Tuesday, June 10, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

രാഹുൽ ദ്രാവിഡ് വീണ്ടും ഐപിഎല്ലിലേക്ക്; സഞ്ജുവിന്റെ ടീമുമായി കരാർ

by NEWS DESK
September 4, 2024
in SPORTS
0
രാഹുൽ-ദ്രാവിഡ്-വീണ്ടും-ഐപിഎല്ലിലേക്ക്;-സഞ്ജുവിന്റെ-ടീമുമായി-കരാർ
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

മുൻ ഇന്ത്യൻ താരവും ഇന്ത്യയുടെ മുഖ്യ പരിശീലകനുമായിരുന്ന രാഹുൽ ദ്രാവിഡ് ഐപിഎല്ലിലേക്ക് മടങ്ങിയെത്തുന്നു. മലയാളി താരം സഞ്ജു സാസംൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്കാണ് ഇന്ത്യയുടെ വൻമതിൽ എത്തുന്നത്. 2025 ഐപിഎൽ സീസണിന് മുന്നോടിയായി ദ്രാവിഡ് രാജസ്ഥാൻ റോയൽസിനൊപ്പം ചേരും.

ദ്രാവിഡ് ടീമുമായി കരാർ ഒപ്പിട്ടതായി ഇഎസ്‌പിഎൻ റിപ്പോർട്ട് ചെയ്തു. മെഗാ താര ലേലത്തിന് മുന്നോടിയായി ടീമിൽ നിലനിർത്തേണ്ട കളിക്കാരെ സംബന്ധിച്ചുള്ള വിവരങ്ങൾ ടീമുമായി ചർച്ച ചെയ്തതായും റിപ്പോർട്ടുണ്ട്.

RAHUL DRAVID TO RAJASTHAN ROYALS…!!!

– Dravid is set to be the new Head Coach of Rajasthan Royals in IPL. [Espn Cricinfo] pic.twitter.com/VFjYzUVNvE

— Johns. (@CricCrazyJohns) September 4, 2024

2012, 2013 സീസണുകളിൽ രാജസ്ഥാൻ ക്യാപ്റ്റനായിരുന്ന രാഹുൽ ദ്രാവിഡ് 2014, 2015 സീസണുകളിൽ ഡയറക്ടറായും മെൻ്ററായും ടീമിനൊപ്പം പ്രവർത്തിച്ചു. 2016-ൽ, താരം ഡൽഹി ഡെയർഡെവിൾസിലെത്തി (ഡൽഹി ക്യാപിറ്റൽസ്). 2019-ൽ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമി തലവനായി നിയമിതനായ ദ്രാവിഡ് 2021-ൽ, ഇന്ത്യൻ പുരുഷ ടീമിൻ്റെ മുഖ്യ പരിശീലകനായി സ്ഥാനമേറ്റു.

ദ്രാവിഡിൻ്റെ അസിസ്റ്റൻ്റ് കോച്ചുമാരിൽ ഒരാളായ മുൻ ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ വിക്രം റാത്തോറും രാജസ്ഥാനുമായി കൈകോർക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ത്യക്ക് ടി20 ലോകകപ്പ് നേടിക്കൊടുത്ത ദ്രാവിഡിനു കീഴിൽ രണ്ടാം കിരീടമാണ് രാജസ്ഥാന്റെ ലക്ഷ്യം. 2008ലെ ഉദ്ഘാടന സീസണിന് ശേഷം രാജസ്ഥാൻ ഇതുവരെ ഐപിഎൽ കിരീടം നേടിയിട്ടില്ല.

Read More

  • പാരാലിമ്പക്‌സ്: പൊന്നിൻ തിളക്കത്തിൽ നിതേഷ് കുമാർ
  • പാരാലിമ്പിക്‌സ്;നിഷാദ് കുമാറിന് വീണ്ടും വെള്ളിതിളക്കം
  • പാരാലിമ്പക്‌സ്;ഇന്ത്യയുടെ റുബിന ഫ്രാൻസിസിന് വെങ്കലം
  • ഒരോവറിൽ ആറു സിക്സർ, ടി20യിൽ ഏറ്റവും കൂടുതൽ സിക്സർ; റെക്കോർഡ് പെരുമഴയുമായി യുവതാരങ്ങൾ
  • പാരാലിമ്പിക്സ്;വെള്ളിതിളക്കത്തിൽ മനീഷ് നർവാൾ
  • പാരാലിമ്പിക്‌സ് 2024: റെക്കോർഡ് നേട്ടവുമായി അവനി ലെഖാര; ഇന്ത്യയുടെ സ്വർണ വേട്ടക്കാർ ഇവർ
  • സഞ്ജുവും ഗെയിലുമില്ല; എക്കാലത്തെയും മികച്ച ഐപിഎൽ ഇലവനുമായി അശ്വിൻ
Previous Post

ഒരുമ അഴീക്കോട്‌ പ്രവർത്തനം വിപുലീകരിക്കാൻ തീരുമാനിച്ചു

Next Post

റോയൽസിൽ തിരിച്ചെത്തി ദ്രാവിഡ്‌; മടങ്ങിവരവ്‌ ലോകകപ്പ്‌ വിജയത്തിന്‌ ശേഷം

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
40
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
40
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
42
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
38
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
25
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
5
Next Post
റോയൽസിൽ-തിരിച്ചെത്തി-ദ്രാവിഡ്‌;-മടങ്ങിവരവ്‌-ലോകകപ്പ്‌-വിജയത്തിന്‌-ശേഷം

റോയൽസിൽ തിരിച്ചെത്തി ദ്രാവിഡ്‌; മടങ്ങിവരവ്‌ ലോകകപ്പ്‌ വിജയത്തിന്‌ ശേഷം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.