Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ഗോളടിക്കാൻ ഗോവ

by News Desk
September 11, 2024
in SPORTS
0
ഗോളടിക്കാൻ-ഗോവ
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി
ഐഎസ്എൽ ഫുട്ബോളിൽ എഫ്സി ഗോവയ്ക്ക് ഇതുവരെ കിരീടമില്ല. 2019–-20 സീസണിൽ പട്ടികയിൽ ഒന്നാമതെത്തിയെങ്കിലും കിരീടം നേടാനായില്ല. സെമിയിൽ തോറ്റ് പുറത്തായി. 2015ലും 2018–-19 സീസണിലും ഫൈനലിൽ തോറ്റു. ഇക്കുറി ആക്രമണവും പ്രതിരോധവും മിനുക്കിയാണ് ഗോവ കളത്തിലിറങ്ങുന്നത്. കളിച്ച 10 സീസണിൽ ഏഴുതവണയും സെമിയിൽ കടന്നിട്ടുണ്ട്. കഴിഞ്ഞസീസണിൽ ചാമ്പ്യൻമാരായ മുംബൈ സിറ്റിയോട് സെമിയിൽ തോറ്റു. ആദ്യപാദത്തിൽ ജയം നേടിയശേഷം രണ്ടാംപാദത്തിൽ തകരുകയായിരുന്നു.

പരിശീലകൻ മനോലോ മാർക്വസ് ആണ് ശ്രദ്ധാകേന്ദ്രം. ഹൈദരാബാദ് എഫ്സിയെ ജേതാക്കളാക്കിയിട്ടുണ്ട് സ്പാനിഷുകാരൻ. ജൂലൈയിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലകനായി ചുമതലയേറ്റു. ഇരുടീമുകളെയും എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് മനോലോയുടെ വെല്ലുവിളി. ഇന്റർ കോണ്ടിനെന്റൽ കപ്പായിരുന്നു ഇന്ത്യൻ ടീമിൽ ആദ്യ ചുമതല. പ്രകടനം മികച്ചതായില്ല. ഗോവയിൽ തിരിച്ചെത്തുമ്പോൾ ഐഎസ്എൽ കിരീടമാണ് കോച്ചിന്റെ ലക്ഷ്യം. മോഹൻ ബഗാൻ സൂപ്പർ ജയന്റിൽനിന്നെത്തിയ അർമാൻഡോ സാദിക്കുവാണ് ഗോവയുടെ പ്രതീക്ഷ. ബഗാനിൽ അവസരങ്ങൾ കുറവായിരുന്നെങ്കിലും അൽബേനിയൻ മുന്നേറ്റക്കാരൻ ഇറങ്ങിയ കളികളിലെല്ലാം തിളങ്ങി.

പ്രതിരോധത്തിൽ സന്ദേശ് ജിങ്കന്റെ സാന്നിധ്യം നിർണായകമാകും. ഒഡെയ് ഒനയ്ൻഡ്യയാണ് പ്രതിരോധത്തിൽ ജിങ്കന് കൂട്ട്. നോഹ സദൂയ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് മാറി. ഇകർ ഗുറോക്സന വല്ലെയൊ, കാൾ മക്ഹ്യൂഗ് എന്നിവരാണ് പ്രധാന വിദേശതാരങ്ങൾ. മുന്നേറ്റത്തിൽ പതിനെട്ടുകാരൻ അലൻ സജിയും മധ്യനിരയിൽ ഇരുപത്തിരണ്ടുകാരൻ മുഹമ്മദ് നെമിലുമാണ് ടീമിലെ മലയാളിതാരങ്ങൾ.

Previous Post

ഇന്ത്യൻ പ്രധാനമന്ത്രിയും അബുദാബി കിരീടാവകാശിയും കൂടിക്കാഴ്ച നടത്തി

Next Post

ചാമ്പ്യൻസ് ഹോക്കി : ഇന്ത്യക്ക്‌ ഇന്ന്‌ മലേഷ്യ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ടെന്റുകളിലും-ബോംബിട്ടു-;-19-പേർ-കൊല്ലപ്പെട്ടു-,-മരണസംഖ്യ-ഉയരാൻ-സാധ്യത

ടെന്റുകളിലും ബോംബിട്ടു ; 19 പേർ കൊല്ലപ്പെട്ടു , മരണസംഖ്യ ഉയരാൻ സാധ്യത

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.