തിരുവനന്തപുരം > തിരുവനന്തപുരം പാപ്പനംകോട് ന്യൂ ഇന്ത്യാ ഇൻഷുറൻസ് കമ്പനിയിലുണ്ടായ വൻതീപിടിത്തത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. മരിച്ചു. മരിച്ചവരിൽ ഒരാൾ ഓഫീസ് ജീവനക്കാരിയായ വൈഷ്ണ (34) ആണ്. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകട കാരണം വ്യക്തമല്ല.
രണ്ട് നില കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്‍ഷുറന്‍സ് ഓഫീസിനകത്താണ് തീപ്പിടിത്തമുണ്ടായത്. ഉഗ്രശബ്ദം കേട്ട്
നാട്ടുകാർ എത്തി. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസും ഫയര്‍ഫോഴ്സുമെത്തി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.