Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ആശയക്കുഴപ്പം വേണ്ട; ഇഎസ്‌എയും ഇഎസ്‌ഇസഡും ഒന്നല്ല

by News Desk
September 19, 2024
in KERALA
0
ആശയക്കുഴപ്പം-വേണ്ട;-ഇഎസ്‌എയും-ഇഎസ്‌ഇസഡും-ഒന്നല്ല
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം> പരിസ്ഥിതി ദുർബല പ്രദേശവും (ഇഎസ്എ), പരിസ്ഥിതി ദുർബല മേഖലയും (ഇഎസ്ഇസഡും) ഒന്നാണെന്ന ആശയക്കുഴപ്പം വേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. നാഷണൽ പാർക്കുകൾ, വന്യജീവി സങ്കേതങ്ങൾ എന്നിവയ്ക്ക് ചുറ്റും നിർദിഷ്ട ദൂരപരിധിയിൽ വനംവകുപ്പ് രേഖപ്പെടുത്തിയ പ്രദേശങ്ങളാണ് പരിസ്ഥിതി ദുർബല മേഖലകൾ. ജനവാസ മേഖലകൾ ഒഴിവാക്കി, വനമേഖലയിൽ മാത്രം നിജപ്പെടുത്തിയിരിക്കുന്നതാണ് കേരളത്തിന്റെ പരിസ്ഥിതി ദുർബല പ്രദേശം.

ഇഎസ്എയും ഇഎസ്ഇസഡും ഒന്നാണെന്ന തെറ്റിദ്ധാരണയിൽ ചിലർ വിഷയം കൈകാര്യം ചെയ്യുന്നതാണ് ആശയക്കുഴപ്പമുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ പറഞ്ഞു.

കരട് നിർദേശം 
കേന്ദ്രപരിഗണനയിൽ

ജനവാസ മേഖലകൾ ഒഴിവാക്കി വനമേഖലയിൽ മാത്രം നിജപ്പെടുത്തി കേരളത്തിന്റെ പരിസ്ഥിതി ദുർബല പ്രദേശം വിജ്ഞാപനം ചെയ്യാനുള്ള സംസ്ഥാനത്തിന്റെ കരട് നിർദേശം കേന്ദ്രത്തിന്റെ പരിഗണനയിലാണ്. വനം പരിസ്ഥിതി മന്ത്രാലയമാണ് അന്തിമവിജ്ഞാപനമിറക്കേണ്ടത്.

പശ്ചിമഘട്ടത്തിന്റെ 37 ശതമാനം (59940 ചതുരശ്ര കിലോമീറ്റർ) പരിസ്ഥിതി ദുർബല പ്രദേശമായാണ് കസ്തൂരിരംഗൻ സമിതി കണക്കാക്കിയത്. കേരളത്തിലെ 123 വില്ലേജുകളുടെ ആകെ വിസ്തൃതിയായ 13108 ചതുരശ്ര കിലോമീറ്ററാണ് ഇഎസ്എ ആയി ചേർത്തത്. പ്രദേശത്തിന്റെ അതിർത്തി, സ്ഥല പരിശോധന ഉൾപ്പെടെ നിർണയിക്കാൻ കേന്ദ്രനിർദേശപ്രകാരം അന്നത്തെ സർക്കാർ ഡോ. ഉമ്മൻ വി ഉമ്മൻ സമിതിയെ നിയോഗിച്ചു. പരിസ്ഥിതിലോല പ്രദേശമായി 123 വില്ലേജുകളിലെ 9993.7 ചതുരശ്ര കിലോമീറ്റർ പ്രദേശം ഉൾപ്പെടുന്നെന്നും 9107 ചതുരശ്ര കിലോമീറ്റർ വന പ്രദേശവും ശേഷിക്കുന്നവ വനേതര പ്രദേശമാണെന്നും റിപ്പോർട്ട് നൽകിയത്. കേന്ദ്രം ഈ ശുപാർശ അംഗീകരിച്ചു.ജൂലൈ 31ന് പുനർവിജ്ഞാപനം വന്നപ്പോൾ വില്ലേജുകൾ 131 ആയെങ്കിലും വിസ്തൃതി 9993.7 ചതുരശ്ര കിലോമീറ്റർ തന്നെയാണ്.

2013ലെ നിർദേശങ്ങളും നിലവിലെ കരടുവിജ്ഞാപനവും അനുസരിച്ച് ഇഎസ്എയിൽ മണൽ ഖനനമടക്കമുള്ള പ്രവർത്തനങ്ങൾക്കും താപനിലയങ്ങൾക്കും ചുവപ്പുപട്ടികയിലുള്ള വ്യവസായങ്ങൾക്കും അനുമതിയില്ല. നിലവിലുള്ള വ്യവസായങ്ങൾക്ക് നിയന്ത്രണമില്ല. 20000 ചതുരശ്ര മീറ്ററിന് മുകളിലുള്ള കെട്ടിട നിർമാണം, ടൗൺഷിപ്പ്, ഏരിയ ഡെവലപ്മെന്റ് പദ്ധതികൾ എന്നിവയ്ക്ക് നിരോധനമുണ്ട്. നിലവിലുള്ള വീടുകൾ പുതുക്കി പണിയുന്നതുൾപ്പെടെ നിർമാണങ്ങൾക്കും തടസമില്ല. ഇഎസ്എയിലെയും ഇഎസ്ഇസഡിലെയും നിയന്ത്രണങ്ങൾ വിഭിന്നമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

Previous Post

പ്രതിമാസ വൈദ്യുതി ബിൽ ആലോചനയിലില്ലെന്ന് കെഎസ്‌ഇബി

Next Post

ഒരു വർഷത്തിനകം ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കണം; പ്രമേയം പാസാക്കി യുഎൻജിഎ, വിട്ടു നിന്ന് ഇന്ത്യ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഒരു-വർഷത്തിനകം-ഇസ്രയേൽ-അധിനിവേശം-അവസാനിപ്പിക്കണം;-പ്രമേയം-പാസാക്കി-യുഎൻജിഎ,-വിട്ടു-നിന്ന്-ഇന്ത്യ

ഒരു വർഷത്തിനകം ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കണം; പ്രമേയം പാസാക്കി യുഎൻജിഎ, വിട്ടു നിന്ന് ഇന്ത്യ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.