Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാ​ഗതം ചെയ്യുന്നു; അമ്മയെ മാത്രം കുറ്റപ്പെടുത്തരുത്: മോഹൻലാൽ

by News Desk
August 31, 2024
in KERALA
0
ഹേമ-കമ്മിറ്റി-റിപ്പോർട്ടിനെ-സ്വാ​ഗതം-ചെയ്യുന്നു;-അമ്മയെ-മാത്രം-കുറ്റപ്പെടുത്തരുത്:-മോഹൻലാൽ
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുംരം > ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് അമ്മ മുൻ പ്രസിഡന്റ് മോഹൻലാൽ. റിപ്പോർട്ടിനെ സ്വാ​ഗതം ചെയ്യുന്നു. കമ്മിറ്റിക്ക് മുൻപാകെ രണ്ട് തവണ താൻ മൊഴി നൽകിയെന്നും തനിക്കറിയാവുന്ന കാര്യങ്ങൾ വെളിപ്പെടുത്തിയെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു. ഏങ്ങോട്ടും ഒളിച്ചോടിയിട്ടില്ല. വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിലില്ലായിരുന്നു. ഭാര്യയുടെ സർജറിയുമായും സിനിമ ചിത്രീകരണവുമായും ബന്ധപ്പെട്ടാണ് മാറി നിന്നതെന്നും മോഹൻലാൽ പറഞ്ഞു.

സിനിമ മേഖലക്കെതിരെ ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾക്കെല്ലാം ക്രൂശിക്കപ്പെടുന്നത് അമ്മ എന്ന സംഘടനയാണ്. അമ്മ ട്രേഡ് യൂണിയൻ സ്വഭാവമുള്ള സംഘടനയല്ല. കുടുംബ സ്വഭാവമുള്ള സംഘടനയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉത്തരം പറയേണ്ടത് മലയാള സിനിമ മൊത്തമാണ്. നിരവധി സംഘടനകൾ ഉള്ള ഇൻഡസ്ട്രിയാണിത്. എന്നാൽ എന്തിനും ഏതിനും അമ്മയെ കുറ്റപ്പെടുത്തുന്നതാണ് കാണുന്നത്. ആരോപണങ്ങളുടെ പേരിൽ ഒരു സംഘടനയെ മാത്രം ക്രൂശിക്കുന്നത് ശരിയല്ല. നിയമ സഹായം തേടിയും സിനിമയിലെ തലമൂത്ത ആളുകളുമായി കൂടിയോലോചിച്ചുമാണ് അമ്മ ഭരണസമതി പിരിച്ചുവിടുന്ന തീരുമാനത്തിലേക്കെത്തിയത്. അതിന്റെ പേരിൽ സംഘടന ഉത്തരവാദിത്തങ്ങളിൽ നിന്ന് പിന്മാറില്ല. സിനിമയിൽ സംഭവിച്ചത് മറ്റെല്ലാം മേഖലയിലും സംഭവിക്കുന്നത് തന്നെയാണ്. തെറ്റുകാർക്കെതിരെ അന്വേഷണം ഉണ്ടാകണം. എന്നാൽ ഇതിന്റെ പേരിൽ പതിനായിരങ്ങൾ ജോലി ചെയ്യുന്ന ഒരു ഇൻഡസ്ട്രിയാകെ തകർന്നു പോകരുത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന്റെ മികച്ച തീരുമാനമാണ്. നിയമനടപടികൾ മുന്നോട്ടു പോകുന്നുമുണ്ട്. കുറ്റം ചെയ്തവർക്ക് പിന്നാലെ പൊലീസ് ഉണ്ട്. കേരളത്തിൽ നിന്നുള്ള മുന്നേറ്റമായി ഇത് മാറണം. ഇതെല്ലാം സിനിമയെ നല്ലൊരു ഇൻഡസ്ട്രിയാക്കി മാറ്റാൻ സഹായിക്കും. ഇത്തരത്തിലുള്ള അന്വേഷണം ഉണ്ടാകണമെന്ന ആവശ്യം മറ്റ് സംസ്ഥാനങ്ങളിലെ സിനിമ ഇൻഡസ്ട്രികളിൽ നിന്നും ഉയരുന്നുണ്ട്. ഇതുവരെ സംഭവിച്ചതൊന്നും ഇനി സംഭവിക്കാതിരിക്കാനുള്ള കാര്യങ്ങളാണ് നോക്കേണ്ടത്. ജൂനിയർ ആർട്ടിസ്റ്റുകൾക്ക് സംഘടനയും നിയമ നിർമാണവും വേണം. പരാതിക്കാർക്കൊപ്പം നിൽക്കുമെന്നും താനൊരു പവർ​ഗ്രൂപ്പിന്റെയും ഭാ​ഗമല്ലെന്നും മോഹൻലാൽ പറഞ്ഞു.

Previous Post

ആറുവയസുകാരിയ്ക്ക് ക്രൂരമർദ്ദനം: ട്യൂഷൻ ടീച്ചർ അറസ്റ്റിൽ

Next Post

സംസ്ഥാനത്ത് അടുത്ത എഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളിൽ ജാ​ഗ്രതാ നിർദേശം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
സംസ്ഥാനത്ത്-അടുത്ത-എഴ്-ദിവസം-വ്യാപക-മഴയ്ക്ക്-സാധ്യത:-വിവിധ-ജില്ലകളിൽ-ജാ​ഗ്രതാ-നിർദേശം

സംസ്ഥാനത്ത് അടുത്ത എഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളിൽ ജാ​ഗ്രതാ നിർദേശം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.