Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഇഷ്ടം കേരളത്തിൽ നിൽക്കാൻ ; അവളിനി സിഡബ്ല്യുസി തണലിൽ

by News Desk
August 27, 2024
in KERALA
0
ഇഷ്ടം-കേരളത്തിൽ-നിൽക്കാൻ-;-അവളിനി-സിഡബ്ല്യുസി-തണലിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
മാതാപിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങിയ അസം സ്വദേശിയായ പതിമൂന്നുകാരി ഇനി ജില്ലാ ബാലക്ഷേമസമിതി (സിഡബ്ല്യുസി) യുടെ തണലിൽ. മാതാപിതാക്കൾക്കൊപ്പം പോകണ്ടെന്നും തനിക്ക് കേരളത്തിൽനിന്ന് പഠിക്കണമെന്നും പെൺകുട്ടി കൗൺസിലിങ്ങിൽ പറഞ്ഞു. കുട്ടിയുടെ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുത്തു. മാതാപിതാക്കൾക്ക് സമ്മതമാണെങ്കിൽ പെൺകുട്ടികളുടെ രണ്ടു സഹോദരങ്ങളെക്കൂടി ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിഡബ്ല്യുസി ചെയർപേഴ്സൺ ഷാനിബ ബീ​ഗം പറഞ്ഞു. കുട്ടികളെ വിട്ടുനൽകാൻ തയ്യാറാണെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ സിഡബ്ല്യുസിയെ അറിയിച്ചിട്ടുണ്ട്.

കുട്ടിക്കും മാതാപിതാക്കൾക്കും ഒരാഴ്ച സിഡബ്ല്യുസിയുടെ നേതൃത്വത്തിൽ കൗൺസിലിങ് നൽകും. വിശദമായ കൗൺസിലിങ്ങിനു ശേഷമാകും അന്തിമതീരുമാനം. തിങ്കളാഴ്ച മെഡിക്കൽ പരിശോധനയ്ക്കുശേഷം കുട്ടിയെ തൈക്കാട് ശിശുക്ഷേമസമിതിയിലെത്തിച്ചു. കൗൺസിലിങ് പൂർത്തിയാകും വരെ അവിടെയായിരിക്കും താമസം. അമ്മ കുറേ ജോലികൾ ചെയ്യിപ്പിക്കുമെന്നും തന്നെ മർദ്ദിക്കുമായിരുന്നെന്നും കുട്ടി പറഞ്ഞതായി സിഡബ്ല്യുസി ചെയർപേഴ്സൺ പറഞ്ഞു.

അമ്മയുടെ പേഴ്സിൽനിന്ന് 150 രൂപയുമെടുത്താണ് പെൺകുട്ടി വീടുവിട്ടിറങ്ങിയത്. അസമിലേക്ക് പോകുകയായിരുന്നു ലക്ഷ്യം. കഴക്കൂട്ടത്ത്നിന്ന് ബസ് കയറി തമ്പാനൂരിലെത്തി. ഇവിടെനിന്ന് കിട്ടിയ ട്രെയിനിൽ കയറി. കന്യാകുമാരിയിൽ എത്തിയപ്പോൾ മറ്റൊരു ട്രെയിനിൽകയറി യാത്ര തുടർന്നു. ട്രെയിനിലുണ്ടായിരുന്ന ഒരു സ്ത്രീ ബിരിയാണി വാങ്ങിതന്നു. ട്രെയിനിലെ ശുചിമുറിയിൽ പോകുംവഴി രണ്ട് ആൺകുട്ടികൾ മൊബൈലിൽ ഫോട്ടോയെടുക്കാൻ ശ്രമിച്ചെന്നും താൻ തടഞ്ഞപ്പോൾ അവർ പിൻവാങ്ങിയെന്നും പെൺകുട്ടി പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ വിശാഖപട്ടണത്തുനിന്ന് കണ്ടെത്തി ഞായർ രാത്രിയാണ് തിരുവനന്തപുരത്ത് എത്തിച്ചത്.

Previous Post

അന്വേഷക സംഘത്തിനെതിരെയും പ്രതിപക്ഷനേതാവ്‌

Next Post

കുതിച്ച്‌ ബിഎസ്‌എൻഎൽ; പ്രതിമാസ വർധന ഒന്നര ലക്ഷം കണക്ഷൻ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കുതിച്ച്‌-ബിഎസ്‌എൻഎൽ;-പ്രതിമാസ-വർധന-ഒന്നര-ലക്ഷം-കണക്ഷൻ

കുതിച്ച്‌ ബിഎസ്‌എൻഎൽ; പ്രതിമാസ വർധന ഒന്നര ലക്ഷം കണക്ഷൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.