Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പട്ടികജാതി വിഭാഗക്കാരുടെ ഡീലർഷിപ് അകാരണമായി റദ്ദാക്കി;ഹിന്ദുസ്ഥാൻ പെട്രോളിയം 
ഉദ്യോഗസ്ഥർക്കെതിരെ 
വിജിലൻസ്‌ അന്വേഷണം

by News Desk
September 1, 2024
in KERALA
0
പട്ടികജാതി-വിഭാഗക്കാരുടെ-ഡീലർഷിപ്-അകാരണമായി-റദ്ദാക്കി;ഹിന്ദുസ്ഥാൻ-പെട്രോളിയം-
ഉദ്യോഗസ്ഥർക്കെതിരെ-
വിജിലൻസ്‌-അന്വേഷണം
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

പാലക്കാട്
കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ പെട്രോൾ പമ്പിന് ഡീലർഷിപ് എടുത്ത പട്ടികജാതി വിഭാഗക്കാരായ ഡീലർമാരെ അകാരണമായി ഒഴിവാക്കിയ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം. സംസ്ഥാനത്ത് ആറ് ഡീലർമാരെയാണ് കമ്പനിയുടെ മാർക്കറ്റിങ് ഡിസിപ്ലിൻ ഹെഡ്ലൈൻ (എംഡിജി) നിയമങ്ങൾ പാലിക്കാതെ ഒഴിവാക്കിയത്. കെ വിദ്യാധരൻ –ഹരി ഫ്യുവൽസ് വൈക്കം, ജലജ – നീതു ഫ്യുവൽസ് മൈനാഗപ്പള്ളി, കൊല്ലം. സി കെ മോഹിനി – മോഹിനി ഫ്യുവൽസ്, പത്തനംതിട്ട, കെ ബാലസുബ്രഹമണ്യൻ – കെ വി പെട്രോളിയം, ചെർപ്പുളശേരി.

അനിരുദ്ധൻ –- ഭദ്ര ഏജൻസീസ്, എങ്ങണ്ടിയൂർ, തൃശൂർ. കന്തസ്വാമി – തത്ത ഫ്യുവൽസ്, അഗളി, പാലക്കാട് എന്നിവരുടെ പെട്രോൾ പമ്പുകളുടെ ഡീലർഷിപ്പാണ് കാരണമില്ലാതെ റദ്ദാക്കിയത്. ഈ ഡീലർഷിപ്പുകൾ സംവരണം അട്ടിമറിച്ച് ജനറൽ വിഭാഗത്തിലേക്ക് മാറ്റി നൽകി. ഇതിൽ ലക്ഷങ്ങളുടെ അഴിമതി നടന്നുവെന്ന പരാതിയിലാണ് ഹിന്ദുസ്ഥാൻ പെട്രോളിയത്തിലെ എറണാകുളം, കോഴിക്കോട് റീജണൽ ഓഫീസുകളിലെ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആരംഭിച്ചത്.

തിരുവനന്തപുരം സെക്രട്ടറിയറ്റിലെ വിജിലൻസ് വിഭാഗത്തിനാണ് അന്വേഷണചുമതല. മുൻകൂർ നോട്ടീസ് നൽകാതെയും വിശദീകരണം ചോദിക്കാതെയുമാണ് ഡീലർഷിപ് റദ്ദാക്കിയതെന്ന് കേരള സ്റ്റേറ്റ് ഷെഡ്യൂൾഡ് കാസ്റ്റ് ആൻഡ് ട്രൈബ്സ് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സി കെ മോഹിനി വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിൽ പറഞ്ഞു. ശനിയാഴ്ച വിജിലൻസ് ഉദ്യോഗസ്ഥർ പരാതിക്കാരിയിൽനിന്ന് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു.

Previous Post

സ്‌ത്രീകളുടെ തൊഴിൽ അവകാശം 
ഉറപ്പുവരുത്തും: മുഖ്യമന്ത്രി

Next Post

കലാപത്തിന് അറുതിയില്ല: മണിപ്പുര്‍ എൻഐടിയിൽ 
കുക്കി വിദ്യാർഥികളില്ല

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കലാപത്തിന്-അറുതിയില്ല:-മണിപ്പുര്‍-എൻഐടിയിൽ-
കുക്കി-വിദ്യാർഥികളില്ല

കലാപത്തിന് അറുതിയില്ല: മണിപ്പുര്‍ എൻഐടിയിൽ 
കുക്കി വിദ്യാർഥികളില്ല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.