Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ബ്ലാസ്‌റ്റേഴ്‌സ് ഓണത്തിന് ; സെപ്‌തംബർ 
15ന്‌ പഞ്ചാബിനോട്‌

by News Desk
August 26, 2024
in SPORTS
0
ബ്ലാസ്‌റ്റേഴ്‌സ്-ഓണത്തിന്-;-സെപ്‌തംബർ-
15ന്‌-പഞ്ചാബിനോട്‌
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊൽക്കത്ത
മോഹൻ ബഗാൻ സൂപ്പർ ജയന്റും മുംബൈ സിറ്റിയും തമ്മിലുള്ള പോരാട്ടത്തോടെ പുതിയ സീസൺ ഐഎസ്എൽ ഫുട്ബോളിന് തുടക്കം. സെപ്തംബർ 13ന് കൊൽക്കത്തയിലാണ് കളി. മുംബൈയാണ് നിലവിലെ ചാമ്പ്യൻമാർ. ബഗാൻ ഷീൽഡ് ജേതാക്കളും. ഇരുടീമുകളും തമ്മിലായിരുന്നു കഴിഞ്ഞസീസണിലെ ഫൈനൽ. മുംബൈ 3–-1ന് ജയിച്ചു.

കേരള ബ്ലാസ്റ്റേഴ്സ് തിരുവോണനാളായ 15ന് പഞ്ചാബ് എഫ്സിയുമായി ഏറ്റുമുട്ടും. കൊച്ചിയാണ് വേദി. ഡിസംബർ 30 വരെയുള്ള മത്സരക്രമമാണ് പുറത്തുവിട്ടത്.
ഇക്കുറി 13 ടീമുകളാണ് രംഗത്ത്. ഐ ലീഗ് ചാമ്പ്യൻമാരായ മുഹമ്മദൻസാണ് നവാഗതർ. അതേസമയം, ക്ലബ് ലൈസൻസുമായി ബന്ധപ്പെട്ട് ഹൈദരാബാദ് എഫ്സിയുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. മുഹമ്മദൻസ് 16ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായി ആദ്യ കളിക്കിറങ്ങും. ഇതോടെ കൊൽക്കത്തയിൽനിന്നുള്ള മൂന്ന് ക്ലബ്ബുകളായി. ബഗാനും ഈസ്റ്റ് ബംഗാളുമാണ് മറ്റു ടീമുകൾ.

രാത്രി 7.30നാണ് മത്സരങ്ങൾ. ശനിയാഴ്ചകളിൽ രണ്ട് മത്സരംവീതമാണ്. ആദ്യകളി വൈകിട്ട് അഞ്ചിന് നടക്കും. ബ്ലാസ്റ്റേഴ്സിന്റെ ആദ്യ രണ്ട് മത്സരങ്ങൾ കൊച്ചിയിലാണ്. 22ന് ഈസ്റ്റ് ബംഗാളുമായാണ് കൊച്ചിയിലെ രണ്ടാമത്തെ കളി. ശേഷം എതിർത്തട്ടകത്തിൽ.ഇക്കുറി മിക്കേൽ സ്റ്റാറേ എന്ന സ്വീഡിഷ് പരിശീലകനുകീഴിലാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. ഡ്യൂറൻഡ് കപ്പിൽ സെമിയിൽ കടക്കാതെ പുറത്തായതിന്റെ നിരാശയുണ്ട് ടീമിന്. നോഹ സദൂയ്, അഡ്രിയാൻ ലൂണ, ക്വാമി പെപ്ര എന്നിവരാണ് പ്രധാന താരങ്ങൾ. മത്സരങ്ങൾ സ്പോർട്സ് 18ലാണ് തത്സമയം. ജിയോ സിനിമയിലും കാണാം.

image credit kerala blasters fc facebook

image credit kerala blasters fc facebook

Previous Post

ഇംഗ്ലണ്ടിന്‌ 
അഞ്ച്‌ വിക്കറ്റ്‌ ജയം

Next Post

കശ്‌മീർ തെരഞ്ഞെടുപ്പിൽ മതനിരപേക്ഷ
കക്ഷികൾ ഒന്നിക്കണം : തരിഗാമി

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
കശ്‌മീർ-തെരഞ്ഞെടുപ്പിൽ-മതനിരപേക്ഷ
കക്ഷികൾ-ഒന്നിക്കണം-:-തരിഗാമി

കശ്‌മീർ തെരഞ്ഞെടുപ്പിൽ മതനിരപേക്ഷ
കക്ഷികൾ ഒന്നിക്കണം : തരിഗാമി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.