Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ ; സ്‌കൂൾതല മത്സരം നാളെ

by News Desk
August 13, 2024
in KERALA
0
ദേശാഭിമാനി-അക്ഷരമുറ്റം-ടാലന്റ്‌-ഫെസ്റ്റ്‌-;-സ്‌കൂൾതല-മത്സരം-നാളെ
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
ഏഷ്യയിലെ ഏറ്റവും- വലി-യ അറി-വു-ത്സവമാ-യ ദേശാഭിമാനി -അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സീസൺ–-13 ബുധനാഴ്ച തുടങ്ങും. ചൊവ്വാഴ്ചകൂടി രജിസ്ട്രേഷൻ ചെയ്യാം. സ്കൂൾതല മത്സരങ്ങളുടെ സംസ്ഥാന ഉദ്ഘാടനം തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ ​ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പകൽ രണ്ടിന് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. സ്കൂൾതല മത്സരങ്ങളുടെ എറണാകുളം ജില്ലാ ഉദ്ഘാടനം പകൽ 1.30ന് ചോറ്റാനിക്കര ഗവ. എച്ച്എസ്എസിൽ നടൻ അമൽ രാജ്ദേവ് നിർവഹിക്കും.

ഇത്തവണ സാഹിത്യരചനാ മത്സരങ്ങൾക്ക് പകരം ജില്ലകളിൽ ശാസ്ത്ര പാർലമെന്റുകൾ സംഘടിപ്പിക്കും. പൊതുവി-ദ്യാ-ഭ്യാ-സ വകുപ്പി-ന്റെ അം-ഗീ-കാ-രത്തോ-ടെ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും ഒരേ ചോദ്യപേപ്പർ മുഖേനയാണ് ക്വിസ് മത്സരം. എൽപി, യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ സ്കൂളിൽനിന്ന് വിജയിക്കുന്ന ഓരോ വിഭാഗത്തിലെയും രണ്ടുപേർക്ക് 28ന് ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കാം. സ്കൂൾതല വിജയികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും ഉപജില്ലാമത്സര കേന്ദ്രങ്ങളിൽനിന്ന് സമ്മാനിക്കും. ജില്ലാ മത്സരങ്ങൾ ഒക്ടോബർ 19നും സംസ്ഥാനമത്സരം നവംബർ 23നുമാണ്. ജില്ലയിൽനിന്ന് വിജയിക്കുന്ന രണ്ടുപേർ ടീമായല്ല, വ്യക്തിഗതമായാണ് ഇത്തവണ സംസ്ഥാനതലത്തിൽ മത്സരിക്കുക.

ഉപജില്ലയിൽ വിവിധ വിഭാഗങ്ങളിൽ ഒന്നാമതെത്തുന്ന സ്കൂളുകൾക്ക് പ്രത്യേക പുരസ്കാരം നൽകും. ഉപജില്ലയിലെ ഈ സ്കൂളുകൾ കേന്ദ്രീകരിച്ച് അക്ഷരമുറ്റം ക്ലബുകൾ രൂപീകരിക്കും. ക്വിസിനുവേണ്ടി ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയപ്പോൾ ലഭിച്ച സ്കൂളിന്റെ ലോഗിൻ ഐഡിയും പാസ്വേഡും ഉപയോഗിച്ചാണ് ചോദ്യപേപ്പർ എടുക്കേണ്ടത്. വിജയികളുടെ വിവരങ്ങളും ഇതിലൂടെ അപ്ലോഡ് ചെയ്യണം. രജിസ്ട്രേഷൻ ലിങ്ക് login link https://aksharamuttam.deshabhimani.com/. വിവരങ്ങൾക്ക്: 94472 00291.

Previous Post

എംടി ഒരുക്കിയ ലോകത്തിന്‌ പകരം മറ്റൊന്നില്ല: പാർവതി തിരുവോത്ത്‌

Next Post

തദ്ദേശ വകുപ്പിൽ പ്രത്യേക ഡിസൈന്‍ വിഭാഗം : എം ബി രാജേഷ്‌

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
തദ്ദേശ-വകുപ്പിൽ-പ്രത്യേക-ഡിസൈന്‍-വിഭാഗം-:-എം-ബി-രാജേഷ്‌

തദ്ദേശ വകുപ്പിൽ പ്രത്യേക ഡിസൈന്‍ വിഭാഗം : എം ബി രാജേഷ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.