Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

നാട്‌ ബൂട്ടുകെട്ടി, വയനാടിനായി ; ദുരിതബാധിതരെ സഹായിക്കാൻ മലപ്പുറം മഞ്ചേരിയിൽ പ്രദർശന ഫുട്ബോൾ മത്സരം

by News Desk
August 31, 2024
in SPORTS
0
നാട്‌-ബൂട്ടുകെട്ടി,-വയനാടിനായി-;-ദുരിതബാധിതരെ-സഹായിക്കാൻ-മലപ്പുറം-മഞ്ചേരിയിൽ-പ്രദർശന-ഫുട്ബോൾ-മത്സരം
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

മഞ്ചേരി
മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതരെ ചേർത്തുപിടിക്കാൻ സൂപ്പർതാരങ്ങൾ കളത്തിലിറങ്ങിയപ്പോൾ നാട് അവർക്കൊപ്പം ചേർന്നു. സൂപ്പർ ലീഗ് കേരളയുടെ സംഘാടകരും ലീഗിൽ കളിക്കുന്ന ടീമുകളും ചേർന്നാണ് വയനാട് ദുരിതബാധിതരെ സഹായിക്കാനായി രംഗത്തിറങ്ങിയത്. മലപ്പുറം മഞ്ചേരിക്കടുത്ത് പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന പ്രദർശന മത്സരത്തിൽ ഐ ലീഗ് ജേതാക്കളായ കൊൽക്കത്ത മുഹമ്മദൻസായിരുന്നു സൂപ്പർ ലീഗ് കേരള ഓൾ സ്റ്റാർ ഇലവന്റെ എതിരാളി. മുഹമ്മദൻസ് 2–-1ന് ജയിച്ചു. ലാൽറെംസംഗ, അബ്ദുൾ കാദിരി എന്നിവർ മുഹമ്മദൻസിനായി ലക്ഷ്യംകണ്ടു. കേരള ഇലവനായി കെർവെൻസ് ബെൽഫോർട്ട് പെനൽറ്റിയിലൂടെ ഒന്ന് മടക്കി.

കനത്ത മഴയെ അവഗണിച്ചും നൂറുകണക്കിനുപേർ മത്സരം കാണാനെത്തി. ടിക്കറ്റ് വിൽപ്പനവഴി ലഭിച്ച തുകയും സംഘാടകരുടെ വിഹിതവുംചേർത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുകോടി രൂപ കൈമാറും. മലയാളി താരങ്ങളായ അബ്ദുൾ ഹക്കു, എസ് സീസൺ, ജിജോ ജോസഫ്, ജി സൗരവ് ഉൾപ്പെടെയുള്ള താരങ്ങൾ കേരള ഇലവനിൽ അണിനിരന്നു. കളി തീരാൻ 10 മിനിറ്റ് ശേഷിക്കെ ആരാധകരെ ആവേശത്തിലാഴ്ത്തി കേരള ഇലവൻ ഐ എം വിജയനെ കളത്തിലിറക്കി.

Previous Post

അവാനി ലെഖര ; ‘തിര’ക്കഥയായ ആത്മകഥ

Next Post

കേരള ക്രിക്കറ്റ്‌ ലീഗ്‌ ; നായകന്മാർക്ക് സ്വപ്നങ്ങളുണ്ട്

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
വീഡിയോ-കോൺഫറൻസ്-വഴി
വിവാഹ-രജിസ്‌ട്രേഷൻ-;-
ചട്ടം-ഭേദഗതി-ചെയ്യും

വീഡിയോ കോൺഫറൻസ് വഴി
വിവാഹ രജിസ്‌ട്രേഷൻ ; 
ചട്ടം ഭേദഗതി ചെയ്യും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.