Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘താലിബാന്‍ വിസ്മയങ്ങളുടെ പുതിയ കണ്ടുപിടിത്തം’; മീഡിയ വണ്ണിനെതിരെ രൂക്ഷ വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തകന്‍ കെ ജെ ജേക്കബ്

by News Desk
August 29, 2024
in KERALA
0
‘താലിബാന്‍-വിസ്മയങ്ങളുടെ-പുതിയ-കണ്ടുപിടിത്തം’;-മീഡിയ-വണ്ണിനെതിരെ-രൂക്ഷ-വിമര്‍ശനവുമായി-മാധ്യമപ്രവര്‍ത്തകന്‍-കെ-ജെ-ജേക്കബ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

മീഡിയ വണ്ണിനെതിരെ കടുത്ത ഭാഷയില് വിമര്ശനം ഉന്നയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മാധ്യമപ്രവര്ത്തകന് കെ.ജെ. ജേക്കബ്. ഹേമ കമ്മിറ്റി റിപ്പോര്ട്ടുമായി ബന്ധപ്പെട്ട് മീഡിയ വണ് ചാനലില് നടന്ന പരിപാടിയെ വിമര്ശിച്ചുകൊണ്ടാണ് ഡെക്കാന് ക്രോണിക്കിള് എക്സിക്യൂട്ടീവ് എഡിറ്റര് കെ ജെ ജേക്കബ് രംഗത്ത് വന്നത്.

‘അമ്മയെ തൊട്ടാല് സിപിഐ ഐ എമ്മിന് പൊള്ളുന്നതെന്തിന്’ എന്ന തലക്കെട്ടോടു കൂടി മീഡിയ വണ്ണില് സംപ്രേക്ഷണം ചെയ്ത ഔട്ട് ഓഫ് ഫോക്കസ് പരിപാടിയെ ആണ് കെ ജെ ജേക്കബ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്ശിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തു വന്നതിനെ തുടര്ന്ന് മലയാള സിനിമ ഇന്ഡസ്ട്രിയിലും, താരസംഘടയായ എഎംഎംഎ യിലും ഉണ്ടായ മാറ്റങ്ങള് വെറുതെ സംഭവിച്ചതല്ലെന്നും എല്ഡിഎഫ് സര്ക്കാര് സംഭവിപ്പിച്ചതാണെന്നും കെ ജെ ജേക്കബ് പറഞ്ഞു

ഒപ്പം കുറവുകളും കാലതാമസവുമുണ്ടെങ്കിലും അത് സംഭവിപ്പിച്ച സര്ക്കാരിനെ നയിക്കുന്ന രാഷ്ട്രീയപ്പാര്ട്ടിയുടെ പേരാണ് സിപിഐഎം എന്നും അദ്ദേഹം ഫേസ്ബുക്കില് കുറിച്ചു.

പോസ്റ്റിന്റെ പൂര്ണരൂപം ഇങ്ങനെ

ചരിത്രത്തിലില്ലാത്തതു കേരളത്തില് സംഭവിക്കുകയാണ്. ചൂഷിതരായ സ്ത്രീകള്ക്കു ചവിട്ടി നില്ക്കാന് ഒരിടം കിട്ടുകയാണ്. അവര് നിവര്ന്നു നില്ക്കുകയാണ്. അവര് സംസാരിക്കുകയാണ്.ഇതുവരെയില്ലാത്തതാണ്. അവര്ക്കുവേണ്ടി പോലീസ്/നിയമസംവിധാനം കാത്തുനില്ക്കുകയാണ്. അവര് പറയുന്നത് കേള്ക്കാന് അപ്പുറത്തു കാതോര്ത്തുനില്ക്കുകയാണ്.

അവരുടെ വാക്കുകള്ക്ക് വിലകിട്ടുകയാണ്.ഇതുവരെയില്ലാത്തതാണ്. പത്തും ഇരുപതും മുപ്പതും നാല്പതും അന്പതും ഒക്കെ വര്ഷം നീളുന്ന കലാജീവിതത്തില് തങ്ങള് പറഞ്ഞതോ കാണിച്ചതോ ആയ തോന്ന്യാസങ്ങളുടെ പേരില് പുരുഷുക്കള് ഇപ്പോള് എരിപൊരി കൊള്ളുകയാണ്. അവര് അക്കൗണ്ടബിളാവുകയാണ്.

ഇതുവരെയില്ലാത്തതാണ്. നാട്ടുവാഴിത്തശീലങ്ങള് ചോദ്യം ചെയ്യപ്പെടുകയാണ്.അവ മെല്ലെ മെല്ലെ അടക്കം ചെയ്യപ്പെടുകയാണ്. ചവിട്ടി നില്ക്കാനിടം കിട്ടിയ പെണ്ണുങ്ങള് അവരുടെ അനുഭവങ്ങള്കൊണ്ട് ലോകത്തെ മാറ്റുകയാണ്.ഇതുവരെയില്ലാത്തതാണ്.

ഇതൊന്നും വെറുതെ സംഭവിച്ചതല്ല. ഒരു സര്ക്കാര് സംഭവിപ്പിച്ചതാണ്. കുറവുകളും കാലതാമസവുമുണ്ടെങ്കിലും അത് സംഭവിപ്പിച്ച സര്ക്കാരിനെ നയിക്കുന്ന രാഷ്ട്രീയപ്പാര്ട്ടിയുടെ പേരാണ് സി പി എം. ആ പാര്ട്ടിയ്ക്ക് ഇപ്പോള് പൊള്ളുന്നു എന്നാണ് താലിബാന് വിസ്മയങ്ങള് കണ്ടുപിടിച്ചിരിക്കുന്നത്. ഈ പടത്തിലുള്ള കഥാപാത്രം പാര്ട്ടിക്കാരനാണ് എന്ന മട്ടില് അവതരിപ്പിക്കുന്നത്! മൗദൂദി കുത്തിത്തിരിപ്പിന്റെ പല അവസ്ഥാന്തരങ്ങളും ഇതിനു മുന്പും കണ്ടിട്ടുണ്ട്.

പക്ഷെ ഇത്ര ദയനീയമായ വേര്ഷന് ഇതാദ്യമായാണ്. ഇതുവരെയില്ലാത്തതാണ്.

Previous Post

ബംഗ്ലാദേശി മാധ്യമപ്രവര്‍ത്തകയുടെ മൃതദേഹം തടാകത്തില്‍

Next Post

ലൈംഗികാരോപണം: കോണ്‍ഗ്രസ് നേതാവ് വി എസ് ചന്ദ്രശേഖരന്‍ പാര്‍ട്ടി ചുമതലകള്‍ രാജിവെച്ചു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ലൈംഗികാരോപണം:-കോണ്‍ഗ്രസ്-നേതാവ്-വി-എസ്-ചന്ദ്രശേഖരന്‍-പാര്‍ട്ടി-ചുമതലകള്‍-രാജിവെച്ചു

ലൈംഗികാരോപണം: കോണ്‍ഗ്രസ് നേതാവ് വി എസ് ചന്ദ്രശേഖരന്‍ പാര്‍ട്ടി ചുമതലകള്‍ രാജിവെച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.