Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ബസ് മുത്തച്ഛൻ റീലോഡഡ്

by News Desk
August 22, 2024
in KERALA
0
ബസ്-മുത്തച്ഛൻ-റീലോഡഡ്
0
SHARES
40
VIEWS
Share on FacebookShare on TwitterShare on Whatsapp

ശാന്തൻപാറ > ‘വയസാനാലും ഉൻ സ്റ്റൈലും അഴകും ഉന്നവിട്ട് പോകലെ’, പടയപ്പയിലെ ഈ സൂപ്പർ ഡയലോഗ് രാജകുമാരി എംജിഎം ഐടിഐയുടെ ഗ്യാരേജിൽ കിടക്കുന്ന പഴയ കൊമ്പനെ കാണുന്നവരെല്ലാം പറഞ്ഞുപോകും. ആയകാലത്ത് കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള നിരത്തുകളിൽ പടക്കുതിരപോലെ പാഞ്ഞ ഈ ബസ് മുത്തച്ഛൻ ഇപ്പോൾ വിശ്രമജീവിതത്തിലാണ്. ഇടയ്ക്കുണ്ടായിരുന്ന ‘ശാരീരിക അവശതകളൊ’ക്കെ ഐടിഐയിലെ ഓട്ടോ മൊബൈൽ വിദ്യാർഥികൾ ‘ചികിത്സിച്ച് ഭേദമാക്കി’. ആറുമാസത്തോളമെടുത്തു ഒന്ന് ഉഷാറായിവരാൻ.

ടാറ്റ മെഴ്സിഡസ് ബെൻസിന്റെ വാഹനം 1962ൽ തിരുവനന്തപുരത്തെ നിരത്തുകളിലാണ് സർവീസ് നടത്തി തുടങ്ങിയത്. 1965ൽ കെഎസ്ആർടിസിയിലേക്ക്. കെഎൽഎക്സ് 604 നമ്പറിൽ കേരളത്തിലുടനീളം സർവീസ് നടത്തി. 1978ല് രാജകുമാരി എംജിഎം ഐടിഐ സ്വന്തമാക്കുകയായിരുന്നു.

ഏറെ നാളായി ശ്രദ്ധിക്കാതെ കിടന്നു. വിദ്യാർഥികളുടെ ആഗ്രഹപ്രകാരം ബസ് നവീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഐടിഐ മാനേജിങ് ഡയറക്ടർ ഫാദർ എൽദോസ് പുളിക്കകുന്നേലും പ്രിൻസിപ്പൽ ബ്ലെസി ജോണിയും എല്ലാ പിന്തുണയും നൽകി. നവീകരണത്തിനായി ഒരു ലക്ഷം രൂപ ചെലവായെന്ന് അധികൃതർ പറയുന്നു. നിരവധി ആളുകളാണ് ബസ് മുത്തച്ഛനെ കാണാനും ചിത്രങ്ങളെടുക്കാനുമെത്തുന്നത്. റീൽസ് വീഡിയോയിൽ പകർത്തുന്നവരുമുണ്ട്. ബസ് മുത്തച്ഛന്റെ പുതിയ വരവിൽ വിദ്യാർഥികളും ഉത്സവാഘോഷത്തിമിർപ്പിലാണ്.

Previous Post

‘കാഫിർ’ വ്യാജ സ്ക്രീൻഷോട്ട് ; അന്വേഷണം ശരിയായ 
ദിശയിലെന്ന് ഹെെക്കോടതി

Next Post

ഒന്നായി സ്റ്റെല്ലയും സജിത്തും: ഗുരുവായൂർ ക്ഷേത്രത്തിൽ ആദ്യത്തെ ട്രാൻസ്‌ ജെൻഡർ വിവാഹം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഒന്നായി-സ്റ്റെല്ലയും-സജിത്തും:-ഗുരുവായൂർ-ക്ഷേത്രത്തിൽ-ആദ്യത്തെ-ട്രാൻസ്‌-ജെൻഡർ-വിവാഹം

ഒന്നായി സ്റ്റെല്ലയും സജിത്തും: ഗുരുവായൂർ ക്ഷേത്രത്തിൽ ആദ്യത്തെ ട്രാൻസ്‌ ജെൻഡർ വിവാഹം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.