Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ആന്ധ്രയിൽ ഉണ്ടാകേണ്ടത്‌ കേരള 
മോഡൽ : 
വെങ്കിടേശ്വരലു

by News Desk
August 22, 2024
in KERALA
0
ആന്ധ്രയിൽ-ഉണ്ടാകേണ്ടത്‌-കേരള-
മോഡൽ-:-
വെങ്കിടേശ്വരലു
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

കൃഷിഭൂമി ഇഷ്ടംപോലെയുള്ള ആന്ധ്രയിൽ ഉണ്ടാകേണ്ടത് കേരള മോഡലാണെന്ന് അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി വി വെങ്കിടേശ്വരലു. കൃഷിഭൂമി കൃഷിക്കാർക്കും തൊഴിലാളികൾക്കും നൽകിയ കേരളത്തിലെ അനുഭവമാണ് ആന്ധ്രാപ്രദേശ് വ്യവസായ കാർമികസംഘം എന്ന ഞങ്ങളുടെ യൂണിയനെ ആവേശത്തിലാക്കുന്നത്. സമാന ഭൂപരിഷ്കരണം ആന്ധ്രയിലും ആവശ്യപ്പെട്ട് എട്ടു ജില്ലയിലെ 254 വില്ലേജുകളിൽ യൂണിയൻ പ്രക്ഷോഭം നയിച്ചു. ഓരോയിടത്തും നൂറുമുതൽ അഞ്ഞൂറുവരെ പ്രവർത്തകരെ ജഗൻമോഹൻ റെഡ്ഡി സർക്കാർ ജയിലിലടച്ചു. എനിക്കെതിരെ 18 കേസ് നിലവിലുണ്ട്. ഇപ്പോഴത്തെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നയവും വ്യത്യസ്തമല്ല. ഭൂമിയുംതൊഴിലും ആവശ്യപ്പെട്ട് മണ്യം ജില്ലയിൽ നടന്ന പ്രക്ഷോഭത്തിൽ നൂറുകണക്കിന് യൂണിയൻ അംഗങ്ങൾ പങ്കെടുത്തു. കലക്ടറേറ്റ് ഭേദിച്ച് ചേമ്പറിലെത്തിയ പ്രവർത്തകരുടെ ആവശ്യം കലക്ടർ അംഗീകരിച്ചു. കോടതി അംഗീകാരത്തോടെ ഉടൻ ഭൂമി കൃഷിക്കായി കൈമാറുമെന്ന് അറിയിച്ചു.

മിനിമംവേതനം ആവശ്യപ്പെട്ടും യൂണിയൻ സമരംചെയ്തു. 200 മുതൽ 300വരെയാണ് കൂലി. തൊഴിലുറപ്പിൽ ഏജന്റുമാർ ഇടപെട്ട് യന്ത്രമുപയോഗിച്ച് ജോലിചെയ്യും. വ്യാജരേഖ സൃഷ്ടിച്ച് തൊഴിൽദിനം കവർന്ന് കർഷകത്തൊഴിലാളികളുടെ മിനിമംകൂലി കവരുന്നു. അതിനെതിരെ കർണൂർ, യെല്ലൂർ, കൃഷ്ണാ ജില്ലകളിൽ പ്രക്ഷോഭം നടത്തുകയാണെന്നും വെങ്കിടേശ്വരലു വിശദീകരിച്ചു.

Previous Post

നെൽവയൽ തണ്ണീർത്തട സംരക്ഷണനിയമം 
കർശനമായി നടപ്പാക്കണം ; കെഎസ്‌കെടിയു സംസ്ഥാന സമ്മേളനം

Next Post

യോജിച്ച പ്രക്ഷോഭം 
സാധ്യം: ബി വെങ്കട്ട്‌

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
യോജിച്ച-പ്രക്ഷോഭം-
സാധ്യം:-ബി-വെങ്കട്ട്‌

യോജിച്ച പ്രക്ഷോഭം 
സാധ്യം: ബി വെങ്കട്ട്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.