Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS WORLD

ജനന നിരക്ക്‌ കുറയുന്നു; പരിഹാരമായി ജോലിയുടെ ഇടവേളകളില്‍ ശാരീരികബന്ധത്തില്‍ ഏര്‍പ്പെടണമെന്ന്‌ പുടിൻ

by News Desk
September 17, 2024
in WORLD
0
ജനന-നിരക്ക്‌-കുറയുന്നു;-പരിഹാരമായി-ജോലിയുടെ-ഇടവേളകളില്‍-ശാരീരികബന്ധത്തില്‍-ഏര്‍പ്പെടണമെന്ന്‌-പുടിൻ
0
SHARES
32
VIEWS
Share on FacebookShare on TwitterShare on Whatsapp

മോസ്കോ> റഷ്യയിലെ ജനനനിരക്ക് കുറയുന്നത് പരിഹരിക്കാൻ പുതിയ നയവുമായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ജോലിസ്ഥലത്ത് ഉച്ചഭക്ഷണ സമയത്തും കാപ്പിയുടെ ഇടവേളകളിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പുടിൻ പറഞ്ഞതായി ഇംഗ്ലീഷ് മാധ്യമമായ മെട്രോ റിപ്പോര്ട്ട് ചെയ്തു. സുസ്ഥിരമായ ജനസംഖ്യ നിലനിര്ത്താന് ആവശ്യമായ 2.1-ല് നിന്ന് രാജ്യത്തെ ജനന നിരക്ക് 1.5 എന്ന നിലയിലേക്ക് കൂപ്പുകുത്തിയത് രാജ്യത്തെ ആശങ്കയിലാക്കുന്നുവെന്നും പുടിൻ പറഞ്ഞു.

കൂടാതെ, ഉക്രയ്നുമായുള്ള യുദ്ധത്തിൽ ഒരു ദശലക്ഷത്തിലധികം ചെറുപ്പക്കാരായ റഷ്യൻ പൗരരാണ് രാജ്യം വിട്ടത്.
ജോലിത്തിരക്ക് എന്നത് പ്രത്യുത്പാദനം ഒഴിവാക്കുന്നതിനുള്ള ഒരു കാരണമായി കണക്കാക്കാൻ സാധിക്കില്ലെന്നും റഷ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആളുകൾക്ക് അവരുടെ കുടുംബം വിപുലീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിനായി ഇടവേളകൾ പ്രയോജനപ്പെടുത്തുകയും വേണമെന്ന് റഷ്യന് ആരോഗ്യ മന്ത്രി ഡോ. യെവ്ഗെനി ഷെസ്തോപലോവ് പറഞ്ഞു.

ദിവസത്തിൽ 12 മുതൽ 14 മണിക്കൂർ വരെ ജോലി ചെയ്യുന്ന ആളുകൾ പ്രത്യുൽപാദനത്തിന് എങ്ങനെ സമയം കണ്ടെത്തുമെന്ന് ഒരു റിപ്പോർട്ടർ ചോദിച്ചപ്പോളായിരുന്നു മന്ത്രിയുടെ മറുപടി.

റഷ്യൻ ജനതയുടെ സംരക്ഷണത്തിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് പുടിൻ മുമ്പ് പറഞ്ഞിരുന്നു. റഷ്യയുടെ വിധി, നമ്മളില് എത്ര പേര് ശേഷിക്കും എന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്നും ഇത് ദേശീയ പ്രാധാന്യമുള്ള വിഷയമാണ് എന്നും പുടിൻ പറഞ്ഞു.

1999 ന് ശേഷം ഏറ്റവും താഴ്ന്ന ജനന നിരക്കാണ് റഷ്യയിൽ നിലവിലുള്ളത്. ജൂണിൽ 100,000 ൽ താഴെ ജനനങ്ങളാണ് രാജ്യത്ത് ഉണ്ടായിട്ടുള്ളത്. റഷ്യയുടെ ഗവൺമെൻ്റ് സ്റ്റാറ്റിസ്റ്റിക്സ് ഏജൻസിയായ റോസ്സ്റ്റാറ്റ് പറയുന്നതനുസരിച്ച്, രാജ്യത്ത് ജനനനിരക്കിൽ ഗണ്യമായ കുറവാണ് ഉണ്ടായിട്ടുള്ളത്. 2024 ജനുവരി മുതൽ ജൂൺ വരെ 16,000 കുട്ടികളാണ് റഷ്യയിൽ ജനിച്ചിട്ടുള്ളത്. മുൻ വർഷത്തെ അപേക്ഷിച്ച് 2024 ൽ രാജ്യത്ത് മരണനിരക്കും കൂടുതലാണ്. 49,000 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

