Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

അനിൽ സേവ്യർ ഇനിയും ജീവിക്കും; എച്ച്സിയുവിലെ രോഹിത് വെമുല സ്മാരകത്തിലൂടെ

by News Desk
August 28, 2024
in KERALA
0
അനിൽ-സേവ്യർ-ഇനിയും-ജീവിക്കും;-എച്ച്സിയുവിലെ-രോഹിത്-വെമുല-സ്മാരകത്തിലൂടെ
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി > ചലച്ചിത്ര പ്രവർത്തകൻ മാത്രമായിരുന്നില്ല അനിൽ സേവ്യർ. ജാതി വിവേചനങ്ങളെ തുടർന്ന് ഹൈദരാബാദ് യൂണിവേഴ്സിറ്റി കാമ്പസിൽ ജീവനൊടുക്കിയ രോഹിത് വെമുലയുടെ സ്മാരക ശിൽപത്തിന്റെ സഹശിൽപികൂടിയാണ്. രാജ്യവ്യാപകമായി ദലിത് വിദ്യാർഥികൾ നേരിടുന്ന വിവേചനത്തിനെതിരെ പോരാടാനുള്ള ഉത്തേചനമായിരുന്നു ഹൈദരാബാദ് യൂണിവേഴ്സിറ്റി കാമ്പസിലെ രോഹിത് വെമുല സ്മാരകം.

അനിൽ സേവ്യർ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ പൂർവവിദ്യാർഥിയും രോഹിത് വെമുലയുടെ സുഹൃത്തുമായുരുന്നു. കാമ്പസുകളിലെ ജാതിവിവേചനങ്ങൾക്കെതിരെയും അസമത്വങ്ങൾക്കെതിരെയും ശബ്ദമുയർത്താൻ പ്രേരകശക്തിയായിമാറിയ ദലിത്- അംബേദ്കർ സ്മാരകം രോഹിത് വെമുലയുടെ ഒന്നാം ഓർമ വാർഷികമായ 2017 ജനുവരി 17ന് ആദ്ദേഹത്തിന്റെ അമ്മയാണ് അനാച്ഛാദനം ചെയ്തത്.

‘എനിക്ക് വേണ്ടി കണ്ണീര് പൊഴിക്കരുത്. ജീവിച്ചിരിക്കുന്നതിനേക്കാള് മരണത്തിലാണ് ഞാന് സന്തോഷവാനായിരിക്കുന്നതെന്ന് അറിയുക’ എന്ന രോഹിതിന്റെ വാക്കുകൾ അനിൽ സേവ്യറും സുഹൃത്തുക്കളും ചേർന്നൊരുക്കിയ ശിൽപം ഓർമപ്പെടുത്തി. സാമൂഹിക വ്യവസ്ഥിതിയിലും അടിസ്ഥാന വികസനത്തിലും പുരോ​ഗതി കൈവരിച്ചുവെന്ന് അവകാശപ്പെടുന്ന ഇന്ത്യയിൽ ഇന്നും വിവേചനങ്ങളും അസമത്വവും നിലനിൽക്കുന്നുവെന്ന ഓർമപ്പെടുത്തൽ കൂടിയായിരുന്നു രോഹിത് വെമുല സ്മാരകം.

ജാൻ എ മൻ, തല്ലുമാല, മഞ്ഞുമ്മൽ ബോയ്സ്, തെക്കുവടക്ക് സിനിമകളുടെ സഹസംവിധായകനായിരുന്നു അനിൽ സേവ്യർ. ഫുട്ബോൾ കളിക്കിടയിലുണ്ടായ ഹൃദയാഘാതത്തെ തുടർന്ന്ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിനായി നൽകും. അങ്കമാലി കിടങ്ങൂർ പുളിയേൽപ്പടി വീട്ടിൽ പി എ സേവ്യറിന്റെയും അൽഫോൻസയുടെയും മകനാണ്. ഭാര്യയും ചിത്രകാരിയുമായ അനുപമ ഏലിയാസുമൊത്ത് അങ്കമാലി കേന്ദ്രീകരിച്ച് കലാപരിശീലനം നടത്തുകയായിരുന്നു.

തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽനിന്ന് ബിഎഫ്എ പൂർത്തിയാക്കിയ അനിൽ, ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽനിന്ന് ശിൽപ്പകലയിൽ എംഎഫ്എ ചെയ്തു. കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായും പ്രവർത്തിച്ചു. ഹൈദരാബാദ് യൂണിവേഴ്സിറ്റയിലെ വിദ്യാർഥികൾ ഒത്തുചേരുന്ന ഷോപ്കോം ഏരിയയിലെ രോഹിത് വെമുല സ്മാരകത്തിലൂടെ അനിൽ സേവ്യറിന്റെ ഓർമകളും എന്നും നിലനിൽക്കും.

View this post on Instagram

A post shared by Maktoob (@maktoobmedia)

Previous Post

വി​ദേശികളുടെ വരവ് തടയാൻ നയമാറ്റം: കാനഡയിൽ ഇന്ത്യൻ വിദ്യാർഥികളുടെ പ്രതിഷേധം

Next Post

14 കാരിയെ ബലാത്സംഗംചെയ്ത് മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ചു: 2 പേർ അറസ്റ്റിൽ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
68
Next Post
14-കാരിയെ-ബലാത്സംഗംചെയ്ത്-മാലിന്യക്കൂമ്പാരത്തിൽ-ഉപേക്ഷിച്ചു:-2-പേർ-അറസ്റ്റിൽ

14 കാരിയെ ബലാത്സംഗംചെയ്ത് മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ചു: 2 പേർ അറസ്റ്റിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.