Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

13 വർഷം ; പൂട്ടിയത്‌ 2543 ക്വാറി , നിലവിൽ പ്രവർത്തിക്കുന്നത്‌ 561 ക്വാറി

by News Desk
August 13, 2024
in KERALA
0
13-വർഷം-;-പൂട്ടിയത്‌-2543-ക്വാറി-,-നിലവിൽ-പ്രവർത്തിക്കുന്നത്‌-561-ക്വാറി
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
പതിമൂന്ന് വർഷത്തിനിടെ സംസ്ഥാനത്ത് പ്രവർത്തനം അവസാനിപ്പിച്ചത് 2543 ക്വാറികൾ. 2011ൽ 3104 ക്വാറികളാണ് പ്രവർത്തിച്ചിരുന്നതെങ്കിൽ ഇപ്പോഴുള്ളത് 561 മാത്രം. നിബന്ധനകളും മാർഗനിർദേശങ്ങളും കർശനമായി പാലിച്ചതോടെയാണ് ക്വാറികളിൽ ഭൂരിഭാഗവും പ്രവർത്തനം അവസാനിപ്പിച്ചത്. സംസ്ഥാനത്ത് ക്വാറികളുടെ എണ്ണം കൂടുന്നതാണ് പ്രകൃതി ദുരന്തങ്ങൾക്ക് കാരണമെന്ന വ്യാഖ്യാനങ്ങളുടെ പൊള്ളത്തരമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

നിലവിലുള്ള 561 ക്വാറികളിൽ 417 എണ്ണം 15 വർഷംവരെ കാലാവധിയുള്ള ക്വാറിയിങ് ലീസുള്ളവയും 144 എണ്ണം മൂന്നു വർഷംവരെ കാലാവധിയുള്ള ക്വാറിയിങ് പെർമിറ്റുള്ളവയുമാണ്. മൈൻസ് ആൻഡ് മിനറൽസ് (ഡെവലപ്മെന്റ് ആൻഡ് റഗുലേഷൻ) ആക്ട് 1956, കേരള മൈനർ മിനറൽ കൺസഷൻ ചട്ടം- 2015 എന്നിവ പ്രകാരമാണ് 2016 മുതൽ സംസ്ഥാനത്ത് ഖനനാനുമതി നൽകുന്നത്. മാത്രമല്ല, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപന പ്രകാരമുള്ള മാർഗനിർദേശങ്ങൾ, സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും ദേശീയ ഹരിത ട്രിബ്യൂണലിന്റെയും വിധികളിലെ മാർഗനിർദേശങ്ങൾ എന്നിവയും അനുസരിച്ചാണ് അനുമതി നൽകുന്നത്.

ഖനനാനുമതിക്കുള്ള അപേക്ഷയിൽ ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി തയ്യാറാക്കുന്ന അനുമതി, പാരിസ്ഥിതികാനുമതി, തദ്ദേശസ്ഥാപനങ്ങൾ നൽകുന്ന ലൈസൻസ്, സ്ഥലത്ത് ഉപയോഗിക്കുന്നതിനുള്ള എക്സ്പ്ലോസീവ് ലൈസൻസ്, മലിനീകരണ നിയന്ത്രണ ബോർഡ് നൽകുന്ന ലൈസൻസ് എന്നിവയും ലഭിച്ചശേഷമാണ് ജിയോളജി വകുപ്പ് ഖനനാനുമതി നൽകുന്നത്. ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ ഉരുൾപൊട്ടൽ സാധ്യത മേഖലകൾ സംബന്ധിച്ച മാപ്പിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ഒരുവിധ ഖനനാനുമതിയും നൽകാറില്ല. മാത്രമല്ല, മുമ്പ് ഇത്തരം സ്ഥലങ്ങളിൽ പ്രവർത്തിച്ചുവന്നവ നിർത്തിവയ്ക്കുകയും ചെയ്തു. 45 ഡിഗ്രി ചരിവിൽ കൂടിയ പ്രദേശങ്ങളിലും അനുമതി നൽകാറില്ല. അപേക്ഷാസ്ഥലത്തോ സമീപത്തോ പ്രകൃതി ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നതും പരിശോധിക്കും. ഉദ്യോഗസ്ഥാരിൽനിന്ന് വഴിവിട്ട സമീപനം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ എല്ലാ അനുമതികളും ഈ സർക്കാർ വന്നശേഷം ഓൺലൈനുമാക്കിയിട്ടുണ്ട്.
ഉരുൾപൊട്ടലുണ്ടായ പുഞ്ചിരിമട്ടം വനമേഖലയിലും സമീപ പ്രദേശങ്ങളിലും ഒരു ക്വാറിക്കും സംസ്ഥാന സർക്കാർ ഖനനാനുമതി നൽകിയിട്ടില്ല. ഈ സ്ഥലത്തിന് പത്തിലേറെ കിലോ മീറ്ററിർ അകലെയാണ് ഖനനാനുമതിയുള്ള ക്വാറിയുള്ളത്.

ഓരോ ജില്ലയിലും 
പ്രവർത്തിക്കുന്ന ക്വാറികൾ
തിരുവനന്തപുരം–-36, കൊല്ലം–-26, പത്തനംതിട്ട–-25, ആലപ്പുഴ–-ഒന്ന്, കോട്ടയം–-27, ഇടുക്കി–-15, എറണാകുളം–-50, തൃശൂർ–-23, പാലക്കാട്–-74, മലപ്പുറം–-129, കോഴിക്കോട്–-67, കണ്ണൂർ–-61, വയനാട്–-11, കാസർകോട്–-16.

Previous Post

കെട്ടിടങ്ങൾക്കും ടർഫിനും പാര്‍ക്കിങ്ങിൽ ഇളവ് ; ചട്ടങ്ങളിൽ 
ഇളവ് 
വരുത്തും

Next Post

വയനാട് ഉരുൾപൊട്ടൽ; കെഎംഎഫ് ആദ്യഗഡു കൈമാറി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
വയനാട്-ഉരുൾപൊട്ടൽ;-കെഎംഎഫ്-ആദ്യഗഡു-കൈമാറി

വയനാട് ഉരുൾപൊട്ടൽ; കെഎംഎഫ് ആദ്യഗഡു കൈമാറി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.