പാരിസ്
ഫ്രഞ്ച് ഫുട്ബോൾ ലീഗിൽ മാഴ്സെയ്ക്ക് ജയം. ഇരട്ടഗോൾ നേടിയ മാസൺ ഗ്രീൻവുഡിന്റെ മിടുക്കിൽ ടുളൂസിനെ 3–-1ന് തോൽപ്പിച്ചു. ഈ സീസണിൽ മാഴ്സെയിൽ എത്തിയ ഗ്രീൻവുഡ് ക്ലബ്ബിനായി മികച്ച പ്രകടനമാണ് നടത്തുന്നത്. മൂന്നു കളിയിൽ അഞ്ച് ഗോളടിച്ചു.

© 2021 OZ Malayalam News - Developed by Website Cox.