Monday, June 9, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

നികുതിവെട്ടിച്ച്‌ ഡീസൽ കച്ചവടം; വിൽപ്പനയില്ലാതെ അടച്ചുപൂട്ടിയത്‌ മത്സ്യഫെഡിന്റെ 2 ബങ്ക്‌

by News Desk
August 25, 2024
in KERALA
0
നികുതിവെട്ടിച്ച്‌-ഡീസൽ-കച്ചവടം;-വിൽപ്പനയില്ലാതെ-അടച്ചുപൂട്ടിയത്‌-മത്സ്യഫെഡിന്റെ-2-ബങ്ക്‌
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊല്ലം > മംഗളൂരുവിൽനിന്ന് നികുതിവെട്ടിച്ച് മറൈൻ കൺസ്യൂമർ പമ്പുകളിലേക്ക് ഡീസൽ എത്തുന്നതിനാൽ വിൽപ്പനയില്ലാതെ അടച്ചുപൂട്ടിയത് മത്സ്യഫെഡിന്റെ രണ്ടു ബങ്ക്. എറണാകുളം മുനമ്പം, തൃശൂർ അഴീക്കോട് പമ്പുകളാണ് വിൽപ്പന കുറഞ്ഞതിനെ തുടർന്ന് പൂട്ടേണ്ടിവന്നത്. കൺസ്യൂമർ പമ്പുകളിൽ നികുതിവെട്ടിച്ച് എത്തിക്കുന്ന ഡീസൽ ലിറ്ററിന് ഒരുരൂപ കുറച്ചാണ് വിൽപ്പന. ബോട്ടുകൾക്ക് ഡീസൽ കടം നൽകുന്നതിനാൽ അളവിലും കുറവ് വരുത്തിയാണ് കച്ചവടം. ഈ പമ്പുകളിൽനിന്ന് ഡീസൽ വാങ്ങാൻ ബോട്ടുടമകളുടെ ‘ഏജന്റുമാർ’ മത്സ്യത്തൊഴിലാളികളെ നിർബന്ധിക്കുന്നതിനാൽ മീൻപിടിത്തബോട്ടുകൾ മത്സ്യഫെഡ് പമ്പുകളെ ഒഴിവാക്കുന്നതാണ് പ്രതിസന്ധിക്കിടയാക്കിയത്.

മുനമ്പത്തെ പമ്പ് പ്രവർത്തനം തുടങ്ങിയത് 2016ലാണ്. 2020ൽ 106.05 കിലോ ലിറ്റർ വിൽപ്പന ഉണ്ടായിരുന്ന ഇവിടെ 2021ൽ 20.093 കിലോ ലിറ്ററായി വിൽപ്പന കുത്തനെ ഇടിഞ്ഞു. 2022ൽ 34.40 കിലോ ലിറ്റർ ഡീസൽ വിറ്റെങ്കിലും കഴിഞ്ഞവർഷം 0.06 കിലോ ലിറ്ററായി ചുരുങ്ങിയതോടെ അടച്ചുപൂട്ടേണ്ട സ്ഥിതിയായി. 2021ൽ 34.43 കിലോ ലിറ്റർ ഡീസൽ വിറ്റ അഴീക്കോട് പമ്പിൽ കഴിഞ്ഞവർഷം 28.82 ആയി. തുടർന്ന് മത്സ്യഫെഡ് ലിറ്ററിന് ഒരുരൂപ കുറച്ച് നൽകി. എന്നിട്ടും കൺസ്യൂമർ പമ്പുകളെ ഉപേക്ഷിക്കാൻ ബോട്ടുകാർ തയ്യാറായില്ല.
സ്വന്തം ആവശ്യത്തിനെന്ന വ്യാജേന കർണാടകയിൽനിന്ന് കുറഞ്ഞവിലയ്ക്ക് വാങ്ങുന്ന ഡീസൽ ബില്ലില്ലാതെ മീൻപിടിത്തബോട്ടുകൾക്ക് വിറ്റ് ലക്ഷങ്ങളുടെ വരുമാനമാണ് ബോട്ടുടമകൾ നേടുന്നത്. ഇത്തരം വിൽപ്പനയിൽ സർക്കാരിന് കോടികളുടെ നികുതി നഷ്ടവും.

Previous Post

26 ദിനം; താൽക്കാലിക പുനരധിവാസം പൂർണം

Next Post

സ്‌പെഷൽ സ്‌കൂളുകൾക്ക്‌ ഫിറ്റ്‌നസ് സൂപ്പർവിഷൻ 
ചാർജ് ഒഴിവാക്കും

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
43
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
43
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
49
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
44
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
41
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
41
Next Post
സ്‌പെഷൽ-സ്‌കൂളുകൾക്ക്‌-ഫിറ്റ്‌നസ്-സൂപ്പർവിഷൻ-
ചാർജ്-ഒഴിവാക്കും

സ്‌പെഷൽ സ്‌കൂളുകൾക്ക്‌ ഫിറ്റ്‌നസ് സൂപ്പർവിഷൻ 
ചാർജ് ഒഴിവാക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.