Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ലോക ആനദിനം: മണ്ണുത്തിയിലെ ആനപ്പാഠം അമേരിക്കയിലും ഹിറ്റ്‌

by News Desk
August 12, 2024
in KERALA
0
ലോക-ആനദിനം:-മണ്ണുത്തിയിലെ-ആനപ്പാഠം-അമേരിക്കയിലും-ഹിറ്റ്‌
0
SHARES
32
VIEWS
Share on FacebookShare on TwitterShare on Whatsapp

തൃശൂർ
കേരളത്തിലെത്തി ആനയെ തൊട്ടറിഞ്ഞ അനുഭവപാഠം മറക്കാനാകാത്തതെന്ന് അമേരിക്കയിലെ ജോർജിയ സർവകലാശാല വിദ്യാർഥികൾ. ആനകളും കേരള അനുഭവവും ഇൻസ്റ്റഗ്രാം ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുയാണിവർ. ജോർജിയ സർവകലാശാലയും കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയും സംഘടിപ്പിച്ച പഠന പരിപാടിയുടെ ഭാഗമായാണ് 17 വിദേശ വിദ്യാർഥികൾ എത്തിയത്.
ഉഷ്ണമേഖലയിലെ മൃഗങ്ങളെക്കുറിച്ച് പഠിക്കാൻ ജൂണിലാണ് ഇവർ കേരളത്തിലെത്തിയത്.

ആനകളെ ഏറെ പ്രിയമായിരുന്നു. മണ്ണുത്തി വെറ്ററിനറി കോളേജിലെ ആന പഠന ഗവേഷണ കേന്ദ്രത്തിലെത്തിയ വിദ്യാർഥികൾക്ക് ഗവേഷണ കേന്ദ്രം മേധാവി ഡോ. പി എസ് രാജീവിന്റെ നേതൃത്വത്തിൽ ഒല്ലൂക്കര ജയറാം എന്ന ആനയെ അടുത്തറിയാനായി. ഗുരുവായൂർ ആനത്താവളവും സംഘം സന്ദർശിച്ചു. മൃഗങ്ങളിലെ രോഗനിർണയമായിരുന്നു പ്രധാന വിഷയം.

മൃഗങ്ങളെ കാണുന്നതിനൊപ്പം യൂണിവേഴ്സിറ്റി ക്ലിനിക്കൽ ലബോറട്ടറികളിലും ആശുപത്രികളിലും നടത്തുന്ന പഠന–-ചികിത്സാരീതികൾ നിരീക്ഷിക്കാൻ അവസരമാരുക്കിയിരുന്നു. സർവകലാശാല വൈസ് ചാൻസലർ ഡോ. കെ എസ് അനിൽ, രജിസ്ട്രാർ ഡോ. പി സുധീർ ബാബു, ഗവേഷണ വിഭാഗം ഡയറക്ടർ ഡോ. സി ലത, എന്റർപ്രണർഷിപ് ഡയറക്ടർകൂടിയായ ഡോ. പി എസ് രാജീവ് തുടങ്ങിയവരുമായി സംവദിച്ചത് വിദ്യാർഥികൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചു.

Previous Post

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ആഗസ്റ്റ് 31

Next Post

ഓട്ടോയ്ക്ക്‌ തീപിടിച്ചു; ഡ്രൈവർ വെന്തുമരിച്ചു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഓട്ടോയ്ക്ക്‌-തീപിടിച്ചു;-ഡ്രൈവർ-വെന്തുമരിച്ചു

ഓട്ടോയ്ക്ക്‌ തീപിടിച്ചു; ഡ്രൈവർ വെന്തുമരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.