Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

റേഷൻ കാർഡ്‌ നമ്പർ 2262029123 ; വൈഷ്ണ മാത്രം ബാക്കി

by News Desk
August 8, 2024
in KERALA
0
റേഷൻ-കാർഡ്‌-നമ്പർ-2262029123-;-വൈഷ്ണ-മാത്രം-ബാക്കി
0
SHARES
20
VIEWS
Share on FacebookShare on TwitterShare on Whatsapp

മേപ്പാടി
‘കരുണസരോജം വീട്ടിൽ നന്ദ, വയസ്സ് 66, റേഷൻ കാർഡ് നമ്പർ 2262029123’ ബുധനാഴ്ച വിതരണംചെയ്ത റേഷൻകാർഡിലും കാർഡുടമ നന്ദയാണ്. നന്ദയെയും ഭർത്താവ് പാർഥനെയും ഉരുൾകൊണ്ടുപോയതോടെ കാർഡിലെ പേരുകളിൽ മകൾ വൈഷ്ണ മാത്രമാണ് ബാക്കി.

ഉള്ളുപൊട്ടുന്ന വേദനയോടെ രേഖകൾ വാങ്ങാനെത്തിയത് പാർഥന്റെ സഹോദരൻ പ്രഭാതായിരുന്നു. ‘പുഞ്ചിരിമട്ടം പൊട്ടി ഒഴുകിയപ്പോൾ ജ്യേഷ്ഠനും ഭാര്യയും ഒരുമിച്ചുപോയി. വീടും സ്ഥലവും ഉണ്ടായിരുന്നിടത്ത് ഒന്നും ഇനിയില്ല. അവരുടെ രേഖയായി ഈ കാർഡുമാത്രമാണ് ബാക്കി’–- റേഷൻ കാർഡ് നെഞ്ചോടുചേർത്ത് പ്രഭാത് പറഞ്ഞു. പാർഥന്റെ മൃതദേഹം രണ്ടാം ദിവസം നിലമ്പൂരിൽനിന്നാണ് കിട്ടിയത്. നന്ദയുടെ ശരീരം മുണ്ടക്കൈ മുസ്ലിം പള്ളിക്കരികിൽനിന്ന് കിട്ടിയപ്പോൾ മുന്നുദിവസം പിന്നിട്ടിരുന്നു. രണ്ടുപെൺമക്കളാണ് പാർഥൻ–-നന്ദ ദമ്പതികൾക്ക്. മൂത്തമകൾ ഹർഷ കൊച്ചിയിലും രണ്ടാമത്തെ മകൾ വൈഷ്ണ കാനഡയിലുമാണ്. മരണ വാർത്തയറിഞ്ഞെത്തിയ വൈഷ്ണ കൊച്ചിയിൽ ഹർഷയുടെ വീട്ടിലാണുള്ളത്. തലശേരി എരഞ്ഞോളിയിലെ തറവാടിനോടുചേർന്ന കണ്ടിക്കൽ ശ്മശാനത്തിലായിരുന്നു സംസ്കാരം.

റേഷൻ കാർഡ് നഷ്ടമായവർക്ക് കാർഡ് നൽകുന്നതിന്റെ തുടക്കമായി മേപ്പാടി സെന്റ് ജോസഫ് ഗേൾസ് എച്ച്എസ്എസിൽ എട്ട് കുടുംബങ്ങൾക്കുള്ള കാർഡുകളാണ് കൈമാറിയത്. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, ഒ ആർ കേളു, കെ രാജൻ, എ കെ ശശീന്ദ്രൻ എന്നിവരെത്തിയായിരുന്നു വിതരണം. റേഷൻ കാർഡ് നഷ്ടമായ മുഴുവൻ കുടുംബങ്ങൾക്കും കാർഡ് ഉറപ്പാക്കുമെന്ന് മന്ത്രിമാർ പറഞ്ഞു.

Previous Post

ഇങ്ക വന്ത് പാത്താ അള്ന്ത്ടുവേ , കൊളന്തകളെ പാക്കമുടിയലേ, പാവം മനിതർകൾ

Next Post

തട്ടിപ്പ്‌ കേന്ദ്രമായി കോട്ടയം നഗരസഭ: പെൻഷൻ അക്കൗണ്ടിലൂടെ ഉദ്യോഗസ്ഥൻ തട്ടിയത്‌ മൂന്നുകോടി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
തട്ടിപ്പ്‌-കേന്ദ്രമായി-കോട്ടയം-നഗരസഭ:-പെൻഷൻ-അക്കൗണ്ടിലൂടെ-ഉദ്യോഗസ്ഥൻ-തട്ടിയത്‌-മൂന്നുകോടി

തട്ടിപ്പ്‌ കേന്ദ്രമായി കോട്ടയം നഗരസഭ: പെൻഷൻ അക്കൗണ്ടിലൂടെ ഉദ്യോഗസ്ഥൻ തട്ടിയത്‌ മൂന്നുകോടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.