Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കേരളത്തിന്റെ 
പ്രതിസന്ധി കേന്ദ്രസൃഷ്‌ടി : പ്രൊഫ. ലേഖ ചക്രബർത്തി

by News Desk
September 13, 2024
in KERALA
0
കേരളത്തിന്റെ-
പ്രതിസന്ധി-കേന്ദ്രസൃഷ്‌ടി-:-പ്രൊഫ.-ലേഖ-ചക്രബർത്തി
0
SHARES
32
VIEWS
Share on FacebookShare on TwitterShare on Whatsapp

കേന്ദ്രസർക്കാർ സൃഷ്ടിച്ചതല്ലാത്ത മറ്റൊരു സാമ്പത്തിക പ്രതിസന്ധിയും കേരളം അഭിമുഖീകരിക്കുന്നില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസിയിലെ പ്രൊഫ. ലേഖാ ചക്രബർത്തി. അഞ്ച് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ കോൺക്ലേവിൽ ചർച്ചയിൽ പങ്കെടുക്കാനെത്തിയ അവർ ദേശാഭിമാനിയോട് സംസാരിക്കുകയായിരുന്നു.

ശേഖരിക്കുന്ന നികുതിയും കേന്ദ്ര വിഹിതവുമാണ് സംസ്ഥാനത്തിന്റെ പ്രധാനവരുമാനം. നികുതിവരുമാനത്തിൽ വർധനയുണ്ടാകുമ്പോഴും കേന്ദ്രവിഹിതം കുറഞ്ഞുകൊണ്ടിരിക്കുന്നു. അത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കും. ധനകമ്മി 3.5 ശതമാനമായി വിഭാവനംചെയ്ത സംസ്ഥാനമാണിത്. ബജറ്റിനു പുറമേനിന്ന് കിഫ്ബി പോലുള്ള സംവിധാനമുപയോഗിച്ച് കടമെടുത്താൽ അതും കടമെടുപ്പ് പരിധിയിൽപ്പെടുത്തുന്നത് എങ്ങനെ ന്യായീകരിക്കാനാകും. ഇത് സംസ്ഥാനത്തിന് വൻ വരുമാന നഷ്ടമാണുണ്ടാക്കിയത്.

ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയും കലാപവും ചൂണ്ടിക്കാട്ടി, കേരളവും അതുപോലെയാകുമെന്ന് ചിലർ ഭീതി പരത്തുന്നുണ്ട്. ഒരിക്കലും ഇവിടെ ആ സ്ഥിതിയുണ്ടാകില്ല. കേരളത്തിന്റെ ആഭ്യന്തര വളർച്ച, വായ്പാചെലവിനേക്കാൾ വളരെ കൂടുതലാണ്. അതിനാൽ അത്തരം പ്രതിസന്ധിയുണ്ടാകില്ല. പത്താം ധനകമീഷൻവരെ വിവിധ നികുതികളിൽനിന്നുള്ള കേന്ദ്രവിഹിതം പ്രത്യേകം പ്രത്യേകമായാണ് പങ്കുവച്ചത്. പിന്നീട് അത് മാറി. രാജ്യത്ത് ഏറ്റവും കൂടുതൽ വളർച്ചയുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. വളർച്ച കുറഞ്ഞ സംസ്ഥാനങ്ങൾക്ക് കൂടുതൽ ഓഹരി എന്ന കേന്ദ്രസർക്കാരിന്റെ നയം മുന്നേറ്റമുണ്ടാക്കിയ സംസ്ഥാനങ്ങളുടെ താൽപ്പര്യങ്ങൾക്ക് എതിരാണ്. ചെലവ് അനുസരിച്ച് വിഹിതം അനുവദിക്കുകയാണ് നീതിപൂർവമായ രീതി. കേരളത്തിന്റെ ഈ കോൺക്ലേവ് പ്രസക്തമാകുന്നതും അതിനാലാണ്–- പ്രൊഫ. ലേഖ ചക്രബർത്തി പറഞ്ഞു.

Previous Post

ധനമന്ത്രിമാരുടെ കോൺക്ലേവ്‌ ; പങ്കെടുക്കാനെത്തിയത്‌ സാമ്പത്തിക വിദഗ്‌ധർ, ഉന്നതോദ്യോഗസ്ഥർ

Next Post

കേരളത്തെ സ്‌നേഹിച്ച നേതാവ്‌ ; മികച്ച സംഘടനാ പ്രവർത്തകൻ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കേരളത്തെ-സ്‌നേഹിച്ച-നേതാവ്‌-;-മികച്ച-സംഘടനാ-പ്രവർത്തകൻ

കേരളത്തെ സ്‌നേഹിച്ച നേതാവ്‌ ; മികച്ച സംഘടനാ പ്രവർത്തകൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.