Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

അജൻഡകൾ പൊളിഞ്ഞു ; നിരാശയിൽ പുതഞ്ഞ്‌ മാധ്യമങ്ങൾ

by News Desk
September 13, 2024
in KERALA
0
അജൻഡകൾ-പൊളിഞ്ഞു-;-നിരാശയിൽ-പുതഞ്ഞ്‌-മാധ്യമങ്ങൾ
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
യുഡിഎഫിനെ സഹായിക്കാൻ അജൻഡയുമായി കാത്തിരുന്ന ഒരുവിഭാഗം മാധ്യമങ്ങൾക്ക് എൽഡിഎഫ് യോഗം കഴിഞ്ഞപ്പോൾ നിരാശ. കൺവീനർ ടി പി രാമകൃഷ്ണൻ സംശയത്തിനിടനൽകാതെ കാര്യം വ്യക്തമാക്കിയപ്പോൾ എഡിജിപി വിഷയത്തിൽ പുകമറയ്ക്ക് സാധ്യത തേടിയവർ നിരാശരായി.

എഡിജിപിയെ ഉടൻ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്നവർക്ക് വസ്തുത പുറത്തുവരലല്ല, സർക്കാരിനെതിരെ ദുഷിപ്പ് പ്രചരിപ്പിക്കലാണ് ലക്ഷ്യം. ഇ പി ജയരാജൻ ജാവ്ദേക്കറെയെയും ഷിബു ബേബിജോൺ മോദിയെയും കണ്ടത് എഡിജിപി വിഷയവുമായി തുലനംചെയ്യുന്നത് ആടിനെ പട്ടിയാക്കലാണ്. മന്ത്രിയായിരുന്ന ഷിബു ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ കണ്ടത് വിവാദമാകാൻ കാരണം, ഗുജറാത്ത് മികച്ച വികസന മാതൃകയാണെന്നും കേരളം അവ നടപ്പാക്കുമെന്നുമുള്ള പ്രസ്താവനയാണ്. അന്ന് വിമർശിച്ചവരിൽ വയലാർ രവിയും കെ സി വേണുഗോപാലുമുണ്ട്.

എന്നാൽ എഡിജിപിക്ക് സർക്കാരിന്റെ നയപരിപാടി തീരുമാനിക്കുന്നതിൽ പങ്കില്ല. ക്രമസമാധാനപാലന ചുമതലയുള്ളയാൾ ആർഎസ്എസ് നേതാക്കളെ എന്തിനുകണ്ടുവെന്നത് പക്ഷേ ഗൗരവമുള്ളതുമാണ്. ഗൗരവത്തോടെയാണ് സർക്കാർ അത് അന്വേഷിക്കുന്നത്.എഡിജിപിയെ സംരക്ഷിക്കാനല്ല, അന്വേഷണ റിപ്പോർട്ടിന്മേൽ നടപടിയെടുക്കുക എന്ന ഏറ്റവും ജനാധിപത്യപരമായ നിലപടാണ് എൽഡിഎഫ് എടുത്തത്. ഓരോ പാർടിയും അഭിപ്രായങ്ങൾ പറഞ്ഞു, കൂട്ടായ തീരുമാനമെടുത്തു. ഇതോടെ തങ്ങളുടെ അജൻഡ മുന്നണി തീരുമാനിക്കണമെന്ന മാധ്യമങ്ങളുടെ വാശി വെറും ആഗ്രഹം മാത്രമായി മാറി.

അസംബന്ധപ്രചാരണം അവസാനിപ്പിക്കണം : എം വി ഗോവിന്ദൻ
മാധ്യമങ്ങൾ എൽഡിഎഫ് സർക്കാരിനും സിപിഐ എമ്മിനും എതിരായി അസംബന്ധങ്ങൾ പടച്ചുവിടുകയാണെന്ന് പാർടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. മാധ്യമങ്ങൾ ഓരോ വാർത്ത സൃഷ്ടിക്കും. അതനുസരിച്ച് സർക്കാർ നീങ്ങിയില്ലെങ്കിൽ എന്തോ പ്രശ്നമുണ്ടെന്ന് ചർച്ച സംഘടിപ്പിക്കും. ഇത്തരം ചർച്ചകൾക്ക് പാർടി നിന്നുകൊടുക്കില്ല. പാർടിക്കും സർക്കാരിനും പ്രതിസന്ധിയൊന്നുമില്ല. മാധ്യമങ്ങൾക്കാണ് പ്രതിസന്ധി.

മുഖ്യമന്ത്രിയുടെ ബന്ധുക്കൾ ആർഎസ്എസ് നേതാക്കളെ കണ്ടുവെന്ന പ്രചാരണം ശുദ്ധ അസംബന്ധവും കള്ളത്തരവുമാണ്. ഇത്തരം അസംബന്ധപ്രചാരണം അവസാനിപ്പിക്കുന്നതാണ് നല്ലത്. എഡിജിപി എം ആർ അജിത്കുമാറിനെതിരെ നടക്കുന്ന അന്വേഷണത്തിന്റെ കാലാവധി ഒരു മാസമാണ്. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് അത് പരിശോധിച്ച് സർക്കാർ നടപടി എടുക്കും. തെറ്റ് ചെയ്യുന്ന ആരെയും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ പി വി അൻവർ എംഎൽഎ പരാതിയൊന്നും എഴുതി നൽകിയിട്ടില്ല. എല്ലാ ആരോപണങ്ങളും അന്വേഷിക്കുന്നുണ്ട്. എൽഡിഎഫ് ഒറ്റക്കെട്ടായാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Previous Post

മുദ്രാവാക്യംവിളികൾ പലകുറി കണ്ണീരിനാൽ മുറിഞ്ഞു ; അന്തിമോപചാരമർപ്പിച്ച്‌ നേതാക്കൾ

Next Post

ധനവിഹിത വിതരണം 
സന്തുലിതമാകണം: മുഖ്യമന്ത്രി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ധനവിഹിത-വിതരണം-
സന്തുലിതമാകണം:-മുഖ്യമന്ത്രി

ധനവിഹിത വിതരണം 
സന്തുലിതമാകണം: മുഖ്യമന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.