Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

റിയാസിനായി തിരച്ചിൽ ഊർജിതമാക്കി നേവി

by News Desk
September 5, 2024
in KERALA
0
റിയാസിനായി-തിരച്ചിൽ-ഊർജിതമാക്കി-നേവി
0
SHARES
6
VIEWS
Share on FacebookShare on TwitterShare on Whatsapp

കാസർകോട് > കാസർകോട് കീഴൂർ ഹാർബറിന് സമീപം ചൂണ്ട ഇടുന്നതിനിടെ കടലിൽ കാണാതായതായ ചെമ്മനാട് കല്ലുവളപ്പിലെ മുഹമ്മദ് റിയാസിനെ (37) കണ്ടെത്താനുള്ള തിരച്ചിൽ ഊർജ്ജിതമാക്കി. ഇന്ന് രാവിലെ ഇന്ത്യൻ നേവിയുടെ കപ്പലും സ്ക്യൂബ ഡൈവിങ് ടീമും പരിശോധന ആരംഭിച്ചു. നേവിയുടെ ഒരു കപ്പൽ കീഴൂർ മുതൽ തലശേരി വരെയും മറ്റൊരു കപ്പൽ തലശേരി മുതൽ കീഴൂർ വരെയുമാണ് തിരച്ചിൽ നടത്തുന്നത്. ഇതോടൊപ്പം ഫിഷറീസ് വകുപ്പിന്റെ പട്രോൾ ബോട്ടുകൾ രാവിലെ കീഴൂർ അഴിമുഖത്തു നിന്നും തലശ്ശേരി ഭാഗത്തേക്ക് തിരച്ചിൽ ആരംഭിച്ചു.

കഴിഞ്ഞ മുപ്പത്തിയൊന്നിന് പുലർച്ചെ അഞ്ച് മണിക്കും ഒമ്പത് മണിക്കും ഇടയിലാണ് പ്രവാസിയായ റിയാസിനെ കാണാതായത്. അന്ന് ഉച്ചയ്ക്ക് 12 മണി മുതൽ തന്നെ റവന്യു വകുപ്പ്, കോസ്റ്റ് ഗാർഡ്, ഫിഷറീസ് വകുപ്പ്, കോസ്റ്റൽ പൊലീസ്, ഫയർ &റെസ്ക്യൂ ടീമുകൾ ഏകോപിച്ചു ശക്തമായ മഴയെയും അടിയോഴുക്കിനെയും അവഗണിച്ചു തിരച്ചിൽ നടത്തിയെങ്കിലും വിവരം ലഭിച്ചിരുന്നില്ല. സെപ്തംബർ രണ്ടിന് കോസ്റ്റ്​ഗാർഡിന്റെ ഡോർണിയർ വിമാനം ലഭ്യമാക്കി തിരച്ചിൽ നടത്തി. ഇന്നലെ കർണാടകയിൽ നിന്നുള്ള മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയും സ്ഥലത്തെത്തി. യാതൊരു വിവരവും ലഭിക്കാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം തിരച്ചിലിന് ഇന്ത്യൻ നേവിയുടെ സഹായം തേടിയത്.

പുഴക്കരയോട് ചേർന്നുള്ള പാറക്കൂട്ടങ്ങളിൽ ഇരുന്ന് ചൂണ്ടയിടുന്നതിനിടയിൽ റിയാസ് പുഴയിൽ വീണതാകാം എന്നാണ് നിഗമനം. റിയാസ് ഉപയോഗിച്ചിരുന്ന ചൂണ്ടയും കാണാതായിട്ടുണ്ട്. വലിയ മീനുകളുള്ള സ്ഥലമായതിനാൽ കൊത്തി വലിച്ചപ്പോൾ റിയാസ് പുഴയിലേക്ക് വീണതാകാമെന്ന് പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ പറഞ്ഞു. പാറയിടുക്കിൽ കാൽകുടുങ്ങാനുള്ള സാധ്യതയുമുണ്ട്. അതിനാൽ റിയാസ് ചൂണ്ടയിടാൻ ഇരുന്നു എന്ന് സംശയിക്കുന്ന പാറക്കൂട്ടത്തിന് അടിവശം കേന്ദ്രീകരിച്ചാണ് മാൽപെ തെരച്ചിൽ നടത്തിയത്. പത്തുതവണ പുഴയിൽ മുങ്ങി കടൽ വരെയുള്ള ഭാഗം പരിശോധിച്ചു. സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. അഴിമുഖമായതിനാൽ താരതമ്യേന അടിയൊഴുക്ക് കൂടിയ പ്രദേശമാണ്. കടലിലേക്ക് ഒഴുകിപ്പോയിരിക്കാം എന്ന നിഗമനത്തിലാണ് അധികൃതർ.

Previous Post

ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്ന സംഭവം: കരാറുകാരന്‍ അറസ്റ്റില്‍

Next Post

ബോണക്കാട്‌ എസ്‌റ്റേറ്റ്‌ ലയങ്ങളുടെ നവീകരണത്തിന്‌ 4 കോടി രൂപ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ബോണക്കാട്‌-എസ്‌റ്റേറ്റ്‌-ലയങ്ങളുടെ-നവീകരണത്തിന്‌-4-കോടി-രൂപ

ബോണക്കാട്‌ എസ്‌റ്റേറ്റ്‌ ലയങ്ങളുടെ നവീകരണത്തിന്‌ 4 കോടി രൂപ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.