Wednesday, June 18, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സിപിഐ എം സംസ്ഥാന സമ്മേളനം മൂന്നു പതിറ്റാണ്ടുകൾക്കിപ്പുറം 
വീണ്ടും കൊല്ലത്ത്‌

by News Desk
August 4, 2024
in KERALA
0
സിപിഐ-എം-സംസ്ഥാന-സമ്മേളനം-മൂന്നു-പതിറ്റാണ്ടുകൾക്കിപ്പുറം-
വീണ്ടും-കൊല്ലത്ത്‌
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊല്ലം> മൂന്നു പതിറ്റാണ്ടുകൾക്കിപ്പുറം വീണ്ടും സിപിഐ എം സംസ്ഥാനസമ്മേളനത്തിന് കൊല്ലം ആതിഥ്യമരുളുന്നുന്നു. ചരിത്രനഗരത്തിന്റെ പ്ലാറ്റിനം ജൂബിലി വർഷത്തിലാണ് പാർടി സംസ്ഥാന സമ്മേളനം. മധുരയിൽ 2025 ഏപ്രിലിൽ നടക്കുന്ന 24–-ാം പാർടി കോൺഗ്രസിനു മുന്നോടിയായി ഫെബ്രുവരിയിലാണ് സംസ്ഥാന സമ്മേളനം. സിപിഐ എം രൂപീകരിച്ചശേഷം മൂന്നാം തവണയാണ് കൊല്ലം സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്നത്.

പതിനഞ്ചാം പാർടി കോൺഗ്രസിനു മുന്നോടിയായി 1995 ഫെബ്രുവരി 25 മുതൽ 28 വരെയാണ് ഇതിനുമുമ്പ് കൊല്ലത്ത് സംസ്ഥാന സമ്മേളനം ചേർന്നത്. 1995 ഏപ്രിൽ മൂന്നുമുതൽ എട്ടുവരെ ചണ്ഡീഗഢിലായിരുന്നു അന്ന് പാർടി കോൺഗ്രസ്. സംസ്ഥാന കമ്മിറ്റിഅംഗമായിരുന്ന സി പി കരുണാകരൻപിള്ള ചെയർമാനും ജില്ലാ സെക്രട്ടറി പി കെ ഗുരുദാസൻ സെക്രട്ടറിയുമായിട്ടാണ് 1995ലെ സംസ്ഥാന സമ്മേളനത്തിന്റെ സംഘാടകസമിതി രൂപീകരിച്ചത്. കൊല്ലം സി കേശവൻ മെമ്മോറിയൽ ടൗൺഹാളിലായിരുന്നു പ്രതിനിധി സമ്മേളനം. നഗരത്തിൽ നടന്ന പ്രകടനവും ചുവപ്പുസേനാ മാർച്ചും കൊല്ലംകണ്ട ഏറ്റവും വലിയ ബഹുജന പ്രകടനങ്ങളിൽ ഒന്നായിരുന്നു. സമ്മേളനത്തോട് അനുബന്ധിച്ച് വിവിധ മേഖലയുമായി ബന്ധപ്പെട്ട സെമിനാറുകളും സാംസ്കാരിക സമ്മേളനങ്ങളും നാടിന്റെ നാനാഭാഗത്തും നടന്നതായി പി കെ ഗുരുദാസൻ ഓർക്കുന്നു. സാംസ്കാരിക പ്രവർത്തനം രാഷ്ട്രീയ പ്രവർത്തനത്തിന്റെ അടിത്തറയാണെന്ന് പുതുതലമുറയെ ബോധ്യപ്പെടുത്താൻ സമ്മേളനത്തിന് കഴിഞ്ഞു. ഡോ. അശോക്മിത്ര ഉൾപ്പെടെ പ്രമുഖർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്ന സെമിനാറുകളിൽ പങ്കെടുത്തു.

1971 ലാണ് സിപിഐ എം സംസ്ഥാന സമ്മേളനത്തിന് കൊല്ലം ആദ്യം വേദിയായത്. എൻ ശ്രീധരനായിരുന്നു അന്ന് ജില്ലാ സെക്രട്ടറി. ജില്ലയാകെ ഇളക്കിമറിക്കുന്ന പ്രവർത്തനത്തിന് കൊല്ലം സാക്ഷിയായി.വർഗബഹുജന സംഘടനകളെ സജീവമാക്കുന്നതിനും കൂടുതൽ രാഷ്ട്രീയവൽക്കരിക്കുന്നതിനും സമ്മേളനം പ്രചോദനമായി. വിദ്യാർഥി–-യുവജന സംഘടനകളിൽനിന്ന് കൂടുതൽ പേർക്ക് സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ചുമതല നൽകി. കൊല്ലം നെല്ലിമുക്കിലായിരുന്നു പ്രതിനിധി സമ്മേളനം. പൊതുസമ്മേളനം കന്റോൺമെന്റ് മൈതാനത്തും. ചുവപ്പ് വളന്റിയർ പരേഡ് ശ്രദ്ധനേടി. 1972ൽ മധുരയിൽ നടന്ന ഒമ്പതാം പാർടി കോൺഗ്രസിനു മുന്നോടിയായിരുന്നു അന്നത്തെ സംസ്ഥാന സമ്മേളനം.

Previous Post

ഭീകരാക്രമണ ഭീതിയിൽ ജമ്മു കശ്‌മീർ മുഖം രക്ഷിക്കാൻ ബിഎസ്‌എഫ്‌ തലവനെ ബലിയാടാക്കി കേന്ദ്രം

Next Post

കേരളത്തെ സഹായിക്കൂ; 
റീലുമായി വിദേശ വിദ്യാർഥിനികൾ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
44
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
49
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
53
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
53
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
44
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
45
Next Post
കേരളത്തെ-സഹായിക്കൂ;-
റീലുമായി-വിദേശ-വിദ്യാർഥിനികൾ

കേരളത്തെ സഹായിക്കൂ; 
റീലുമായി വിദേശ വിദ്യാർഥിനികൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.