Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പൊതുസ്ഥലത്തെ മാലിന്യം തള്ളൽ ; വാഹനം വിട്ടുകിട്ടാൻ 
ഇനി ബാങ്ക് ഗ്യാരന്റിയും

by News Desk
August 13, 2024
in KERALA
0
പൊതുസ്ഥലത്തെ-മാലിന്യം-തള്ളൽ-;-വാഹനം-വിട്ടുകിട്ടാൻ-
ഇനി-ബാങ്ക്-ഗ്യാരന്റിയും
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി
പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിയതിന് പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുനൽകണമെങ്കിൽ ബാങ്ക് ഗ്യാരന്റി ചുമത്തണമെന്ന് നിർദേശിച്ച് ഹൈക്കോടതി. കുന്നംകുളം പൊലീസ് പിടിച്ചെടുത്ത വാഹനം താൽക്കാലികമായി വിട്ടുകിട്ടണമെന്ന ആവശ്യവുമായി എത്തിയ ഉടമയുടെ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ നിർദേശം.

ഹർജിക്കാരനായ എം എ സുഹൈലിനോട് ഒരു ലക്ഷത്തിന്റെ സ്വന്തം ബോണ്ടും തുല്യതുകയുടെ രണ്ട് ആൾജാമ്യവും രണ്ടു ലക്ഷത്തിന്റെ ബാങ്ക് ഗ്യാരന്റിയും മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിക്കാൻ നിർദേശിച്ചു. തെറ്റ് ആവർത്തിക്കാതിരിക്കാൻ വ്യവസ്ഥകൾ കൂടുതൽ കർശനമാക്കണമെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.

ഇപ്രകാരം പിടിച്ചെടുത്ത വാഹനങ്ങൾ ഇടക്കാലത്തേക്ക് വിട്ടുനൽകുമ്പോൾ ഹൈക്കോടതിയുടെ അനുമതി നേടണമെന്ന് ഡിവിഷൻ ബെഞ്ച് നേരത്തേ ഉത്തരവിട്ടിരുന്നു. വിചാരണ ബാക്കിനിൽക്കെ വാഹനങ്ങൾ ദീർഘനാൾ പിടിച്ചുവയ്ക്കുന്നതിലൂടെ അവ ഉപയോഗശൂന്യമാകുമെന്നും വ്യവസ്ഥകളോടെ വിട്ടുകൊടുക്കാവുന്നതാണെന്നും ഹൈക്കോടതി വിലയിരുത്തി.വിട്ടുനൽകുമ്പോൾ തെറ്റുകൾ ആവർത്തിക്കില്ലെന്ന് ഹർജിക്കാരൻ ഉറപ്പുനൽകണം. ആവശ്യമെങ്കിൽ വാഹനം ഹാജരാക്കണം. വിചാരണ തീരുംവരെ മറ്റാർക്കും കൈമാറാൻ പാടില്ലെന്നും ഉത്തരവിൽ പറഞ്ഞു.

Previous Post

വ്യാജ വാർത്ത തിരിച്ചറിയൽ പാഠ്യപദ്ധതിയിൽ ; ആദ്യം കേരളം ഇപ്പോൾ ബ്രിട്ടനും

Next Post

കണ്ടെത്താൻ അർജുൻ അടക്കം മൂന്ന് പേർ; ഷിരൂരിൽ പരിശോധന ഇന്ന് പുനഃരാരംഭിക്കും

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കണ്ടെത്താൻ-അർജുൻ-അടക്കം-മൂന്ന്-പേർ;-ഷിരൂരിൽ-പരിശോധന-ഇന്ന്-പുനഃരാരംഭിക്കും

കണ്ടെത്താൻ അർജുൻ അടക്കം മൂന്ന് പേർ; ഷിരൂരിൽ പരിശോധന ഇന്ന് പുനഃരാരംഭിക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.