയ സിനിമയായ “ഓഫീസർ ബ്ലാക്ക് ബെൽറ്റി’ന്റെ പ്രോമോഷനിടെയാണ് കാൻസറിനെക്കുറിച്ചുള്ള തന്റെ ഓർമകൾ അദ്ദേഹം വിവരിച്ചത്.

കൊറിയൻ ഡ്രാമ പ്രേമികളിൽ ജനപ്രിയമായിരുന്ന “ദ ഹെയെഴ്സി’ൽ സഹതാരമായെത്തിയ കിം വൂ ബിന് നായകന്റെ അത്ര തന്നെ ആരാധകർ ഉണ്ടായിരുന്നു.

2017ലാണ് ഈ കൊറിയൻ യുവതാരത്തിന് അപൂർവമായി ഉണ്ടാകുന്ന നേസോഫരിൻജിയൽ കാൻസർ സ്ഥിരീകരിക്കുന്നത്. തുടർന്ന് അദ്ദേഹം റേഡിയഷൻ ചികിത്സ ആരംഭിച്ചതായും ജോലിയുടെ ഉത്തരവാദിത്തങ്ങളിൽനിന്ന് പിന്മാറുകയാണെന്നും കിമ്മിന്റെ ഏജൻസിയായ സൈഡസ് എച്ച് ക്യൂ ഔദ്യോ​​ഗിക പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.

മാസങ്ങൾക്കുശേഷം ചികിത്സയെക്കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞു. ഇതിനു പിന്നാലെ കൊറിയയിലെ നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് താരത്തെ ഒഴിവാക്കിയിരുന്നു.

തുടക്കത്തിലെ അവസ്ഥ ഭയാനകമായിരുന്നു എന്ന് കിം പറയുന്നു. രോ​ഗനിർണയത്തെ കുറിച്ച് ഡോക്ടർ തന്നോട് സംസാരിച്ചപ്പോൾ ഞെട്ടലുണ്ടാക്കി. തനിക്കിനി വെറും ആറ് മാസമേ ബാക്കിയുള്ളൂ എന്ന് ഡോക്ടർ പറഞ്ഞതുകേട്ടാണ് ഏറെ ഭയന്നത്. സിനിമയിലെ ഒരു രം​ഗം പോലെയാണ് ആ നിമിഷം തോന്നിയത് അതൊരു സ്വപ്നം മാത്രമായിരുന്നെങ്കിലെന്ന് ആ​ഗ്രഹിച്ചിരുന്നു.

വിശ്രമിച്ച് കരുത്തോടെ തിരികെ വരാനുള്ള സമയം എന്ന രീതിയിലാണ് ചികിത്സാകാലത്തെ കണ്ടത്. 2019 ആയതോടെ രോ​ഗത്തിൽ നിന്ന് പൂർണമായും മുക്തനായെന്നും അദ്ദേഹം പറഞ്ഞു.

നീണ്ട കാലത്തെ ചികിത്സയ്ക്ക് ശേഷം കാൻസർ മുക്തമായ താരം വീണ്ടും അഭിനയ രം​ഗത്തേക്ക് തിരിച്ചു വരികയാണ്. “ഞാൻ സുപരിചിതനാണ് എന്ന ഒറ്റക്കാരണംകൊണ്ട് നിരവധി പേരാണ് പിന്തുണയും പ്രാർഥനയുമായെത്തിയത്. ആ പിന്തുണയാണ് എന്റെ ഏറ്റവും വലിയ ശക്തിയായതെന്ന് ഞാൻ കരുതുന്നു. എനിക്ക് ലഭിച്ച പ്രാർഥനകൾ എന്റേതായ രീതിയിൽ കഴിയുന്നത്ര പേരിലേക്ക് എത്തിക്കാൻ ആ​ഗ്രഹിക്കുകയാണ്.” അദ്ദേഹം പറഞ്ഞു.

Previous Post

ഡല്‍ഹി മുഖ്യമന്ത്രിയായി അതീഷി അധികാരമേറ്റു

Next Post

കോഴിക്കോട് സ്വകാര്യബസ് കടയിലേക്ക് ഇടിച്ചുകയറി

Related Posts

ഇരട്ടിയല്ല,-നാലിരട്ടി-മധുരം
CINEMA

ഇരട്ടിയല്ല, നാലിരട്ടി മധുരം

October 6, 2024
63
നാല്-ഗെറ്റപ്പുകളിൽ-വരുൺ-തേജ്‌;-‘മട്ക’യുടെ-ടീസർ-പുറത്ത്
CINEMA

നാല് ഗെറ്റപ്പുകളിൽ വരുൺ തേജ്‌; ‘മട്ക’യുടെ ടീസർ പുറത്ത്

October 5, 2024
41
ആരാധകർ-ദൈവങ്ങൾ;-ആശുപത്രി-വിട്ടശേഷം-ആദ്യപ്രതികരണവുമായി-രജനികാന്ത്
CINEMA

ആരാധകർ ദൈവങ്ങൾ; ആശുപത്രി വിട്ടശേഷം ആദ്യപ്രതികരണവുമായി രജനികാന്ത്

October 5, 2024
39
ജോജു-ജോർജിന്റെ-ആദ്യ-സംവിധാന-സംരംഭം;-‘പണി’യുടെ-റിലീസ്-ഡേറ്റ്-പുറത്ത്
CINEMA

ജോജു ജോർജിന്റെ ആദ്യ സംവിധാന സംരംഭം; ‘പണി’യുടെ റിലീസ് ഡേറ്റ് പുറത്ത്

October 5, 2024
65
രജനികാന്ത്-ചിത്രം-വേട്ടയ്യന്റെ-കേരളത്തിലെ-ബുക്കിംഗ്-ഒക്‌ടോബർ-ആറ്‌-മുതൽ
CINEMA

രജനികാന്ത് ചിത്രം വേട്ടയ്യന്റെ കേരളത്തിലെ ബുക്കിംഗ് ഒക്‌ടോബർ ആറ്‌ മുതൽ

October 5, 2024
19
ജോഷി-മാത്യുവിന്റെ-ദൈവത്താൻകുന്ന്-ഷൂട്ടിംഗ്-ആരംഭിച്ചു
CINEMA

ജോഷി മാത്യുവിന്റെ ദൈവത്താൻകുന്ന് ഷൂട്ടിംഗ് ആരംഭിച്ചു

October 5, 2024
17
Next Post
കോഴിക്കോട്-സ്വകാര്യബസ്-കടയിലേക്ക്-ഇടിച്ചുകയറി

കോഴിക്കോട് സ്വകാര്യബസ് കടയിലേക്ക് ഇടിച്ചുകയറി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.