Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home CINEMA

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ; പാർവതി തിരുവോത്ത് മികച്ച നടി

by News Desk
August 19, 2024
in CINEMA
0
ഇന്ത്യൻ-ഫിലിം-ഫെസ്റ്റിവൽ-ഓഫ്-മെൽബൺ;-പാർവതി-തിരുവോത്ത്-മികച്ച-നടി
0
SHARES
6
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി > ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ 2024ൽ പാർവതി തിരുവോത്ത് മികച്ച നടിക്കുള്ള പുരസ്കാരം നേടി. ഉള്ളൊഴുക്കിലെ പ്രകടനത്തിലൂടെയാണ് പാർവതി പുരസ്കാരം കരസ്ഥമാക്കിയത്. പോച്ചർ സീരീസിലെ മികച്ച പ്രകടനത്തിന് നിമിഷ സജയനും പുരസ്കാരത്തിന് അർഹയായി. വിധു വിനോദ് ചോപ്രയുടെ ട്വൽത്ത് ഫെയിൽ മികച്ച ചിത്രമായി തെരഞ്ഞടത്തു. ചന്തു ചാമ്പ്യൻ’ എന്ന സിനിമയിലെ പ്രകടനത്തിലൂടെ കാർത്തിക് ആര്യൻ മികച്ച നടനുള്ള പുരസ്കാരം നോടി. സിനിമയിലെ എക്സലൻസ് അവാർഡ് എ ആർ റഹ്മാന് ലഭിച്ചു. ഇന്ത്യൻ ആർട് ആന്ഡ് കൾച്ചർ അംബാസിഡറായി രാം ചരണിനെ തെരഞ്ഞടുത്തു.

കിരൺ റാവുവിന്റെ സാമൂഹിക ആക്ഷേപഹാസ്യ ചിത്രമായ ‘ലാപത ലേഡീസ്’ മികച്ച ചിത്രത്തിനുള്ള ക്രിട്ടിക്സ് ചോയ്സ് അവാർഡ് നേടി. ഷാരൂഖ് ഖാനെ നായകനാക്കി രാജ്കുമാർ ഹിറാനി ഒരുക്കിയ ചിത്രം ‘ഡങ്കി’യ്ക്ക് ഇക്വാലിറ്റി ഇൻ സിനിമ അവാർഡ് ലഭിച്ചു.

മറ്റ് പുരസ്കാരങ്ങൾ

മികച്ച സീരീസ് – കോഹ്റ

മികച്ച നടൻ (സീരീസ്) – അർജുൻ മാത്തൂർ(മെയ്ഡ് ഇൻ ഹെവൻ സീസൺ 2)

മികച്ച സംവിധായകൻ (ക്രിട്ടിക്സ് ചോയ്സ്) – ഡൊമിനിക് സാങ്മ

മികച്ച പ്രകടനം (ക്രിട്ടിക്) – വിക്രാന്ത് മാസി (ട്വൽത്ത് ഫെയിൽ)

മികച്ച നടി – ഉള്ളൊഴുക്കിന് (അണ്ടർകറൻ്റ്) പാർവതി തിരുവോത്ത്

മികച്ച നടൻ – കാർത്തിക് ആര്യൻ

മികച്ച സംവിധായകൻ – കബീർ ഖാൻ(ചന്തു ചാമ്പ്യൻ), നിതിലൻ സ്വാമിനാഥനും(മഹാരാജാ)

മികച്ച ഡോക്യുമെൻ്ററി – ട്രോളി ടൈംസ്

Previous Post

നീർപക്ഷികൾക്ക്‌ ഇഷ്ടമാണ്‌ കണ്ണൂർ: കൊറ്റില്ലങ്ങളുടെ എണ്ണത്തിൽ 108ശതമാനം വർധന

Next Post

എംപോക്‌സ്‌ ; കേരളത്തിലും ജാഗ്രത , ഭയക്കേണ്ട 
സാഹചര്യമില്ല

Related Posts

ഇരട്ടിയല്ല,-നാലിരട്ടി-മധുരം
CINEMA

ഇരട്ടിയല്ല, നാലിരട്ടി മധുരം

October 6, 2024
86
നാല്-ഗെറ്റപ്പുകളിൽ-വരുൺ-തേജ്‌;-‘മട്ക’യുടെ-ടീസർ-പുറത്ത്
CINEMA

നാല് ഗെറ്റപ്പുകളിൽ വരുൺ തേജ്‌; ‘മട്ക’യുടെ ടീസർ പുറത്ത്

October 5, 2024
66
ആരാധകർ-ദൈവങ്ങൾ;-ആശുപത്രി-വിട്ടശേഷം-ആദ്യപ്രതികരണവുമായി-രജനികാന്ത്
CINEMA

ആരാധകർ ദൈവങ്ങൾ; ആശുപത്രി വിട്ടശേഷം ആദ്യപ്രതികരണവുമായി രജനികാന്ത്

October 5, 2024
60
ജോജു-ജോർജിന്റെ-ആദ്യ-സംവിധാന-സംരംഭം;-‘പണി’യുടെ-റിലീസ്-ഡേറ്റ്-പുറത്ത്
CINEMA

ജോജു ജോർജിന്റെ ആദ്യ സംവിധാന സംരംഭം; ‘പണി’യുടെ റിലീസ് ഡേറ്റ് പുറത്ത്

October 5, 2024
87
രജനികാന്ത്-ചിത്രം-വേട്ടയ്യന്റെ-കേരളത്തിലെ-ബുക്കിംഗ്-ഒക്‌ടോബർ-ആറ്‌-മുതൽ
CINEMA

രജനികാന്ത് ചിത്രം വേട്ടയ്യന്റെ കേരളത്തിലെ ബുക്കിംഗ് ഒക്‌ടോബർ ആറ്‌ മുതൽ

October 5, 2024
33
ജോഷി-മാത്യുവിന്റെ-ദൈവത്താൻകുന്ന്-ഷൂട്ടിംഗ്-ആരംഭിച്ചു
CINEMA

ജോഷി മാത്യുവിന്റെ ദൈവത്താൻകുന്ന് ഷൂട്ടിംഗ് ആരംഭിച്ചു

October 5, 2024
35
Next Post
എംപോക്‌സ്‌-;-കേരളത്തിലും-ജാഗ്രത-,-ഭയക്കേണ്ട-
സാഹചര്യമില്ല

എംപോക്‌സ്‌ ; കേരളത്തിലും ജാഗ്രത , ഭയക്കേണ്ട 
സാഹചര്യമില്ല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.