Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഓണത്തിന്‌ റെയിൽവേയുടെ ‘സ്പെഷ്യൽ കൊള്ള’

by News Desk
September 10, 2024
in KERALA
0
ഓണത്തിന്‌-റെയിൽവേയുടെ-‘സ്പെഷ്യൽ-കൊള്ള’
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
ഓണം സ്പെഷ്യൽ ട്രെയിനുകളിൽ ടിക്കറ്റിന് കൊള്ളനിരക്കുമായി റെയിൽവേ. തത്ക്കാൽ ടിക്കറ്റിന്റെ നിരക്കാണ് സ്പെഷ്യൽ ട്രെയിനുകളിൽ ഈടാക്കുന്നത്. സ്ലീപ്പർ ടിക്കറ്റിന് 100മുതൽ 200 രൂപവരെയും എ സി ചെയർകാറിന് 125മുതൽ 225 രൂപവരെയും എ സി ത്രീടയറിന് 300മുതൽ 400 രൂപവരെയും സെക്കൻഡ് എ സിക്ക് 400 മുതൽ 500 രൂപവരെയുമാണ് വർധന.

എറണാകുളം–-യെലഹംഗ ജങ്ഷൻ സ്പെഷ്യൽ (06101), യെലഹംഗ–- എറണാകുളം ജങ്ഷൻ (06102), താംബരം –-കൊച്ചുവേളി പ്രതിവാര സ്പെഷ്യൽ(06035), കൊച്ചുവേളി–- താംബരം പ്രതിവാര സ്പെഷ്യൽ(06153), മംഗളൂരു–- കൊല്ലം സ്പെഷ്യൽ (06047), കൊല്ലം–-മംഗളൂരു സ്പെഷ്യൽ (06048) എന്നിവയാണ് ട്രെയിനുകൾ. ഇതിൽ താംബരം–- കൊച്ചുവേളി, കൊച്ചുവേളി–-താംബരം ട്രെയിനുകൾ എ സിയാണ്. നിരക്കുംകൂടുതലാണ്.

നിലവിൽ ഇതിലൊന്നിലും ടിക്കറ്റ് കിട്ടാനില്ല. തത്കാൽ ടിക്കറ്റുകൾ മാത്രമാണ് ആശ്രയം. സെക്കൻഡ് ക്ലാസ് ടിക്കറ്റിന് അടിസ്ഥാനനിരക്കിന്റെ പത്തുശതമാനവും സ്ലീപ്പർ, എ സി ടിക്കറ്റുകൾക്ക് 30 ശതമാനവുമാണ് വർധന. ഫലത്തിൽ സ്ലീപ്പർ ടിക്കറ്റിന് ശരാശരി 200രൂപ അധികം നൽകണം. എസി ത്രീടയറിന് 600 രൂപയും സെക്കൻഡ് എസിക്ക് 800 രൂപയും കൂടുതൽ നൽകണം.

വന്ദേഭാരത് ഇല്ല

എറണാകുളം–-ബംഗളൂരു റൂട്ടിൽ വന്ദേഭാരത് ഓടിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് റെയിൽവേ. എംപിമാർ ഉൾപ്പെടെ കത്ത് നൽകിയത് അവഗണിച്ചാണ് തീരുമാനം.
ജൂലൈയിലും ആഗസ്തിലുമായി 13 സർവീസുകൾ നടത്തിയിരുന്നെങ്കിലും ലാഭകരമല്ലെന്നാണ് അധികൃതർ പറയുന്നത്.
വന്ദേഭാരതിന്റെ ടിക്കറ്റ് ചാർജിന്റെ ഇരട്ടി നൽകിയാണ് ബസുകളിൽ ബംഗളൂരുവിൽനിന്നും തിരിച്ചും മലയാളികൾ യാത്രചെയ്യുന്നത്. വൻതുക നൽകിയാലും ടിക്കറ്റ് കിട്ടാനുമില്ല.

Previous Post

വിദേശ വിദ്യാർഥികളെ ആകർഷിക്കൽ; ഉന്നതവിദ്യാഭ്യാസ കൗൺസിലുമായി ലോകബാങ്ക്‌ സഹകരിക്കും

Next Post

ജിദ്ദ നവോദയ മൻസൂർ അനുസ്മരണം നടത്തി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ജിദ്ദ-നവോദയ-മൻസൂർ-അനുസ്മരണം-നടത്തി

ജിദ്ദ നവോദയ മൻസൂർ അനുസ്മരണം നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.