Sunday, June 15, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

വിനേഷ് വെള്ളിമെഡൽ അർഹിക്കുന്നു: പിന്തുണയുമായി സൗരവ് ഗാംഗുലി

by News Desk
August 12, 2024
in SPORTS
0
വിനേഷ്-വെള്ളിമെഡൽ-അർഹിക്കുന്നു:-പിന്തുണയുമായി-സൗരവ്-ഗാംഗുലി
0
SHARES
16
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി > ​ഗുസ്തി താരം വിനേഷ് ഫോ​ഗട്ടിന്റെ അയോ​ഗ്യതയിൽ പ്രതികരണവുമായി മുൻ ക്രിക്കറ്റ് താരം സൗരവ് ​ഗാംഗുലി. വിനേഷ് വെള്ളിമെഡൽ അർഹിക്കുന്നുണ്ടെന്ന് ​ഗാം​ഗുലി പറഞ്ഞു.

അവരെ അയോഗ്യയാക്കിയ നടപടി ശരിയോ തെറ്റോ എന്നെനിക്കറിയില്ല, ഫൈനൽ വരെ എത്തിയിട്ടുണ്ടെങ്കിൽ അത് കൃത്യമായ പരിശ്രമത്തോടെയായിരിക്കും. വിനേഷ് വെള്ളിമെഡലിന് അർഹയാണ്- എന്നായിരുന്നു ​ഗാം​ഗുലിയുടെ പ്രതികരണം.

മുമ്പ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും വിനേഷിന് പിന്തുണയുമായി എത്തിയിരുന്നു. ‘എല്ലാ കായിക ഇനങ്ങൾക്കും നിയമങ്ങളുണ്ട്. ആ നിയമങ്ങൾ സാഹചര്യങ്ങൾക്കനുസരിച്ചുള്ളവയാണ്. ചിലപ്പോൾ പുനരവലോകനം ചെയ്യപ്പെട്ടേക്കാം. വിനേഷ് ഫോഗട്ട് ഫൈനലിലേക്ക് യോഗ്യത നേടിയ ശേഷമാണ് ഭാരക്കൂടുതൽ കാരണം അയോഗ്യത നേരിട്ടത്. അർഹതപ്പെട്ട അവരുടെ മെഡൽ കൊള്ളയടിക്കുന്നതിന് തുല്യമാണിത്. ഇത് യുക്തിക്കും കായിക മൂല്യങ്ങൾക്കും നിരക്കുന്നതല്ലെന്നായിരുന്നു സച്ചിന്റെ പ്രതികരണം.

ഫൈനലിന് മുൻപുള്ള ഭാരപരിശോധനയിൽ നിശ്ചയിച്ചതിനേക്കാൾ 100 ​ഗ്രാം ഭാരം കൂടുതൽ കണ്ടതിനെത്തുടർന്നാണ് ഒളിമ്പിക്സിലെ 50 കിലോഗ്രാം ഗുസ്തിയിൽ നിന്ന് വിനേഷിനെ വിലക്കിയത്. മെഡലുറപ്പിച്ച താരം അയോഗ്യയായതോടെ അവസാന സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു. വെള്ളിമെഡലിന് അർഹതയുണ്ടെന്ന് കാണിച്ചാണ് വിനേഷ് കോടതിയിൽ അപ്പീൽ നൽകിയിരുന്നു. രണ്ട് ദിവസങ്ങളായി നടക്കുന്ന ഗുസ്തി മത്സരങ്ങളിൽ രണ്ട് തവണയാണ് ഭാര പരിശോധന നടത്തുക. ഓരോ ദിവസവും ഓരോന്ന് വീതം. ഇതിൽ സെമി/ക്വാർട്ടർ/പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് മുൻപു നടന്ന ആദ്യ പരിശോധനയിൽ വിനേഷിന്റെ ഭാരം നിശ്ചയിച്ച 50 കിലോഗ്രാമിലും താഴെയായിരുന്നു.

Previous Post

കാലത്തിനൊപ്പമോ…. അതുക്കും മുന്നേ

Next Post

ടോം ആൻ‍ഡ് ജെറി തമാശയല്ല, അക്രമം; തന്റെ പല ആക്ഷൻ രം​ഗങ്ങൾക്കും പ്ര​ചോദനമെന്ന് അക്ഷയ് കുമാർ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
40
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
40
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
42
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
40
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
25
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
6
Next Post
ടോം-ആൻ‍ഡ്-ജെറി-തമാശയല്ല,-അക്രമം;-തന്റെ-പല-ആക്ഷൻ-രം​ഗങ്ങൾക്കും-പ്ര​ചോദനമെന്ന്-അക്ഷയ്-കുമാർ

ടോം ആൻ‍ഡ് ജെറി തമാശയല്ല, അക്രമം; തന്റെ പല ആക്ഷൻ രം​ഗങ്ങൾക്കും പ്ര​ചോദനമെന്ന് അക്ഷയ് കുമാർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.