ജനസംഖ്യയിലെ ഇടിവ് നിയന്ത്രിക്കാന് വേറേയും നടപടികള് രാജ്യം സ്വീകരിച്ചിട്ടുണ്ട്. 18നും 40നും ഇടയില് പ്രായമുള്ള സ്ത്രീകള്ക്ക് സൗജന്യ വന്ധ്യതാ പരിശോധന, 24 വയസിന് താഴെയുള്ളവർക്ക് ആദ്യ കുഞ്ഞുണ്ടാകുമ്പോള് 8.6 ലക്ഷം റൂബിള് (8,500 ബ്രിട്ടീഷ് പൗണ്ട്) നല്കുക, ഗര്ഭച്ഛിദ്രം നിരോധിക്കുക, വിവാഹമോചനങ്ങള് നിരുത്സാഹപ്പെടുത്താനായി ഫീസ് കുത്തനെ ഉയര്ത്തുക മുതലായവയാണ് അവ. വനിതാ തൊഴിലാളികളെ ഗര്ഭം ധരിക്കാനും പ്രസവിക്കാനും പ്രോത്സാഹിപ്പിക്കണമെന്നും അതിനായി തൊഴിലുടമകള്ക്കുമേല് സമ്മര്ദ്ദം ചെലുത്തണമെന്ന വ്യത്യസ്തമായ നിര്ദേശവും റഷ്യന് സർക്കാർ മുന്നോട്ടുവെച്ചിട്ടുണ്ട്.

Previous Post

പുരുഷ-വനിത ടീമുകൾക്ക്‌ സമ്മാനത്തുക തുല്യം; ചരിത്ര പ്രഖ്യാപനവുമായി ഐസിസി

Next Post

കുട്ടിക്കുറ്റവാളികളോട് കാണിക്കുന്നത് വല്ലാത്ത ദാക്ഷിണ്യം; നിര്‍ഭയ സംഭവത്തില്‍നിന്ന് ഒരു പാഠവും പഠിച്ചില്ലെന്ന് ഹൈക്കോടതി

Related Posts

പലസ്തീൻ-ഐക്യദാർഢ്യറാലിയിൽ-സ്വയം-തീകൊളുത്തി-യുഎസ്‌-
മാധ്യമപ്രവർത്തകന്റെ-പ്രതിഷേധം
WORLD

പലസ്തീൻ ഐക്യദാർഢ്യറാലിയിൽ സ്വയം തീകൊളുത്തി യുഎസ്‌ 
മാധ്യമപ്രവർത്തകന്റെ പ്രതിഷേധം

October 8, 2024
70
ഇസ്രയേൽ-കൂട്ടക്കുരുതി-തുടരുന്നു-;-ബെയ്‌റൂട്ടിൽ-ശക്തമായ-മിസൈലാക്രമണം
WORLD

ഇസ്രയേൽ കൂട്ടക്കുരുതി തുടരുന്നു ; ബെയ്‌റൂട്ടിൽ ശക്തമായ മിസൈലാക്രമണം

October 8, 2024
78
കൽക്കൂമ്പാരമായി-ഗാസ-;-215-ലക്ഷം-വീടുകളും-
1.2-ലക്ഷം-മറ്റ്‌-കെട്ടിടങ്ങളും-തരിപ്പണമായി
WORLD

കൽക്കൂമ്പാരമായി ഗാസ ; 2.15 ലക്ഷം വീടുകളും 
1.2 ലക്ഷം മറ്റ്‌ കെട്ടിടങ്ങളും തരിപ്പണമായി

October 8, 2024
78
ബഹിരാകാശയാത്രികർക്ക്‌-ഛിന്ന​ഗ്രഹങ്ങളിലെ-പാറകൾ-കഴിക്കാം;-പഠന-റിപ്പോർട്ടുമായി-ശാസ്ത്രജ്ഞർ
WORLD

ബഹിരാകാശയാത്രികർക്ക്‌ ഛിന്ന​ഗ്രഹങ്ങളിലെ പാറകൾ കഴിക്കാം; പഠന റിപ്പോർട്ടുമായി ശാസ്ത്രജ്ഞർ

October 8, 2024
70
പ്രണയബന്ധത്തെ-എതിർത്തു;-കുടുംബത്തിലെ-13-പേരെ-വിഷം-നൽകി-കൊലപ്പെടുത്തിയ-യുവതി-അറസ്റ്റിൽ
WORLD

പ്രണയബന്ധത്തെ എതിർത്തു; കുടുംബത്തിലെ 13 പേരെ വിഷം നൽകി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

October 7, 2024
84
2024ലെ-വൈദ്യശാസ്ത്ര-നൊബേൽ-വിക്ടർ-ആംബ്രോസിനും-ഗാരി-റവ്കിനും
WORLD

2024ലെ വൈദ്യശാസ്ത്ര നൊബേൽ വിക്ടർ ആംബ്രോസിനും ഗാരി റവ്കിനും

October 7, 2024
5
Next Post
കുട്ടിക്കുറ്റവാളികളോട്-കാണിക്കുന്നത്-വല്ലാത്ത-ദാക്ഷിണ്യം;-നിര്‍ഭയ-സംഭവത്തില്‍നിന്ന്-ഒരു-പാഠവും-പഠിച്ചില്ലെന്ന്-ഹൈക്കോടതി

കുട്ടിക്കുറ്റവാളികളോട് കാണിക്കുന്നത് വല്ലാത്ത ദാക്ഷിണ്യം; നിര്‍ഭയ സംഭവത്തില്‍നിന്ന് ഒരു പാഠവും പഠിച്ചില്ലെന്ന് ഹൈക്കോടതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.