Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ചൂരൽമലയിലേക്ക്
 ഡബിൾ ബെൽ ; കൽപ്പറ്റ ചൂരൽമല കെഎസ്‌ആർടിസി ബസ്‌ വീണ്ടും സർവീസ്‌ ആരംഭിച്ചു

by News Desk
August 8, 2024
in KERALA
0
ചൂരൽമലയിലേക്ക്
-ഡബിൾ-ബെൽ-;-കൽപ്പറ്റ-ചൂരൽമല-കെഎസ്‌ആർടിസി-ബസ്‌-വീണ്ടും-സർവീസ്‌-ആരംഭിച്ചു
0
SHARES
21
VIEWS
Share on FacebookShare on TwitterShare on Whatsapp

കൽപ്പറ്റ
പതിവുയാത്രക്കാരില്ലാതെ ചൂരൽമലയിലേക്ക് വീണ്ടും കെഎസ്ആർടിസി ഡബിൾ ബെല്ലടിച്ചു. മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ജനങ്ങളുടെ ജീവിതപ്പാച്ചിലിന് ഒപ്പമുണ്ടായിരുന്ന മുണ്ടക്കൈ കെഎസ്ആർടിസി ബസാണ് ബുധനാഴ്ച വീണ്ടും സർവീസ് ആരംഭിച്ചത്. പകൽ 11.55ന് കൽപ്പറ്റ പഴയ സ്റ്റാൻഡിൽനിന്ന് ബസ് ഓടിത്തുടങ്ങി. മേപ്പാടി വരെ നിറയെ യാത്രക്കാരായിരുന്നു. ക്യാമ്പുകളിലെ ബന്ധുക്കളെ കാണാനെത്തുന്നവർ, ആരോഗ്യപ്രവർത്തകർ, ജീവനക്കാർ. മേപ്പാടിയിൽ ഇവരൊക്കെ ഇറങ്ങി. പിന്നെ ചുരുക്കം ആളുകളേ ചൂരൽമല നീലിക്കാപ്പിലേക്ക് യാത്രചെയ്യാൻ ഉണ്ടായിരുന്നുള്ളൂ. നിയന്ത്രണങ്ങളുള്ളതിനാൽ നീലിക്കാപ്പുവരെ മാത്രമാണ് നിലവിൽ സർവീസ്.

കുടുംബാംഗത്തെപ്പോലെ പരിചിതനായ കണ്ടക്ടർ മേപ്പാടിക്കാരൻ അഷറഫിനോട് ബസിലെ യാത്രക്കാർ സങ്കടങ്ങളൊന്നും മറച്ചുവച്ചില്ല. പ്രിയപ്പെട്ടവർ നഷ്ടമായവർ, വീട് മലവെള്ളമെടുത്തവർ, കൃഷി ഭൂമി പോയവർ എന്നിവരുടെയെല്ലാം സങ്കടം കേട്ട് അഷ്റഫ് ടിക്കറ്റ് നൽകി. 24 വർഷമായി അഷ്റഫ് കെഎസ്ആർടിസിയിലാണ്. അഞ്ചുവർഷമായി മുണ്ടക്കൈ റൂട്ടിലാണ്. “നാല് ബസുകൾ റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്. മുമ്പ് മുണ്ടക്കൈയിലെ അങ്കണവാടിക്ക് സമീപമായിരുന്നു നിർത്തിയിടാറുള്ളത്. താമസ സൗകര്യമില്ലാത്തതിനാൽ ചൂരൽമലയിലേക്ക് മാറ്റി. അതിനാലാണ് ഉരുൾപൊട്ടലിൽനിന്ന് ബസും ജീവനക്കാരും രക്ഷപ്പെട്ടത്’ – -ഡ്രൈവർ കേണിച്ചിറ സ്വദേശി ബാബുമോൻ പറഞ്ഞു.

Previous Post

കത്തുകൾ മടങ്ങില്ല ;
 പോസ്റ്റ്‌ ഓഫീസുകൾ തുറന്നു

Next Post

തിരച്ചില്‍ പത്താം നാളിലേക്ക്‌ ; ഉന്നതസംഘം വയനാട്ടിലെത്തും ; ദുരന്തബാധിത പ്രദേശങ്ങളുടെ ഭൂഘടന പഠിക്കും

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
തിരച്ചില്‍-പത്താം-നാളിലേക്ക്‌-;-ഉന്നതസംഘം-വയനാട്ടിലെത്തും-;-ദുരന്തബാധിത-പ്രദേശങ്ങളുടെ-ഭൂഘടന-പഠിക്കും

തിരച്ചില്‍ പത്താം നാളിലേക്ക്‌ ; ഉന്നതസംഘം വയനാട്ടിലെത്തും ; ദുരന്തബാധിത പ്രദേശങ്ങളുടെ ഭൂഘടന പഠിക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.