പാരീസ്: ബാഡ്മിൻ്റൺ വനിത സിംഗിൾസിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്നു പി. വി. സിന്ധു. രണ്ട് തവണ ഒളിംപിക്സിൽ വെങ്കലം നേടിയ സിന്ധു ഇത്തവണ ചൈനീസ് താരമായ ഹേ ബിങ് ജിയാവോയോട് പ്രീക്വർട്ടറിൽ തോറ്റ് പുറത്തായി. നേരിട്ടുള്ള സെറ്റുകളിലാണ് തേൽവി ഏറ്റുവാങ്ങിയത്.
He Bing Jiao has completed her Tokyo revenge in Paris ✅
Keep watching the Olympics on #Sports18 and stream for FREE on #JioCinema! 👈#OlympicsOnJioCinema #OlympicsOnSports18 #JioCinemaSports #Cheer4Bharat #Paris2024 pic.twitter.com/3dTlWxLmtK
— JioCinema (@JioCinema) August 1, 2024
ബെൽജിയത്തോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഹോക്കിയിൽ ഇന്ത്യ പരാജയം ഏറ്റു വാങ്ങിയിരുന്നു. പാരിസ് ഒളിംപിക്‌സ് ഹോക്കിയിൽ ഇന്ത്യയുടെ ആദ്യ പരാജയമാണിത്.
ലക്ഷ്യ സെൻ പുരുഷ സിംഗിൾസിൽ ക്വാർട്ടർ ഫൈനലിൽ കടന്നിരുന്നു. മലയാളി താരം എസ്. എച്ച. പ്രണോയിയെ വീഴ്ത്തിയാണ് താരം വിജയം ഉറപ്പിച്ചത്. 50 എം റൈഫിൽ 3 പൊസിഷനിൽ വ്യാഴാഴ്ച സ്വപ്നിൽ കുസാലെ വെങ്കലം നേടിയിരുന്നു. സ്വപ്നിലെ കൂടാതെ വ്യക്തിഗത ഇനത്തില്‍ മനു ഭാക്കറും ടീം ഇനത്തില്‍ മനുഭാക്കറും സരബ്ജോത് സിംഗും ചേർന്നാണ് ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചിരുന്നു.
Read More
- പാരിസ് ഒളിംപിക്‌സ്; ഹോക്കിയിൽ ബെൽജിയത്തോട് തോൽവി വഴങ്ങി ഇന്ത്യ
- പാരീസ് ഒളിമ്പിക്സിൽ വീണ്ടും മെഡൽ നേട്ടവുമായി ഇന്ത്യ
- ഇരട്ട മെഡൽ നേട്ടവുമായി മനു ഭാക്കർ കുറിച്ചത് ചരിത്രം
- സഞ്ജു അല്ല, ടോപ് ഓർഡറിൽ അവസരം ഈ താരത്തിന്: ഇർഫാൻ പത്താൻ
- ഇന്ത്യ-ശ്രീലങ്ക ടി20; പരമ്പര സ്വന്തമാക്കി ഇന്ത്യ
- ഇന്ത്യയെ തകർത്ത് ശ്രീലങ്ക; ആദ്യ എഷ്യാകപ്പ്
- ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ; ചരിത്രം കുറിച്ച് മനു ഭാക്കർ
- പാരീസ് ഒളിമ്പിക്‌സ്:രമിത ജിൻഡാൾ ഫൈനലിൽ
- പാരീസ് ഒളിമ്പിക്സ്; ഹോക്കിയിൽ ഇന്ത്യക്ക് വിജയത്തുടക്കം
- പാരീസ് ഒളിമ്പിക്സ്: ഷൂട്ടിങ്ങിൽ മനുഭാസ്‌കർ ഫൈനൽ യോഗ്യത നേടി
- ലോക കായിക മാമാങ്കം; ഒളിമ്പിക്സിന് കൊടിയേറ്റം