കൊച്ചി> മരം വെട്ടുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം. നോര്‍ത്ത് പറവൂര്‍ തത്തപ്പിള്ളി സ്വദേശിയാണ് മരിച്ചത്. പറവൂര്‍ നോര്‍ത്ത് ഗവ. ആശുപത്രി വളപ്പില്‍ മരം വെട്ടുന്നതിനിടെയാണ് അപകടം.

© 2021 OZ Malayalam News - Developed by Website Cox.