Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

വോട്ടെണ്ണല്‍‌ നിര്‍ത്തിച്ച് കെഎസ്യുവിന്റെ ആക്രമണം ; കേരള സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പ് റദ്ദാക്കി

by News Desk
September 12, 2024
in KERALA
0
വോട്ടെണ്ണല്‍‌-നിര്‍ത്തിച്ച്-കെഎസ്യുവിന്റെ-ആക്രമണം-;-കേരള-സര്‍വകലാശാല-സെനറ്റ്-തെരഞ്ഞെടുപ്പ്-റദ്ദാക്കി
0
SHARES
27
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സെനറ്റ് തെരഞ്ഞെടുപ്പിലും പരാജയം ഭയന്ന് ആക്രമണം അഴിച്ചുവിട്ട് കെഎസ്-യു. ആക്രമണത്തിൽ വോട്ടെണ്ണൽ കേന്ദ്രത്തിലുണ്ടായിരുന്ന നാല് ജീവനക്കാർക്കും പൊലീസ് ഉദ്യോ​ഗസ്ഥർക്കും പരിക്കേറ്റു. അറസ്റ്റ് ചെയ്ത് നീക്കിയ അക്രമികളെ പാളയത്ത് വച്ച് കോൺ​ഗ്രസ് പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞുനിർത്തി മോചിപ്പിച്ചു. സെനറ്റിൽ വിജയിക്കില്ലെന്ന് ഉറപ്പായതോടെയാണ് കെഎസ്യു ആക്രമണം. വോട്ടെണ്ണൽ രീതിയനുസരിച്ച് വനിതാസംവരണ സീറ്റുകൾ ആദ്യം എണ്ണണം എന്ന് എസ്എഫ്ഐ ഉന്നയിച്ചു. ഇത് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കെഎസ്-യു പ്രവർത്തകർ പ്രതിഷേധം ആരംഭിച്ചു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ നേതൃ-ത്വത്തിൽ 16 ബാലറ്റ് പേപ്പർ വലിച്ചുകീറി. ഇതോടെ വോട്ടെണ്ണൽ താൽക്കാലികമായി നിർത്തിവച്ചതായും തെരഞ്ഞെടുപ്പ് റദ്ദാക്കിയതായും രജിസ്ട്രാർ അറിയിച്ചു.

യൂണിവേഴ്സിറ്റി ജീവനക്കാരായ എസ് കിരൺ, മനു സതീഷ്, അരവിന്ദ് എസ് പപ്പു എന്നിവർക്കാണ് പരിക്കേറ്റത്. സെക്ഷൻ ഓഫീസറായ നിമിഷ ഇബ്രാഹിമിനെ കെഎസ്-യു പ്രവർത്തകർ കൈയേറ്റം ചെയ്തു. വോട്ടെണ്ണലിനിടെ ഇടിവളയൂരി അടിക്കാൻ തയ്യാറെടുക്കുന്ന കെഎസ്-യു നേതാവിന്റെ ദൃശ്യമടക്കം ചേർത്ത് ജീവനക്കാർ പൊലീസിൽ പരാതി നൽകി. സെനറ്റ് തെരഞ്ഞെടുപ്പ് നിർത്തിവയ്ക്കണമെന്ന ലക്ഷ്യത്തിലാണ് കെഎസ്-യു മനപ്പൂർവം സംഘർഷമുണ്ടാക്കിയതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ ഔദ്യോ​ഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കെഎസ്-യു ആക്രമണം പ്രതിഷേധാർഹമാണെന്ന് കേരള സർവകലാശാല എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് സന്തോഷ് ജി നായരും സെക്രട്ടറി എ എസ് സജിത്ത് ഖാനും അറിയിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമായാണ് കെഎസ്-യു ആക്രമണം നടത്തിയത്. ഓഫീസ് രേഖകളും ബാലറ്റ് പേപ്പറും വലിച്ചുകീറി. വനിതാ ജീവനക്കാരെയടക്കം മർദിച്ചതിൽ നിയമനടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു. വ്യാഴാഴ്ച കേരള സർവകലാശാല എംപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തിൽ കാര്യവട്ടം ക്യാമ്പസിലും പാളയത്തെ സർവകലാശാല ആസ്ഥാനത്തും പ്രതിഷേധം സംഘടിപ്പിക്കും.

സെനറ്റ് തെരഞ്ഞെടുപ്പ് അലങ്കോലമാക്കിയതിനും ജീവനക്കാരെ കൈയേറ്റം ചെയ്തതിനും എതിരെ സർവകലാശാല രജിസ്ട്രാർ പൊലീസ് മേധാവിക്ക് പരാതി നൽകി.

Previous Post

ഓണക്കിറ്റും കോടിയും കിട്ടി , 
ഇനി ആഘോഷം

Next Post

രാജ്യത്തിന്റെ പൊതുസ്വത്ത് ചിലരിലേക്ക് ചുരുങ്ങുന്നു : തുഷാർ ഗാന്ധി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
രാജ്യത്തിന്റെ-പൊതുസ്വത്ത്-ചിലരിലേക്ക്-ചുരുങ്ങുന്നു-:-തുഷാർ-ഗാന്ധി

രാജ്യത്തിന്റെ പൊതുസ്വത്ത് ചിലരിലേക്ക് ചുരുങ്ങുന്നു : തുഷാർ ഗാന്ധി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.