Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

നൂലാമാല അഴിഞ്ഞു 
സ്വപ്നം പൂവണിഞ്ഞു ; 539 പട്ടയം വിതരണം ചെയ്‌തു

by News Desk
September 13, 2024
in KERALA
0
നൂലാമാല-അഴിഞ്ഞു-
സ്വപ്നം-പൂവണിഞ്ഞു-;-539-പട്ടയം-വിതരണം-ചെയ്‌തു
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി
അരനൂറ്റാണ്ടായി ഒരുതുണ്ടു ഭൂമിക്കായുള്ള കാത്തിരിപ്പിലായിരുന്നു പുത്തൻവേലിക്കര ഒറക്കോടത്തുപറമ്പിൽ ഒ കെ ഹരിഹരനും ഭാര്യ മണിയും. നാലരസെന്റ് ഭൂമിയുണ്ടെങ്കിലും പട്ടയമില്ലാത്തതായിരുന്നു ദുഃഖം. സംസ്ഥാനസർക്കാരിന്റെ ഇടപെടലിൽ ഉദ്യോഗസ്ഥതലത്തിലെ നൂലാമാലകൾ അഴിഞ്ഞതോടെ ഇവർക്ക് സ്വപ്നം യാഥാർഥ്യമായി. കളമശേരിയിൽ സംസ്ഥാന പട്ടയമേളയിൽ റവന്യൂമന്ത്രി കെ രാജനിൽനിന്ന് പട്ടയരേഖ ഏറ്റുവാങ്ങിയപ്പോൾ ഹരിഹരന്റെയും ഭാര്യ മണിയുടെയും കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു.

ഹരിഹരൻ കൂലിപ്പണിക്കാരനും മണി ഹരിതകർമസേനാംഗവുമാണ്. പട്ടയത്തിനായി 1970കളുടെ അവസാനം മുതലാണ് ഹരിഹരൻ നടപ്പുതുടങ്ങിയത്. വില്ലേജ് ഓഫീസ് മുതൽ താലൂക്ക് ഓഫീസ് വരെ കയറിയിറങ്ങിയെങ്കിലും പരിഹാരമായില്ല. ഓലപ്പുര ചോർന്നൊലിച്ചപ്പോൾ ഓടുമേഞ്ഞെങ്കിലും വൈകാതെ വീട് നിലംപതിച്ചു. നാട്ടുകാരുടെ സഹായത്തോടെ ചെറിയ വീട് നിർമിച്ചെങ്കിലും ഭൂമിക്ക് പട്ടയം ഇല്ലാത്തതിനാൽ വീട്ടുനമ്പർ കിട്ടിയില്ല. അതിനിടയിലാണ് ഇപ്പോൾ പട്ടയം ലഭിച്ചത്.

‘‘ഇത് ഞങ്ങൾക്ക് സർക്കാർ നൽകിയ ഓണസമ്മാനമാണ്’’–- ഹരിഹരൻ പട്ടയരേഖ നെഞ്ചോടുചേർത്തു. കളമശേരി മുനിസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിച്ച മേളയിൽ 539 പേർക്കാണ് റവന്യുമന്ത്രി കെ രാജൻ പട്ടയം കൈമാറിയത്. വ്യവസായമന്ത്രി പി രാജീവ് അധ്യക്ഷനായി. മറ്റു ജില്ലകളിലെ അർഹരായ എല്ലാവർക്കും പട്ടയം നൽകും.

Previous Post

ബസു പറഞ്ഞു, ഇവൻ ട്രബ്‌ൾ മേക്കറാണ്‌, നമ്മളോടെല്ലാം നമ്മുടെ മാതൃഭാഷയിൽ സംസാരിക്കുന്നു !

Next Post

ധനവിഹിതത്തിലെ അസന്തുലിതാവസ്ഥ ഇല്ലാതാക്കണം ; കേന്ദ്രത്തിന്‌ താക്കീതായി ധനമന്ത്രിമാരുടെ കോൺക്ലേവ്‌

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ധനവിഹിതത്തിലെ-അസന്തുലിതാവസ്ഥ-ഇല്ലാതാക്കണം-;-കേന്ദ്രത്തിന്‌-താക്കീതായി-ധനമന്ത്രിമാരുടെ-കോൺക്ലേവ്‌

ധനവിഹിതത്തിലെ അസന്തുലിതാവസ്ഥ ഇല്ലാതാക്കണം ; കേന്ദ്രത്തിന്‌ താക്കീതായി ധനമന്ത്രിമാരുടെ കോൺക്ലേവ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.