Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

വരുന്നു, ട്രാൻസ്ജെൻഡർമാരുടെ കലാസംഘം ; ഡിസംബറോടെ അരങ്ങിൽ

by News Desk
August 27, 2024
in KERALA
0
വരുന്നു,-ട്രാൻസ്ജെൻഡർമാരുടെ-കലാസംഘം-;-ഡിസംബറോടെ-അരങ്ങിൽ
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

തൃശൂർ
ട്രാൻസ്ജെൻഡർമാരുടെ കലാസംഘം രൂപീകരിക്കാനൊരുങ്ങി സാമൂഹിക നീതി വകുപ്പ്. കലാ അഭിരുചിയും സർ​ഗാത്മക–- പ്രായോ​ഗിക ശേഷിയുമുള്ള ട്രാൻസ് വ്യക്തികൾക്ക് ആവശ്യമായ പിന്തുണ നൽകി, സാമൂഹികവും സാമ്പത്തികവുമായ ജീവിത നിലവാരം ഉറപ്പാക്കാൻ ആവിഷ്കരിച്ച അനന്യം പദ്ധതിയുടെ ഭാ​ഗമായാണിത്.

ഓഡിഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ട 30 പേരായിരിക്കും കലാടീമിലുണ്ടാവുക. ഇവരെ പ്രൊഫഷണൽ ടീമാക്കാൻ ഒരുമാസം റസിഡൻഷ്യൽ രീതിയിൽ പരിശീലിപ്പിക്കും. നൃത്തം, സം​ഗീതം, അഭിനയം, വ്യക്തിത്വ വികസനം തുടങ്ങിയവയിലാണ് പരിശീലനം നൽകുന്നത്. പിന്നീട് പ്രത്യേക ആശയത്തിലൂന്നി നൃത്തവും സം​ഗീതവും അഭിനയവുമെല്ലാം ഉൾപ്പെടുന്ന കലാപരിപാടി ചിട്ടപ്പെടുത്തും. ഡിസംബറോടെ കലാസംഘം അരങ്ങിലെത്തും. രണ്ടുമണിക്കൂർ ദൈർഘ്യമുണ്ടാകും. കലാ ടീമിനെ തെരഞ്ഞെടുക്കാനും പരിശീലിപ്പിക്കാനും വേദിയിലെത്തിക്കാനും സാമൂഹിക നീതി വകുപ്പ് സർക്കാർ, സർക്കാർ അം​ഗീകൃത ഏജൻസികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സെപ്തംബറോടെ തെരഞ്ഞെടുക്കും. സർക്കാർ നടത്തുന്ന ഫെസ്റ്റിവൽ, എക്സിബിഷൻ, ഫെയർ, വിവിധ കലാസംസ്കാരിക പരിപാടികൾ എന്നിവയിൽ കലാപരിപാടികൾ അവതരിപ്പിക്കാനാകും. സംസ്ഥാനത്തിന് പുറത്തും അവസരങ്ങളൊരുക്കും. കലാഭിരുചിയുള്ള നിരവധിപേർ ട്രാൻസ്ജെൻഡർ വ്യക്തികൾക്കിടയിലുണ്ടെങ്കിലും അവസരം ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. ഇത് പരിഹരിക്കപ്പെടുന്നതിനൊപ്പം അനന്യം പദ്ധതിയിലൂടെ മെച്ചപ്പെട്ട സാമൂഹിക–- സാമ്പത്തിക സാഹചര്യം ട്രാൻസ്ജെൻഡർമാർക്കൊരുക്കാനാകുമെന്ന് സംസ്ഥാന ട്രാൻസ് ജെൻഡർ ജസ്റ്റിസ് ബോർഡ് അം​ഗം ശ്യാമ എസ് പ്രഭ പറഞ്ഞു.

Previous Post

വ്യാപക വെളിപ്പെടുത്തൽ, ഇളകിമറിഞ്ഞ്‌ സിനിമാലോകം ; കരുത്ത് പകർന്ന് സർക്കാർ

Next Post

ഗുരുവായൂർ
 അഷ്‌ടമിരോഹിണിക്ക്‌ 
ആയിരങ്ങൾ ; ഗുരുവായൂരപ്പൻ ക്ഷേത്രകലാ പുരസ്കാരം കൂടിയാട്ടം ആചാര്യൻ കലാമണ്ഡലം രാമച്ചാക്യാർക്ക്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഗുരുവായൂർ
-അഷ്‌ടമിരോഹിണിക്ക്‌-
ആയിരങ്ങൾ-;-ഗുരുവായൂരപ്പൻ-ക്ഷേത്രകലാ-പുരസ്കാരം-കൂടിയാട്ടം-ആചാര്യൻ-കലാമണ്ഡലം-രാമച്ചാക്യാർക്ക്

ഗുരുവായൂർ
 അഷ്‌ടമിരോഹിണിക്ക്‌ 
ആയിരങ്ങൾ ; ഗുരുവായൂരപ്പൻ ക്ഷേത്രകലാ പുരസ്കാരം കൂടിയാട്ടം ആചാര്യൻ കലാമണ്ഡലം രാമച്ചാക്യാർക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.