Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

നാലുവർഷ ബിരുദം : കോളേജുകൾക്ക്‌ 
പ്രവൃത്തിസമയം തീരുമാനിക്കാം, ഉത്തരവിറങ്ങി

by News Desk
September 5, 2024
in KERALA
0
നാലുവർഷ-ബിരുദം-:-കോളേജുകൾക്ക്‌-
പ്രവൃത്തിസമയം-തീരുമാനിക്കാം,-ഉത്തരവിറങ്ങി
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
സംസ്ഥാനത്ത് നാലുവർഷ ബിരുദം നടപ്പാക്കിയതിന്റെ ഭാഗമായി കോളേജുകളുടെ സമയക്രമം സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി. രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ സമയത്തിനുള്ളിൽ ആറുമണിക്കൂർ പ്രവൃത്തിസമയം എങ്ങനെ വേണമെന്ന് കോളേജ് കൗൺസിലുകൾക്ക് തീരുമാനിക്കാമെന്നാണ് ഉത്തരവ്.
ഒരു മണിക്കൂർ ഉച്ചഭക്ഷണ ഇടവേള കൂടാതെ അധ്യാപകർ ആറുമണിക്കൂർ ക്യാമ്പസിലുണ്ടാകണമെന്ന യുജിസി ചട്ടമനുസരിച്ച് ആകെ ഏഴുമണിക്കൂറാകണം കോളേജ് പ്രവൃത്തിസമയം. രാവിലെ 8.30 മുതൽ വൈകിട്ട് -3.30 വരെ, ഒമ്പത്–-നാല്, 9.30–-4.30,10- –-അഞ്ച് എന്നിങ്ങനെ നാല് സമയക്രമമാണ് കോളേജുകൾക്ക് സ്വീകരിക്കാനാകുക.

നിലവിൽ ഒരു മണിക്കൂറിന്റെ അഞ്ചു സെഷനിലായാണ് ക്ലാസ് നടത്തുന്നത്. എന്നാൽ, പുതിയ ഉത്തരവ് പ്രകാരം ആവശ്യമെങ്കിൽ ഒരു മണിക്കൂർ അധികം ക്ലാസ് നടത്താം. നിലവിൽ 9.30 മുതൽ 3.30 വരെയാണ് ക്ലാസ്. എന്നാൽ, നാലുവർഷ ബിരുദത്തിന്റെ ഭാഗമായി വിദ്യാർഥികൾ എടുക്കുന്ന മേജർ, മൈനർ ഓപ്ഷൻ അനുസരിച്ച് അധിക ക്ലാസുകൾ ആവശ്യമെങ്കിൽ സമയം 4.30 വരെ നീട്ടാം. അധ്യാപകരുടെ സൗകര്യവും കുട്ടികളുടെ ലഭ്യതയും അനുസരിച്ചും ക്ലാസുകൾ എടുക്കാം. ക്ലാസ്മുറിയുടെ അപര്യാപ്തതമൂലമോ വിദ്യാർഥികൾക്ക് മറ്റ് ക്ലാസ് ഉള്ള സാഹചര്യമോ ആണെങ്കിൽ 4.30 മുതൽ 5.30 വരെയുമാകാം.

ഒരു സെമസ്റ്ററിൽ 
90 പ്രവൃത്തിദിനം ഉറപ്പാക്കണം
മുൻകൂട്ടി പ്രഖ്യാപിക്കാത്ത അവധികൾക്ക് പകരം പ്രവൃത്തിദിനം ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. ഒരു സെമസ്റ്ററിൽ കുറഞ്ഞത് 90 പ്രവൃത്തിദിനം നിർബന്ധമാണ്. ഏതെങ്കിലും സാഹചര്യത്തിൽ കലക്ടറോ സംസ്ഥാന സർക്കാരോ കോളേജോ അവധി പ്രഖ്യാപിച്ചാൽ പകരമായി സെമസ്റ്റർ അവസാനിക്കുംമുമ്പ് ക്ലാസ് നടത്തണം. ഇത് ശനിയാഴ്ചയുമാകാം. കോളേജ് ദുരിതാശ്വാസ ക്യാമ്പാക്കുക, തെരഞ്ഞെടുപ്പ് നടപടികൾക്കായി ഏറ്റെടുക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ ദീർഘകാല അവധി പ്രഖ്യാപിക്കേണ്ടിവന്നാൽ ടൈംടേബിൾ പ്രകാരം ഓൺലൈൻ ക്ലാസുകൾ നടത്തണമെന്നും ഉത്തരവിലുണ്ട്.

Previous Post

പശുക്കടത്താരോപിച്ച്‌ കൊലപാതകം ; മുസ്ലിമെന്ന്‌ കരുതിയാണ് 
കൊന്നതെന്ന് മുഖ്യപ്രതി

Next Post

കാലവർഷം ; കൂടുതൽ മഴ ലഭിച്ചത്‌ കണ്ണൂരിൽ , ബംഗാൾ ഉൾക്കടലിനുമുകളിൽ വ്യാഴാഴ്ചയോടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യത

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കാലവർഷം-;-കൂടുതൽ-മഴ-ലഭിച്ചത്‌-കണ്ണൂരിൽ-,-ബംഗാൾ-ഉൾക്കടലിനുമുകളിൽ-വ്യാഴാഴ്ചയോടെ-ന്യൂനമർദം-രൂപപ്പെടാൻ-സാധ്യത

കാലവർഷം ; കൂടുതൽ മഴ ലഭിച്ചത്‌ കണ്ണൂരിൽ , ബംഗാൾ ഉൾക്കടലിനുമുകളിൽ വ്യാഴാഴ്ചയോടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യത

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.