Wednesday, June 18, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സർക്കാർ കൂടുതൽ നടപടിയിലേക്ക്‌

by News Desk
September 1, 2024
in KERALA
0
സർക്കാർ-കൂടുതൽ-നടപടിയിലേക്ക്‌
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം> ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ട്രൈബ്യൂണൽ രൂപീകരിക്കുന്നതിനും മറ്റുമായി നിയമ നിർമാണം അടക്കമുള്ള നപടികളിലേക്ക് സർക്കാർ കടക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
ഇതിൽ ഒരുതരത്തിലുള്ള അമാന്തമോ, പക്ഷപാതമോ സർക്കാർ കാണിച്ചിട്ടില്ല. ഭരണപക്ഷത്തുള്ള എംഎൽഎയ്ക്കുനേരെ അടക്കം നടപടിയെടുത്തിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായി വന്ന ഇത്തരമൊരു റിപ്പോർട്ട് രാജ്യത്താകമാനം ചർച്ചയാണ്. ഹോളിവുഡിലും തമിഴിലുമടക്കം ഇത്തരം പഠനങ്ങൾ നടത്തണമെന്നാണ് ആവശ്യം.

ഹേമ കമ്മിറ്റി ജുഡീഷ്യൽ കമീഷൻ അല്ലാത്തതുകൊണ്ടു തന്നെ നിയമസഭയിൽ വയ്ക്കുകയോ നടപടികൾ റിപ്പോർട്ട് ചെയ്യുകയോ വേണ്ട. റിപ്പോർട്ട് കിട്ടിയശേഷം ശുപാർശകൾ പ്രത്യേകമായി നൽകിയിട്ടില്ലെങ്കിലും കമ്മിറ്റി നൽകിയ നിർദേശങ്ങൾ മനസിലാക്കി വേണ്ട നടപടികളെടുക്കുകയാണ് സർക്കാർ. സ്ത്രീ സംവിധായകർക്ക് സിനിമയെടുക്കാൻ ധനസഹായം നൽകുന്നതും സാങ്കേതിക പരിശീലനം നൽകുന്നതും പ്രത്യേക പുരസ്കാരങ്ങൾ നൽകുന്നതും ഇതിന്റെ ഭാഗമാണ്. ആഭ്യന്തര പരാതി പരിഹാര സമിതിയെ നിയോഗിച്ചു.

ഷാജി എൻ കരുണിന്റെ നേതൃത്വത്തിൽ സിനിമാനയം രൂപീകരിക്കാൻ കമ്മിറ്റിയെ നിയമിച്ചു. അതിന്റെ തുടർച്ചയാണ് കോൺക്ലേവ്. ബന്ധപ്പെട്ട എല്ലാവരുമായും ചർച്ച നടത്തിയശേഷമായിരിക്കും കോൺക്ലേവിലേക്ക് കടക്കുക. റിപ്പോർട്ടിനെ തുടർന്ന് ഉയർന്ന പരാതികളും വെളിപ്പെടുത്തലുകളും അന്വേഷിക്കാൻ നാലു വനിത ഐപിഎസ് ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേകസംഘത്തെ സർക്കാർ നിയോഗിച്ചു. അതിൽ 11 കേസ് രജിസ്റ്റർ ചെയ്തു.

മലയാള സിനിമയാകെ മോശമാണെന്ന നിലയിലുള്ള പ്രചാരണം ശരിയല്ല. ലോകനിലവാരത്തിലുള്ള സിനിമകളാണ് മലയാളത്തിലേത്. ഇന്ത്യയിലെ തന്നെ സിനിമയുടെ ഹബ്ബായി മലയാള സിനിമ വളരുന്നുവെന്നാണ് ഇക്കണോമിസ്റ്റ് വാരികയടക്കം റിപ്പോർട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

Previous Post

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി: വ്യാജകാർഡുമായി ബിജെപി

Next Post

മലയാളസിനിമയിൽനിന്ന്‌ 
ദുരനുഭവം: കസ്തൂരി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
44
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
49
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
53
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
53
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
44
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
45
Next Post
മലയാളസിനിമയിൽനിന്ന്‌-
ദുരനുഭവം:-കസ്തൂരി

മലയാളസിനിമയിൽനിന്ന്‌ 
ദുരനുഭവം: കസ്തൂരി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.