Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘ഒരു പെൺകുട്ടിയുടെ ധീരമായ മുന്നോട്ട് പോക്കിന് യാതൊന്നും തടസമാകരുത്’; ഗൗരി ലക്ഷ്മിക്ക് പിന്തുണയുമായി ഷഹബാസ് അമൻ

by News Desk
August 26, 2024
in KERALA
0
‘ഒരു-പെൺകുട്ടിയുടെ-ധീരമായ-മുന്നോട്ട്-പോക്കിന്-യാതൊന്നും-തടസമാകരുത്’;-ഗൗരി-ലക്ഷ്മിക്ക്-പിന്തുണയുമായി-ഷഹബാസ്-അമൻ
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

​കൊച്ചി> മുതിർന്ന സം​ഗീതസംവിധായകനിൽ നിന്നും ​ദുരനുഭവമുണ്ടായെന്ന് തുറന്നുപറഞ്ഞ ​ഗായിക ​ഗൗരി ലക്ഷ്മിക്ക് പിന്തുണയുമായി ​ഗായകൻ ഷഹബാസ് അമൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു ​ഗൗരിയുടെ വെളിപ്പെടുത്തൽ.

​ഗൗരി ഉന്നയിച്ച കാര്യങ്ങൾ ​ഗൗരവമായി കണക്കിലെടുക്കണമെന്നും, അവർ ഉദ്ദേശിക്കുന്നുവെങ്കിൽ ആ പേര് പുറത്തു വരണം എന്നുമായിരുന്നു ഷഹബാസ് സമൂഹമാധ്യമത്തിൽ കുറിച്ചത്. നേരത്തെ താനനുഭവിച്ച മുറിവുകൾ തുറന്നു പറഞ്ഞതിന്റെ പേരിൽ ​ഗൗരി നേരിട്ട സൈബറാക്രമണങ്ങൾ കൂടി കണക്കിലെടുക്കണമെന്നും ഷഹബാസ് കുറിപ്പിൽ പറയുന്നുണ്ട്.

താൻ ​ഗോഡ് ഫാ​ദറിനെ പോലെ കണ്ടയാളിൽ നിന്നാണ് ഇത്തരം അനുഭവമുണ്ടായതെന്ന് ​ഗൗരി പറഞ്ഞിരുന്നു. അവസരം ലഭിക്കണമെങ്കിൽ വിട്ടുവീഴ്ചയ്ക്കു തയ്യാറാകണമെന്ന് ആവശ്യപ്പെട്ടതോടെ, ഇനി മേലിൽ ആ സംഗീതജ്ഞനു വേണ്ടി പാടില്ലെന്നു തീരുമാനിച്ചതായും അവർ പറഞ്ഞു.

ഇതിനു പിന്നാലെയാണ് ഗൗരിക്കു പിന്തുണയുമായി ഷഹബാസ് അമൻ എത്തിയത്. ഒരു പെൺകുട്ടിയുടെ ധീരമായ മുന്നോട്ട് പോക്കിന് യാതൊന്നും തടസമാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹമാധ്യമങ്ങളിൽ ഷഹബാസ് പങ്കുവെച്ച വാക്കുകൾ ശ്ര​ദ്ധേയമായിരിക്കുകയാണ്.

Previous Post

ഉരുൾപൊട്ടി തകർന്ന സ്കൂളുകളിലെ കുട്ടികൾക്ക് സെപ്തംബർ രണ്ടുമുതൽ ക്ലാസ്

Next Post

പേടിഎം സിഇഒയ്ക്കും ബോർഡ് അംഗങ്ങൾക്കും സെബിയുടെ കാരണം കാണിക്കൽ നോട്ടീസ്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പേടിഎം-സിഇഒയ്ക്കും-ബോർഡ്-അംഗങ്ങൾക്കും-സെബിയുടെ-കാരണം-കാണിക്കൽ-നോട്ടീസ്

പേടിഎം സിഇഒയ്ക്കും ബോർഡ് അംഗങ്ങൾക്കും സെബിയുടെ കാരണം കാണിക്കൽ നോട്ടീസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.