Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

സ്‌പാനിഷ്‌ ലീഗ്‌ ; റയലിന് 
എൻഡ്രിക് ഗോൾ

by News Desk
August 27, 2024
in SPORTS
0
സ്‌പാനിഷ്‌-ലീഗ്‌-;-റയലിന്-
എൻഡ്രിക്-ഗോൾ
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

മാഡ്രിഡ്
റയൽ മാഡ്രിഡ് കുപ്പായത്തിലെ അരങ്ങേറ്റം എൻഡ്രിക് ഗോളടിച്ച് അവിസ്മരണീയമാക്കി. സ്പാനിഷ് ലീഗ് ഫുട്ബോളിൽ റയൽ വല്ലാഡോളിഡിനെതിരെയായിരുന്നു പതിനെട്ടുകാരന്റെ പ്രകടനം. കളിയിൽ മൂന്ന് ഗോളിനായിരുന്നു റയലിന്റെ ജയം. സീസണിൽ നിലവിലെ ചാമ്പ്യൻമാരുടെ ആദ്യജയമാണ്. ആദ്യകളിയിൽ മയ്യോർക്കയോട് സമനില വഴങ്ങിയ റയലിന് സ്വന്തംതട്ടകമായ സാന്റിയാഗോ ബെർണാബ്യൂവിലും തുടക്കത്തിൽ അനായാസം മുന്നേറാനായില്ല. കിലിയൻ എംബാപ്പെ–-വിനീഷ്യസ് ജൂനിയർ–-റോഡ്രിഗോ ആക്രമണസഖ്യത്തെ വല്ലാഡോളിഡ് പ്രതിരോധ സംഘം കൃത്യമായി തടഞ്ഞു. സ്പാനിഷ് ലീഗിൽ ആദ്യഗോളിനായുള്ള എംബാപ്പെയുടെ നീക്കങ്ങൾ വിജയിച്ചില്ല. ബെർണാബ്യൂവിൽ ആദ്യകളിക്കിറങ്ങിയ ഫ്രഞ്ചുകാരൻ നിരാശപ്പെടുത്തി. വേഗത്തിലുള്ള നീക്കങ്ങൾ നടത്തിയെങ്കിലും ഗോളിലേക്കുള്ള വഴി തുറക്കാനായില്ല.

രണ്ടാംപകുതിയുടെ തുടക്കത്തിലാണ് കളിഗതി മാറിയത്. ഫെഡെറികോ വാൽവെർദെയുടെ ഗോൾ റയലിന് വഴിയൊരുക്കി. ഫ്രീകിക്കിലൂടെയായിരുന്നു ഗോൾ. 25വാര അകലെനിന്നുള്ള വാൽവെർദെയുടെ കിക്ക് വല്ലാഡോളിഡ് പ്രതിരോധഭിത്തിയെ മറികടന്ന് വലയിൽ പതിഞ്ഞു.

കളിയുടെ അവസാന നിമിഷങ്ങളിൽ പരിശീലകൻ കാർലോ ആൻസെലോട്ടി മുന്നേറ്റനിരയെ മാറ്റി. റോഡ്രിഗോയും വിനീഷ്യസും എംബാപ്പെയും കളംവിട്ടു. റോഡ്രിഗോയ്ക്ക് പകരമെത്തിയ ബ്രാഹിം ഡയസിലൂടെ റയൽ ലീഡുയർത്തി. എദെർ മിലിറ്റാവോയുടെ ലോങ്ബോൾ പിടിച്ചെടുത്ത് ഡയസ് ലക്ഷ്യംകണ്ടു. 86–-ാം മിനിറ്റിലായിരുന്നു എൻഡ്രിക്കിന്റെ വരവ്. എംബാപ്പെക്ക് പകരക്കാരനായി ബ്രസീലുകാരൻന കളത്തിലെത്തി. കൃത്യം 10 മിനിറ്റിൽ ഗോൾ. പരിക്കുസമയത്തിന്റെ അവസാനനിമിഷം ഡയസ് ഒരുക്കിയ അവസരത്തിൽ എൻഡ്രിക്കിന് സ്വപ്നസമാനമായ തുടക്കം. മറ്റൊരു മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡ് മൂന്ന് ഗോളിന് ജിറോണയെ കീഴടക്കി. ഒൺടോയ്ൻ ഗ്രീസ്മാൻ, മാർകോസ് ലോറന്റെ, കോകെ എന്നിവർ ഗോൾ നേടി.

Previous Post

ബയേണിന്‌ ജയത്തുടക്കം

Next Post

വിൻഡീസിന്‌ പരമ്പര

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ഡല്‍ഹിയില്‍-3-മാസത്തിനിടെ-20-കൊലപാതകം-;-കഴിഞ്ഞ-വർഷം-432-വെടിവയ്‌പ്-
കേസുകൾ

ഡല്‍ഹിയില്‍ 3 മാസത്തിനിടെ 20 കൊലപാതകം ; കഴിഞ്ഞ വർഷം 432 വെടിവയ്‌പ് 
കേസുകൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.