Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

തൊടുപുഴ ന​ഗരസഭ ഭരണം
എല്‍ഡിഎഫ് നിലനിര്‍ത്തി

by News Desk
August 13, 2024
in KERALA
0
തൊടുപുഴ-ന​ഗരസഭ-ഭരണം
എല്‍ഡിഎഫ്-നിലനിര്‍ത്തി
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

തൊടുപുഴ
തൊടുപുഴ ന​ഗരസഭ ഭരണം എൽഡിഎഫ് നിലനിർത്തി. തിങ്കളാഴ്ച നടന്ന ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ 14 വോട്ടുകൾനേടി എൽഡിഎഫ് കൗൺസിലർ സബീന ബിഞ്ചു വിജയിച്ചു. 34 കൗൺസിലർമാരിൽ രണ്ടുപേർ ഹാജരായില്ല. 32ൽ 14 വോട്ട് നേടിയാണ് എൽഡിഎഫ് ഭരണം നിലനിർത്തിയത്. യുഡിഎഫിന് 13ഉം എൽഡിഎഫിന് 12ഉം ബിജെപിക്ക് എട്ടും കൗൺസിലർമാരാണുള്ളത്. ഒരു സ്വതന്ത്രനും.

യുഡിഎഫിൽ മുസ്ലിം ലീ​ഗിനും കോൺ​ഗ്രസിനും സ്ഥാനാർഥികളുണ്ടായിരുന്നു. ബിജെപിയും മത്സരിച്ചു. ആദ്യ റൗണ്ടിൽ കുറവ് വോട്ട് ലഭിച്ച ലീ​ഗ് സ്ഥാനാർഥി പുറത്തായി. എൽഡിഎഫ് 10 വോട്ടുകളോടെ മുന്നിലെത്തി. രണ്ടാം റൗണ്ടിലും എൽഡിഎഫ് 10 വോട്ടുകൾ നേടി. കുറവ് വോട്ട് ലഭിച്ച ബിജെപി സ്ഥാനാർഥി പുറത്തായി. മൂന്നാം റൗണ്ടിൽ ബിജെപി വിട്ടുനിന്നു. നാടകീയ രംഗങ്ങൾക്കൊടുവിൽ 14 വോട്ടുകൾനേടി എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചു. യുഡിഎഫ് സ്ഥാനാർഥി കെ ദീപക്കിന് 10 വോട്ട് ലഭിച്ചു. ആദ്യ റൗണ്ട് തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ തന്നെ നഗരസഭ ഓഫീസിന് പുറത്ത് ലീ​ഗ്, കോൺ​ഗ്രസ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി.

യുഡിഎഫ് വിട്ട് ലീ​ഗ്
ഇടുക്കി ജില്ലയിൽ യുഡിഎഫ് സംവിധാനവുമായി സഹകരിക്കുന്നത് തൽക്കാലം അവസാനിപ്പിക്കുകയാണെന്ന് മുസ്ലിം ലീ​ഗ് ജില്ലാ പ്രസിഡന്റ് കെ എം എ ഷുക്കൂർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തൊടുപുഴ ന​ഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പിലെ ഭിന്നതയ്ക്ക് പിന്നാലെയാണ് തീരുമാനം. മുസ്ലിംലീ​ഗിനെ വഞ്ചിച്ചും ഒഴിവാക്കിയും ചെയർമാൻ സ്ഥാനം സ്വന്തമാക്കാൻ കോൺ​ഗ്രസ് നടത്തിയ നീക്കത്തിന് സ്വാഭാവിക തിരിച്ചടിയാണ് നൽകിയത്. എൽഡിഎഫുമായി ഒരു ധാരണയുമില്ല. ലീ​ഗില്ലെങ്കിലും ജയിക്കുമെന്ന ധാർഷ്ട്യമാണ് കോൺ​ഗ്രസ് നേതൃത്വം പ്രകടിപ്പിച്ചത്. സൗഹൃദമത്സരം നടത്തി അവസാനിപ്പിക്കാമെന്നാണ് കരുതിയതെങ്കിലും കോൺഗ്രസിന്റെയും ജോസഫ് ​ഗ്രൂപ്പ് കൗൺസിലറുടെയും കള്ളക്കളി ബോധ്യപ്പെട്ടതിനാലാണ് നിലപാട് മാറ്റിയത്. വിഷയം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും- ഷുക്കൂർ പറഞ്ഞു.

Previous Post

മാലിന്യത്തിന്റെ അളവ് 
അനുസരിച്ച് യൂസര്‍ഫീ

Next Post

മുല്ലപ്പെരിയാർ: ആശങ്കവേണ്ട , സർക്കാർ ജനങ്ങൾക്കൊപ്പം, ഭീതിപരത്തുന്ന വ്ലോഗർമാർക്കെതിരെ നടപടി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
മുല്ലപ്പെരിയാർ:-ആശങ്കവേണ്ട-,-സർക്കാർ-ജനങ്ങൾക്കൊപ്പം,-ഭീതിപരത്തുന്ന-വ്ലോഗർമാർക്കെതിരെ-നടപടി

മുല്ലപ്പെരിയാർ: ആശങ്കവേണ്ട , സർക്കാർ ജനങ്ങൾക്കൊപ്പം, ഭീതിപരത്തുന്ന വ്ലോഗർമാർക്കെതിരെ നടപടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.