ആലപ്പുഴ> വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ 70-മത് നെഹ്റു ട്രോഫി വള്ളംകളി മാറ്റിവച്ചു. പുന്നമടക്കായലിൽ ആഗസ്ത് 10നു നടക്കുന്നിരുന്ന വള്ളംകളി സെപ്റ്റംബറിൽ നടത്താനാണ് ആലോചന.

© 2021 OZ Malayalam News - Developed by Website Cox.