കോഴിക്കോട്
ഐ- ലീഗ് ഫുട്ബോൾ പുതിയ സീസണിൽ ഗോകുലം കേരള എഫ്സിക്കായി ഫ്രഞ്ച് സ്ട്രൈക്കറായ ജോറിസ് കൊറിയ കളിക്കും. ഫ്രാൻസിലെ ലീഗ് 2, ചാമ്പ്യനാറ്റ് നാഷണൽ എന്നിവയിൽ മികവുകാട്ടിയ കൊറിയ യൂറോപ്യൻ ഫുട്ബോളിലെ അനുഭവസമ്പത്തുമായാണ് എത്തുന്നത്.

© 2021 OZ Malayalam News - Developed by Website Cox.