Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

എം ആർ അജിത്‌കുമാറിനും 
സുജിത്‌ദാസിനുമെതിരെ 
വിജിലൻസ്‌ അന്വേഷണം

by News Desk
September 20, 2024
in KERALA
0
എം-ആർ-അജിത്‌കുമാറിനും-
സുജിത്‌ദാസിനുമെതിരെ-
വിജിലൻസ്‌-അന്വേഷണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
എഡിജിപി എം ആർ അജിത്കുമാറിനും പത്തനംതിട്ട ജില്ലാ പൊലീസ് മുൻ മേധാവി സുജിത് ദാസിനുമെതിരെ പി വി അൻവർ എംഎൽഎ നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാർശ അംഗീകരിച്ചാണ് അന്വേഷണ ഉത്തരവ്.

മലപ്പുറം പൊലീസ് മേധാവിക്ക് പി വി അൻവർ നൽകിയ പരാതിയുടെയും എം ആർ അജിത്കുമാർ നൽകിയ കത്തിന്റെയും അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിൽ സർക്കാർ പ്രത്യേകാന്വേഷക സംഘത്തിന് രൂപം നൽകിയിരുന്നു. മൊഴിയെടുപ്പിൽ പി വി അൻവർ അജിത്കുമാറിനും സുജിത്ദാസിനുമെതിരെ ആരോപണങ്ങൾ ആവർത്തിച്ചു. ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം ആവശ്യമാണെന്ന് പൊലീസ് മേധാവി സർക്കാരിന് റിപ്പോർട്ട് നൽകി.

റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ വ്യാഴാഴ്ച എത്തിയതിന് പിന്നാലെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ആരോപണങ്ങൾ വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ വിജിലൻസ് മേധാവിക്ക് നിർദേശം നൽകി. അന്വേഷണ ചുമതല ആർക്ക് നൽകണമെന്നതടക്കമുള്ള കാര്യങ്ങൾ വെള്ളിയാഴ്ച തീരുമാനിക്കും.

Previous Post

പുത്തൻ സിനിമകളുടെ
 വ്യാജൻ വാട്സാപ്പിലും ; ആദ്യം ടൊറന്റിൽ, സൂചനയുമായി പോസ്‌റ്റ്‌

Next Post

പോക്സോ കേസിൽ യൂത്ത് കോൺഗ്രസ്‌ നേതാവ്‌ 
റിമാൻഡിൽ , അറസ്റ്റ്‌ വാർത്ത കോൺഗ്രസ്‌ നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്ന്‌ 
മുഖ്യധാരാമാധ്യമങ്ങൾ മുക്കി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പോക്സോ-കേസിൽ-യൂത്ത്-കോൺഗ്രസ്‌-നേതാവ്‌-
റിമാൻഡിൽ-,-അറസ്റ്റ്‌-വാർത്ത-കോൺഗ്രസ്‌-നേതൃത്വത്തിന്റെ-ഇടപെടലിനെ-തുടർന്ന്‌-
മുഖ്യധാരാമാധ്യമങ്ങൾ-മുക്കി

പോക്സോ കേസിൽ യൂത്ത് കോൺഗ്രസ്‌ നേതാവ്‌ 
റിമാൻഡിൽ , അറസ്റ്റ്‌ വാർത്ത കോൺഗ്രസ്‌ നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്ന്‌ 
മുഖ്യധാരാമാധ്യമങ്ങൾ മുക്കി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.