Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ജീവനൊടുക്കിയ മത്സ്യക്കർഷകന്‌ 
വായ്‌പാ കുടിശ്ശികയില്ല : അർബൻ സഹകരണസംഘം

by News Desk
August 24, 2024
in KERALA
0
ജീവനൊടുക്കിയ-മത്സ്യക്കർഷകന്‌-
വായ്‌പാ-കുടിശ്ശികയില്ല-:-അർബൻ-സഹകരണസംഘം
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

ആലപ്പുഴ
ചേന്നം പള്ളിപ്പുറത്ത് ജീവനൊടുക്കിയ മത്സ്യകർഷകൻ ജോസ് മാത്യുവിന് വായ്പാ കുടിശ്ശികയില്ലെന്ന് കുത്തിയതോട് അർബൻ സഹകരണസംഘം പ്രസിഡന്റ് സി ബി ചന്ദ്രബാബു പ്രസ്താവനയിൽ പറഞ്ഞു. സംഘത്തിൽനിന്ന് വായ്പയെടുത്ത് കടക്കെണിയിലായതിന്റെ പേരിലാണ് അദ്ദേഹം ജീവനൊടുക്കിയതെന്ന വാർത്ത വസ്തുതയല്ല. ജോസ് മാത്യു സംഘത്തിൽനിന്ന് എടുത്ത വായ്പ 2022ൽ അടച്ചുതീർത്തു. നിലവിൽ ഒരു ബാധ്യതയുമില്ല. ജൂലൈ ഒന്നുമുതൽ 31 വരെ സർക്കാർ പ്രഖ്യാപിച്ച കുടിശ്ശിക നിവാരണ പദ്ധതിയുടെ ഭാഗമായി സംഘത്തിൽനിന്ന് ഇദ്ദേഹത്തിന് നോട്ടീസ് അയച്ചിട്ടില്ല. പരസ്പര ജാമ്യ വ്യവസ്ഥയിൽ മറ്റൊരാൾ എടുത്ത വായ്പയിൽ സഹജാമ്യക്കാരനായിരുന്നു. എന്നാൽ കുടിശ്ശികയുള്ളവർക്ക് മാത്രമാണ് നോട്ടീസ് അയച്ചത്. ദീർഘകാല കുടിശ്ശികയുള്ളവരെ സംബന്ധിച്ച നടപടികൾ ചേർത്തല മുൻസിഫ് കോടതിയാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാർത്ത തെറ്റെന്ന് മകൻ
ചേന്നം പള്ളിപ്പുറം പഞ്ചായത്ത് ഒന്നാംവാർഡിൽ കുട്ടൻചാൽ മണ്ണാറയിൽ ജോസ് മാത്യുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്ന വാർത്തകൾ തെറ്റെന്ന് മകൻ മാത്യു ജോസ്. സഹകരണസംഘത്തിൽ നിന്നെടുത്ത വായ്പ പൂർണമായി തിരിച്ചടച്ചതാണ്. എന്നാൽ കുടുംബത്തിന് വിവിധ സ്ഥാപനങ്ങളിൽനിന്നെടുത്ത കാർഷികവായ്പ ഉൾപ്പെടെ ബാധ്യതയുണ്ട്. ഇക്കാരണത്താൽ അച്ഛൻ കുറച്ചുനാളായി മാനസിക പ്രയാസത്തിലായിരുന്നു. അതിന്റെ ഭാഗമാകാം മരണമെന്നും മാത്യു പറഞ്ഞു.

Previous Post

ഉണരുന്നു, ചെറുപുഞ്ചിരി… വേദനയിലും സർക്കാർ ചേർത്തുപിടിച്ചപ്പോൾ

Next Post

പടിഞ്ഞാറൻ ജർമനിയിൽ ഉത്സവത്തിനിടെ ആക്രമണം; മൂന്നു പേർ കുത്തേറ്റു മരിച്ചു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പടിഞ്ഞാറൻ-ജർമനിയിൽ-ഉത്സവത്തിനിടെ-ആക്രമണം;-മൂന്നു-പേർ-കുത്തേറ്റു-മരിച്ചു

പടിഞ്ഞാറൻ ജർമനിയിൽ ഉത്സവത്തിനിടെ ആക്രമണം; മൂന്നു പേർ കുത്തേറ്റു മരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.